📞 +91 98468 87225📞 +91 87148 89897vedatopper@gmail.com📍 Irinjalakuda, Thrissur, Kerala

Kerala PSC മോക്ക് ടെസ്റ്റ് 4 — സൗജന്യം

LDC · LGS · Degree Level — 25 മാതൃകാ ചോദ്യങ്ങൾ, instant feedback, എന്നും സൗജന്യം.

ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ

160 മീറ്റർ, 240 മീറ്റർ വീതം നീളമുള്ള രണ്ട് ട്രെയിനുകൾ 70 കി. മീ /മണിക്കൂർ, 50 കി. മീ. /മണിക്കൂർ എന്നീ വേഗതകളിൽ സമാന്തരപാതകളിൽ ഒരേ ദിശയിൽ ഓടിക്കൊണ്ടിരിക്കുന്നു. ഇവ പരസ്പരം മറികടക്കാൻ എത്ര സമയമെടുക്കും?
ഉത്തരം: 72 s

Which of the following parts/provisions of the Indian Constitution cannot be amended?
ഉത്തരം: Judicial Review

കിഴക്കിന്റെ കാശ്മീർ കേരളത്തിലെ കാശ്മീർ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുഖവാസ കേന്ദ്രം ?
ഉത്തരം: മൂന്നാർ

താപത്തിന്‍റെ യൂണിറ്റ് എന്ത്?
ഉത്തരം: ജൂള്‍

Which is the southernmost longest river in Kerala?
ഉത്തരം: Periyar

…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.

25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.

കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 5 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്