📞 +91 98468 87225📞 +91 87148 89897vedatopper@gmail.com📍 Irinjalakuda, Thrissur, Kerala

Kerala PSC മോക്ക് ടെസ്റ്റ് 6 — സൗജന്യം

LDC · LGS · Degree Level — 25 മാതൃകാ ചോദ്യങ്ങൾ, instant feedback, എന്നും സൗജന്യം.

ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ

Which schedule of the Indian Constitution make special provisions for the administration and control of scheduled Areas and Scheduled Tribes?
ഉത്തരം: Fifth Schedule

താഴെ കൊടുത്തിട്ടുളളവയില്‍ ആരുടെ ആത്മകഥയുടെ പേരാണ് ആത്മകഥ എന്നല്ലാത്തത്ൟ
ഉത്തരം: എ.കെ.ഗോപാലന്‍

വേൾഡ് വൈഡ് വെബ് ലെ കോടിക്കണക്കിന് വരുന്ന വിവര ശേഖരണത്തിൽ നിന്ന് നമുക്ക് ആവശ്യമായ ചിത്രങ്ങൾ വിവരങ്ങൾ തുടങ്ങിയവ പ്രത്യേകമായി വളരെ വേഗത്തിൽ തിരഞ്ഞു കണ്ടെത്താൻ സഹായിക്കുന്ന തിരച്ചിൽ സഹായികളെ വിളിക്കുന്നത്?
ഉത്തരം: സേർച്ച് എഞ്ചിനുകൾ

Right to property was removed from the Fundamental Rights by the
ഉത്തരം: 44th Amendment

ഞള്ളാനി ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള ഇനമാണ് ?
ഉത്തരം: ഏലം

…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.

25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.

കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 7 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്