📞 +91 98468 87225📞 +91 87148 89897vedatopper@gmail.com📍 Irinjalakuda, Thrissur, Kerala

Kerala PSC മോക്ക് ടെസ്റ്റ് 9 — സൗജന്യം

LDC · LGS · Degree Level — 25 മാതൃകാ ചോദ്യങ്ങൾ, instant feedback, എന്നും സൗജന്യം.

ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ

ഇടിമിന്നലിന്‍റെ ഫലമായി മണ്ണിലെത്തുന്ന മൂലകം ?
ഉത്തരം: നൈട്രജൻ

പുരുഷ ലൈംഗിക ഹോര്‍മോൺ ?
ഉത്തരം: ആൻഡ്രോജൻ

അടുത്തടുത്ത രണ്ട് ഇരട്ട സംഖ്ടകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ എതൊക്കെ?
ഉത്തരം: 16,18

ട്രാക്ടറുടെ നിര്‍മാണത്തിൽ ഒന്നാംസ്ഥാനം ?
ഉത്തരം: ഹരിയാന

കീഴരിയൂര്‍ ബോംബ് കേസ് താഴെ പറയുന്നവയില്‍ ഏതു സംഭവുമായി ബന്ധപ്പെട്ടതാണ് ?
ഉത്തരം: ക്വിറ്റ് ഇന്ത്യാ സമരം

…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.

25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.

കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 10 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്