📞 +91 98468 87225📞 +91 87148 89897vedatopper@gmail.com📍 Irinjalakuda, Thrissur, Kerala

Kerala PSC മോക്ക് ടെസ്റ്റ് 1 — സൗജന്യം

LDC · LGS · Degree Level — 25 മാതൃകാ ചോദ്യങ്ങൾ, instant feedback, എന്നും സൗജന്യം.

ഈ ടെസ്റ്റിലെ മാതൃകാ ചോദ്യങ്ങൾ

കേരളത്തിന്‍റെ ഏറ്റവും തെക്കേ അറ്റത്തുള്ള കൊടുമുടി ഏത് ?
ഉത്തരം: അഗസ്ത്യകൂടം

കേരളത്തിലെ നിത്യഹരിതവനമായ സൈലന്‍റ് വാലി ഏത് ജില്ലയിലാണ് ?
ഉത്തരം: പാലക്കാട്

ഇന്ന് നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന തലമുറ ഏത്?
ഉത്തരം: നാലാം തലമുറ

ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണമേത് ?
ഉത്തരം: ഇലക്ട്രോൺ

The earth -------- around the sun.
ഉത്തരം: revolves

…ഇനിയും 20 ചോദ്യങ്ങൾ. Start അമർത്തി 25 ചോദ്യങ്ങളും instant feedback-ഓടെ ചെയ്യൂ.

25 Kerala PSC മാതൃകാ ചോദ്യങ്ങൾ · ഉടനടി ഉത്തരങ്ങളും വിശദീകരണങ്ങളും · അവസാനം നിങ്ങളുടെ സ്കോർ.

കൂടുതൽ പരിശീലനം: Practice Zone · മോക്ക് ടെസ്റ്റ് 2 · ഇന്നത്തെ Daily Quiz · PSC കോച്ചിംഗ്