Free Question Bank
Kerala PSC Questions and Answers
40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.
കേരളത്തിന്‍റെ ഏറ്റവും തെക്കേ അറ്റത്തുള്ള കൊടുമുടി ഏത് ?
- പൊന്മുടി
- ആനമുടി
- വേളിമല
- അഗസ്ത്യകൂടം
Answer: അഗസ്ത്യകൂടം
Explanation: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആനമുടി. അഗസ്ത്യകൂടത്തിന് രണ്ടാം സ്ഥാനമാണുള്ളത്
കേരളത്തിലെ നിത്യഹരിതവനമായ സൈലന്‍റ് വാലി ഏത് ജില്ലയിലാണ് ?
- വയനാട്
- കോഴിക്കോട
- ഇടുക്കി
- പാലക്കാട്
Answer: പാലക്കാട്
Explanation: കേരളത്തിലെ എക കന്യാവനമാണ് സൈന്‍റ് വാലി.
ഇന്ന് നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന തലമുറ ഏത്?
- ഒന്നാം തലമുറ
- രണ്ടാം തലമുറ
- മൂന്നാം തലമുറ
- നാലാം തലമുറ
Answer: നാലാം തലമുറ
Explanation: നാലാം തലമുറ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിച്ചത് മൈക്രോ പ്രോസസർ
ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണമേത് ?
- പ്രോട്ടോൺ
- ന്യൂട്രോൺ
- ഇലക്ട്രോൺ
- അയോൺ
Answer: ഇലക്ട്രോൺ
Explanation: ആറ്റത്തിലെ ഭാരം കുറഞ്ഞകണമാണ് ഇലക്ട്രോൺ. ജോൺ സ്റ്റോൺ സ്റ്റോണിയാണ് ഇലക്ട്രോൺ എന്ന പേര് നിര്‍ദ്ദേശിച്ചത്.
The earth -------- around the sun.
- revolve
- revolves
- revolving
- revolved
Answer: revolves
Explanation: Universal truth വരുമ്പോള്‍ Simple Present Tense
On which river is the Edamalayar dam located?
- Bharathapuzha
- pamba
- Periyar
- chalakudy
Answer: Periyar
Explanation: The Idamalayar Dam is located on the Idamalayar River, a tributary of the Periyar River in Kerala
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റൂ-മതുമത നിങ്ങളെത്താൻ" ഇത് ആരുടെ വരികളാണ് ?
- ഉള്ളൂര്‍
- ചങ്ങമ്പുഴ
- കുമാരനാശാൻ
- വള്ളത്തോള്‍
Answer: കുമാരനാശാൻ
Explanation: മഹാകാവ്യമെഴുതാതെ മഹാകവി പട്ടം ലഭിച്ച വ്യക്തിയാണ് കുമാരനാശാൻ
The Harry Potter series ..... a book written by J.K.Rowling
- are
- is
- has
- have
Answer: is
Explanation: Harry Potter series എന്നത് singular ആയാണ് ഉപയോഗിക്കുന്നത്. അതിനാൽ verb 'is' singular ആണ്.
ഗോവയെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച സമയത്ത് ഇന്ത്യയുടെ പ്രതിരോധകാര്യ മന്ത്രി ആരായിരുന്നു ?
- ചോകില അയ്യര്‍
- ബദിറാം രാജഗോപാല്‍
- വി.കെ.കൃഷ്ണമേനോന്‍
- വിജയലക്ഷ്മി പണ്ഡിറ്റ്
Answer: വി.കെ.കൃഷ്ണമേനോന്‍
Explanation: 1961 ഡിസംബര്‍ 19 ന് 'ഓപ്പറേഷൻ വിജയ്' ദൗത്യത്തിലൂടെയാണ് ഗോവയെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത്
ഗ്രാമങ്ങളെ ഡിജിറ്റലാക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ പദ്ധതി?
- ഡിജിറ്റൽ ഇന്ത്യ
- ഡിജിഗാവ്
- വില്ലേജ് ഡിജിറ്റൽ മിഷൻ
- ഡിജിറ്റൽ -E
Answer: ഡിജിഗാവ്
Explanation: കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ മുഖേന ഡോക്ടർമാരുടെ സേവനം, നൈപുണ്യവികസനം, വിദ്യാഭ്യാസം എന്നിവ ലക്ഷ്യം.
(0.4)^3 = ----------------
- 0.064
- 0.64
- 6.4
- 64
Answer: 0.064
Explanation: 0.4 ന് ഒരു ദശാംശസ്ഥാനം . (0.4)^3 ന് മൂന്ന് ദശാംശസ്ഥാനങ്ങള്‍ വേണം. (4^3) = 64 ആയതിനാല്‍ (0.4^3) = 0.064
Nehru Trophy Boat race is conducted in which Lake?
