ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ
ഇടിമിന്നലിന്റെ ഫലമായി മണ്ണിലെത്തുന്ന മൂലകം ?
ഉത്തരം: നൈട്രജൻ
പുരുഷ ലൈംഗിക ഹോര്‍മോൺ ?
ഉത്തരം: ആൻഡ്രോജൻ
അടുത്തടുത്ത രണ്ട് ഇരട്ട സംഖ്ടകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ എതൊക്കെ?
ഉത്തരം: 16,18
ട്രാക്ടറുടെ നിര്‍മാണത്തിൽ ഒന്നാംസ്ഥാനം ?
ഉത്തരം: ഹരിയാന
കീഴരിയൂര്‍ ബോംബ് കേസ് താഴെ പറയുന്നവയില്‍ ഏതു സംഭവുമായി ബന്ധപ്പെട്ടതാണ് ?
ഉത്തരം: ക്വിറ്റ് ഇന്ത്യാ സമരം
…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.
25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.
കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 10 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്
