📞 +91 98468 87225📞 +91 87148 89897vedatopper@gmail.com📍 Irinjalakuda, Thrissur, Kerala

Kerala PSC മോക്ക് ടെസ്റ്റ് 7 — സൗജന്യം

LDC · LGS · Degree Level — 25 മാതൃകാ ചോദ്യങ്ങൾ, instant feedback, എന്നും സൗജന്യം.

ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ

1മുതല്‍ 1000 വരെയുള്ള എണ്ണല്‍സംഖ്യകളില്‍ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട് ?
ഉത്തരം: 142

ഏറ്റവും പ്രശസ്തനായ ആയി രാജാവ്?
ഉത്തരം: വിക്രമാദിത്യ വരഗുണൻ

Which of the following is correctly spelt ?
ഉത്തരം: Connoisseur

പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു ഏത് ?
ഉത്തരം: കാർബൈഡ്

പത്തുവരെയുളള എല്ലാ എണ്ണൽസംഖ്യകളെകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
ഉത്തരം: 2520

…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.

25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.

കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 8 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്