- pookode Lake
- Sasthamkotta lake
- Ashtamudi Lake
- Vembanad Lake
Answer: Vembanad Lake
Explanation: In Kuttanad this lake is known as Punnamada Lake.
ഒരു വസ്തുവിന്റെ വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള അംശബന്ധം 10 : 13 ആയാൽ ലാഭം/നഷ്ട ശതമാനം എത്ര?
- 30%
- 25%
- 40%
- 50%
Answer: 40%
Explanation: വാങ്ങിയത് 10 രൂപയ്ക്ക് വിറ്റത് 13 രൂപയ്ക്ക് ലാഭം = 3 രൂപ ലാഭശതമാനം = (3/10) × 100 = 40%
രണ്ട് സംഖ്യകള്‍ തമ്മി ല്‍ കുറച്ചപ്പോള്‍ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം. അവയിലൊരുസംഖ്യ 5 ആയാല്‍ അടുത്ത സംഖ്യ ഏത് ?
- 5/6
- 6/5
- 25/6
- 6/25
Answer: 5/6
Explanation: ഒരു സംഖ്യ 5 എന്ന് തന്നിട്ടുണ്ട്. അപ്പോള്‍ അടുത്ത സംഖ്യ 'x' എന്ന് എടുക്കാം. രണ്ടു സംഖ്യകളുടെ വ്യത്യാസം = 5-x , ആ സംഖ്യകളുടെ ഗുണനഫലം = 5x , 5-x = 5x, 5= 5x+x, 5 = 6x, x = 5/6
വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മൽസ്യം ഏത്?
- സാൽമൺ
- കടൽ കുതിര
- ഈൽ
- ചാള
Answer: ഈൽ
Would you mind ------------- me a message
- send
- sent
- sending
- have send
Answer: sending
Explanation: Would you mind' കൊണ്ട് ആരംഭിക്കുന്ന വാക്യത്തില്‍ would you mind കഴിഞ്ഞ് verb ന്‍റെ 'ing form' ഉപയോഗിക്കണം.
.png,. Svg,. bmp എന്നിവ ഏത് തരം ഫയലുകൾക്ക് ഉദാഹരണമാണ്?
- വേർഡ് ഫയലുകൾ
- ഓഡിയോ ഫയലുകൾ
- ചിത്ര ഫയലുകൾ
- ഡോക് ഫയലുകൾ
Answer: ചിത്ര ഫയലുകൾ
Explanation: . Svg എന്നതിന്റെ പൂർണ്ണരൂപമാണ് scalable vector graphics,. Png എന്നതിന്റെ പൂർണ്ണരൂപമാണ് portable network graphics,. bmp എന്നതിന്റെ പൂർണ്ണരൂപം bitmap എന്നുമാണ്
കൊല്ലവർഷം ആരംഭിച്ചത് എന്ന്?
- 825
- 845
- 725
- 925
Answer: 825
Explanation: കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം - മാമ്പള്ളി ശാസനം.
2006-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാര്‍ക്ക് ?
- കെ.അയ്യപ്പപ്പണിക്കര്‍
- സുകുമാര്‍ അഴീക്കോട്
- സക്കറിയ
- കോവിലൻ
Answer: കോവിലൻ
Explanation: തെരഞ്ഞെടുത്ത കഥകള്‍, ഒരു കഷണം അസ്ഥി, ആദ്യത്തെ കഥകള്‍, ശകുനം, സുജാത, താഴ്വരകള്‍, കഥയും കഥകളും തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
സമദർശി വാരികയുടെ ആദ്യകാല പത്രാധിപർ ആരായിരുന്നു?
- സി വി കുഞ്ഞിരാമൻ
- കുളക്കുന്നത് രാമൻമേനോൻ.
- കുന്നത്ത് ജനാർദ്ദന മേനോൻ
- സി പി ഗോവിന്ദപിള്ള
Answer: കുന്നത്ത് ജനാർദ്ദന മേനോൻ
Explanation: 1918 ൽ സന്ദർശി ആരംഭിച്ചു
കേരളത്തിന്റെ ഏറ്റവും തെക്കു ഭഗത് സ്ഥിതി ചെയ്യുന്ന ശുദ്ധജലത്തടാകം ഏത് ?
