ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ
കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള കൊടുമുടി ഏത് ?
ഉത്തരം: അഗസ്ത്യകൂടം
കേരളത്തിലെ നിത്യഹരിതവനമായ സൈലന്റ് വാലി ഏത് ജില്ലയിലാണ് ?
ഉത്തരം: പാലക്കാട്
ഇന്ന് നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന തലമുറ ഏത്?
ഉത്തരം: നാലാം തലമുറ
ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണമേത് ?
ഉത്തരം: ഇലക്ട്രോൺ
The earth -------- around the sun.
ഉത്തരം: revolves
…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.
25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.
കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 2 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്
