ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ
5 വര്‍ഷം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 9 ഇരട്ടിയായിരുന്നു. ഇന്ന് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 4 ഇരട്ടിയാണ്. എങ്കില്‍ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?
ഉത്തരം: 8
One word for a ' a person from a humble background who has recently become rich or famous ' is ……
ഉത്തരം: parvenu
'തണുപ്പുണ്ട്' - സന്ധി ഏത് ?
ഉത്തരം: ലോപ സന്ധി
പതിനാലാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന വർഷം?
ഉത്തരം: 2016
ഇന്ത്യയിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ കേന്ദ്ര ഭരണ പ്രദേശം
ഉത്തരം: പുതുച്ചേരി
…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.
25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.
കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 9 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്