- വെള്ളായണിക്കയാൽ
- ശാസ്താംകോട്ട കായൽ
- പൂക്കോട് കായൽ
- ഉപ്പള കായൽ
Answer: വെള്ളായണിക്കയാൽ
Explanation: തിരുവനന്തപുരം ജില്ലയിലെ ഒരു ശുദ്ധജല തടാകമാണ് വെള്ളായണി
ശങ്കരാചാര്യർ മരണമടയുന്ന സമയത്തെ കുലശേഖര രാജാവ്?
- കുലശേഖര ആഴ്‌വാർ
- രാജശേഖര വർമ
- രാമവർമ കുലശേഖര
- സ്ഥാണു രവിവർമ
Answer: രാജശേഖര വർമ
Explanation: ശങ്കരാചാര്യരുടെ ശിവാനന്ദ ലഹരിയിൽ പരാമർശിച്ച രാജാവാണ് രാജശേഖര വർമ.
27^1/6 * 27 ^1/6 =?
- 3
- 5
- 7
- 9
Answer: 3
Explanation: 27^1/6 * 27^1/6 = 27^(1/6 +1/6) = 27^2/6 =27^1/3 = 3
He is the honorary secretary of the society. 'Honorary' means :
- honest
- dignified
- unpaid
- respectable
Answer: unpaid
Explanation: honorary means 'unpaid'
മണിക്കൂറിൽ 90 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന 140 മീ. നീളമുള്ള തീവണ്ടി 160 മീ. നീളമുള്ള ഒരു പാലം കടക്കുവാൻ എത്ര സമയം എടുക്കും ?
- 12 സെക്കൻറ്
- 6 സെക്കൻറ്
- 10 സെക്കൻറ്
- 11 സെക്കൻറ്
Answer: 12 സെക്കൻറ്
Explanation: തീവണ്ടിയുടെ വേഗത= 90 കി.മീ./ മണിക്കൂർ. 1 കി.മീ.= 1000 മീറ്റർ . 1മണിക്കൂർ = 3600 സെക്കൻറ് തീവണ്ടിയുടെ വേഗത =90X1000/3600=24 മീ/സെക്കൻറ് . പാലത്തിന്‍റെ നീളം = 160 മീറ്റർ . തീവണ്ടിയുടെ നീളം = 140 മീറ്റർ . ആകെ നീളം =160+140= 300 മീറ്റർ. പാലം കടക്കാൻ ആവശ്യമായ സമയം = 300/25 = 12 സെക്കൻറ്
വളർച്ചാഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?
- മെലാടോണിൻ
- തൈറോക്‌സിൻ
- സൊമാറ്റോട്രോപ്പിൻ
- തൈമോസിൻ
Answer: സൊമാറ്റോട്രോപ്പിൻ
Explanation: വളർച്ചാഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഹോർമോണാണിത് . പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് വളർച്ച ഹോർമോണായ സൊമാറ്റോട്രോപ്പിൻ .
രണ്ടു സംഖ്യകളില്‍ ആദ്യത്തേത് രണ്ടാമത്തേതിന്‍റെ അഞ്ചിരട്ടിയാണ്. സംഖ്യകളുടെ തുക 54 ആയാല്‍ ഏറ്റവും ചെറിയ സംഖ്യ ഏത് ?
- 10
- 9
- 8
- 12
Answer: 9
Explanation: ഒരു സംഖ്യ x എന്നിരിക്കട്ടെ ഇതിന്‍റെ 5 ഇരട്ടി = 5x സംഖ്യകളുടെ തുക = x + 5x = 54 = 6x=54 x=54/6 =9 ചെറിയ സംഖ്യ = 9
സാമാന്യ നാമത്തിന് ഉദാഹരണമേത് ?
- മാവ്
- മഞ്ഞ്
- മരം
- മഴു
Answer: മരം
Explanation: വര്‍ഗ്ഗത്തെ കുറിക്കുന്ന നാമമാണ് സാമാന്യ നാമം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിക്കുന്ന ജില്ല ?
- തിരുവനന്തപുരം
- തൃശ്ശൂര്‍
- കോട്ടയം
- എറണാകുളം
Answer: തൃശ്ശൂര്‍
Explanation: 1790 ൽ കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനാണ് തൃശ്ശൂര്‍ നഗരത്തിന്റെ ശില്പി
"A bridge was being built by them". the active voice of the sentence is:
- They were building a bridge.
- They are building a bridge.
- They had built a bridge.
- They was building a bridge.
Answer: They were building a bridge.
