📞 +91 98468 87225📞 +91 87148 89897vedatopper@gmail.com📍 Irinjalakuda, Thrissur, Kerala

Kerala PSC മോക്ക് ടെസ്റ്റ് 5 — സൗജന്യം

LDC · LGS · Degree Level — 25 മാതൃകാ ചോദ്യങ്ങൾ, instant feedback, എന്നും സൗജന്യം.

ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ

തിരുനാവായ ഏതു നദീതീരത്താണ്?
ഉത്തരം: ഭാരതപ്പുഴ

Do you have difficulty in speaking over a telephone ? തര്‍ജ്ജമ ചെയ്യുക
ഉത്തരം: ടെലിഫോണില്‍ക്കൂടി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്കു പ്രയാസമുണ്ടോ ?

രമേഷിന്റെ ശമ്പളം മഹേഷിന്റെ ശമ്പളത്തെ ക്കാൾ 10% കൂടുതലാണെങ്കിൽ മഹേഷിന്റെ ശമ്പ ളം രമേഷിന്റെ ശമ്പളത്തെക്കാൾ എത്ര ശതമാനം കുറവാണ്?
ഉത്തരം: 9 1/11%

ഒരു മാസത്തിന്‍റെ 2-ാം തീയതി ഞായറാഴ്ച ആണെങ്കില്‍ 31-ാം തീയതി ഏത് ആഴ്ച ആയിരിക്കും ?
ഉത്തരം: തിങ്കള്‍

ഭൂമിയിലേക്ക് സൂര്യനിൽ നിന്നു താപം എത്തിച്ചേരുന്നത് എങ്ങിനെ ?
ഉത്തരം: വികിരണം

…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.

25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.

കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 6 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്