📞 +91 98468 87225📞 +91 87148 89897vedatopper@gmail.com📍 Irinjalakuda, Thrissur, Kerala

Kerala PSC മോക്ക് ടെസ്റ്റ് 2 — സൗജന്യം

LDC · LGS · Degree Level — 25 മാതൃകാ ചോദ്യങ്ങൾ, instant feedback, എന്നും സൗജന്യം.

ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ

വളർച്ചാഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?
ഉത്തരം: സൊമാറ്റോട്രോപ്പിൻ

രണ്ടു സംഖ്യകളില്‍ ആദ്യത്തേത് രണ്ടാമത്തേതിന്‍റെ അഞ്ചിരട്ടിയാണ്. സംഖ്യകളുടെ തുക 54 ആയാല്‍ ഏറ്റവും ചെറിയ സംഖ്യ ഏത് ?
ഉത്തരം: 9

സാമാന്യ നാമത്തിന് ഉദാഹരണമേത് ?
ഉത്തരം: മരം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിക്കുന്ന ജില്ല ?
ഉത്തരം: തൃശ്ശൂര്‍

"A bridge was being built by them". the active voice of the sentence is:
ഉത്തരം: They were building a bridge.

…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.

25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.

കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 3 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്