Explanation: was being, were being എന്നിവയോടുകൂടി, ക്രിയയുടെ past participle ചേര്‍ത്താല്‍ past continuous tense-ന്‍റെ passive voice കിട്ടുന്നു . അതായത് (Subject + was/were + being + PPV + by + object)
ഏഴരപ്പൊന്നാനയ്ക്ക് പ്രസിദ്ധമായ കേരളത്തിലെ ക്ഷേത്രം ?
- വടക്കുംനാഥ ക്ഷേത്രം
- ആറന്മുള
- തിരുനെല്ലി
- ഏറ്റുമാനൂർ
Answer: ഏറ്റുമാനൂർ
Explanation: രേവതിപട്ടത്താനത്തിനു പ്രസിദ്ധമായ ക്ഷേത്രമാണ് തളി , വള്ളസദ്യക്ക് പ്രസിദ്ധമായ ക്ഷേത്രം - ആറന്മുള , ദക്ഷിണ കാശി - തിരുനെല്ലി
The symbols used in an assembly language are
- Mnemonics
- Codes
- Assembler
- All of the above
Answer: Codes
Explanation: A mnemonic is an abbreviation for an operation. Eg: "ADD" ,"MUL", "MOV",etc.
The marshy and forested land in the northern part of Uttar Pradesh is :
- Khadar
- Bangar
- Terai
- Siwaliks
Answer: Terai
Explanation: Khadar Soil consists of new alluvial deposits and is often very fertile. Bangar plains consist of older alluvial soil. Siwaliks are the southernmost and the geologically youngest east-west mountain chain of the Himalayas.
നീലഗിരി കുന്നുകൾ സഹ്യാദ്രി യുമായി കൂടി ചേരുന്നത് എവിടെവച്ച്?
- ആനമല
- ഗൂഡല്ലൂർ
- മഹേന്ദ്രഗിരി
- കന്യാകുമാരി
Answer: ഗൂഡല്ലൂർ
Explanation: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപെട്ടു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കമ്മിറ്റി - മാധവ് ഗാഡ്കിൽ കമ്മറ്റി
He is the ........member of the club.
- eldest
- old
- oldest
- elder
Answer: oldest
Explanation: പ്രായം കൂടിയ / മുതിർന്ന എന്നതിനെ കാണിക്കുന്ന elder,eldest എന്നിവ സാധാരണയായി ഒരേ കുടുംബത്തിലെ അംഗങ്ങളെ കുറിക്കാനാണ് ഉപയോഗിക്കുന്നത്. മറ്റാളുകൾ,വസ്തുക്കൾ എന്നിവയെക്കുറിച്ച് പറയുമ്പോൾ older,oldest എന്നാണ് ഉപയോഗിക്കേണ്ടത്.
If HOBBY is coded as IOBY and LOBBY is coded as MOBY then, BOBBY is coded as:
- BOBY
- COBY
- NOBY
- OOBY
Answer: COBY
Explanation: The first letter changes here H-> I, L-> M, B-> C
പാചകവാതകത്തിലെ പ്രധാനഘടകം ഏത്?
- ഈഥേയ്ൻ
- മീഥേൻ
- ബ്യൂട്ടേൻ
- പ്രൊപ്പൈയ്ൻ .
Answer: ബ്യൂട്ടേൻ
Which of the following is a correct plural noun ?
- Commanders in Chief
- Commander in Chiefs
- Notary Publics
- Woman Doctors
Answer: Commanders in Chief
Explanation: Commanders in Chief is the correct plural noun.
സുപ്രീം കോടതി റദ്ദാക്കിയ, സ്വവർഗ ലൈംഗീകത ക്രിമിനൽകുറ്റകരമായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
- 377
- 477
- 379
- 576
Answer: 377
Explanation: ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നത് 1867-ലാണ്. അന്നത്തെ ചില വകുപ്പുകൾ യാതൊരു മാറ്റവും ഇല്ലാതെ ഇന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗമായി തുടരുന്നു. ഇതിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിട്ട ഒന്നാണ് 377-ാം വകുപ്പ്. ഇത് ബ്രിട്ടീഷ് നിർമിതവും (കൊളോണിയൽ കാലത്ത്) മെക്കാളെ സായിപ്പിന്റെ കാലത്ത് പ്രാബല്യത്തിൽ വന്ന
കേരളത്തിൽ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിച്ചത് എവിടെ?
- മട്ടാഞ്ചേരി
- കൊടുങ്ങല്ലൂർ
- കൊച്ചി
- അഞ്ചു തെങ്ങ്
Answer: കൊടുങ്ങല്ലൂർ
Explanation: ജൂതന്മാർ കേരളത്തിലേക്ക് കുടിയേറിയത് എഡി 68 ൽ ആണ്
Kerala PSC exam guides
Frequently asked questions
Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.