ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ
Nair Service Society was formed in the year:
ഉത്തരം: 1914
Collective responsibility is borrowed from which country ?
ഉത്തരം: Britain
കയര്‍ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ആര് ?
ഉത്തരം: തകഴി
പ്രസിദ്ധമായ മാരാമണ്‍ കൺവെൻഷൻ നടത്തുന്നച് ഏത് നദിക്കരയിലാണ് ?
ഉത്തരം: പമ്പ
" സുഗന്ധി എന്ന ആണ്ടാൾ ദേവനായകി " എന്ന നോവൽ രചിച്ചതാര് ?
ഉത്തരം: റ്റി.ഡി. രാമകൃഷ്‌ണൻ
…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.
25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.
കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 4 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്
