Free Question Bank

Kerala PSC Questions and Answers — Set 3

40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ഈ കേന്ദ്രഭരണ പ്രദേശം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആസൂത്രിത നഗരവുമാണ്.ഏതാണ് ഈ നഗരം?

  1. ചണ്ടീഗഢ്
  2. ലക്ഷ്വദ്വീപ്
  3. ആൻഡമാൻ നിക്കോബാർ
  4. പുതുച്ചേരി
Answer: ചണ്ടീഗഢ്
Explanation: ഇന്ത്യയുടെ ആദ്യ ആസൂത്രിത നഗരമാണിത് .

നെഹ്‌റു സുവോളജിക്കൽ പാർക്കിന്റെ മാതൃകയിൽ മാതൃകയിൽ നിർമിച്ചിരിക്കുന്ന വന്യ സങ്കേതം?

  1. നെയ്യാർ വന്യ ജീവി സങ്കേതം
  2. വയനാട് വന്യ ജീവി സങ്കേതം
  3. പെരിയാർ വന്യ ജീവി സങ്കേതം
  4. പറമ്പിക്കുളം വന്യ ജീവി സങ്കേതം
Answer: നെയ്യാർ വന്യ ജീവി സങ്കേതം
Explanation: നെഹ്‌റു സുവോളജിക്കൽ പാക് ഹൈദരാബാദിൽ സ്ഥിതി ചെയുന്നു.

മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്‍റെ പ്രധാന വേദി എവിടെയാണ് ?

  1. മുഴപ്പിലങ്ങാട്
  2. ധര്‍മ്മടം
  3. തലശ്ശേരി
  4. പയ്യന്നൂര്‍
Answer: പയ്യന്നൂര്‍
Explanation: പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വംകൊടുത്തത് കെ.കേളപ്പനാണ്.

വൃത്താകൃതിയായ കുളത്തിന്‍റെ വ്യാസം 140 മീ. ഇതിനുചുറ്റും പുറത്തായി 7 മീ. വീതിയിൽ കല്ലു പാകുന്നതിനു 1 ച.മീറ്ററിന് 125 രൂപ നിരക്കിൽ എത്ര രൂപ ചെലവു വരും ?

  1. 3234 രൂപ
  2. 404250 രൂപ
  3. 18375 രൂപ
  4. 17500 രൂപ
Answer: 404250 രൂപ
Explanation: വ്യാസം = 140 m ആരം = 70 m വലിയ വൃത്തത്തിന്‍റെ ആരം = 77 m വൃത്തവലയത്തിന്‍റെ വിസ്തീര്‍ണ്ണം = πR^2 - πr^2 = π(R+r) (R-r) = 22/7 X (77+70) (77-70) = 22/7 X 147 X 7 = 22 X 147 = 3234 ച.മീ. 1 ച.മീ. 125 രൂപ വച്ച് 3234 ച.മീറ്ററിനു ചെലവാകുന്ന തുക = 125 X 3234 = 4,04,250 രൂപ

India is called a tropical country mainly on account of its:

  1. Latitudinal Extent
  2. Longitudinal Extent
  3. Areal Size
  4. Tropical Monsoon Climate
Answer: Tropical Monsoon Climate
Explanation: The tropic of Cancer is the important latitude that passes through India. The tropic of cancer passes through 8 states in India. They are Gujarat,Rajastan,Madhya Pradesh,Chattisgarh,Jharkhand,West Bengal,Tripura and Mizoram. Indian standard time is fixed-82 1/2 degree E longitude.

1, 3, 7, 15, ----------------- ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

  1. 25
  2. 31
  3. 30
  4. 33
Answer: 31
Explanation: തന്നിരിക്കുന്ന ശ്രേണിയില്‍ ഓരോ സംഖ്യയോടും 2 ഗുണിച്ചതിനുശേഷം 1 കൂട്ടുന്നു. അടുത്ത സംഖ്യ = 15 x 2 + 1 = 31

40 ച.സെ.മീ. ഉപരിതല വിസ്തീര്‍ണ്ണമുള്ള മരം കൊണ്ട് നിര്‍മ്മിച്ച ഒരു ഗോളം മുറിച്ച് രണ്ട് അര്‍ദ്ധ ഗോളങ്ങളാക്കി മാറ്റിയാല്‍ അവ ഓരോന്നിന്‍റേയും ഉപരിതല വിസ്തീര്‍ണ്ണം എത്ര ?

  1. 50 ച.സെ.മീ.
  2. 40 ച.സെ.മീ.
  3. 30 ച.സെ.മീ.
  4. 20 ച.സെ.മീ.
Answer: 30 ച.സെ.മീ.
Explanation: ഒരു ഗോളത്തിന്‍റെ ആരം = r ആയാല്‍ ഉപരിതലവിസ്തീര്‍ണ്ണം = 4πr2 ഒരു ഗോളം നേര്‍പകുതിയായി മുറിച്ച് രണ്ട് അര്‍ദ്ധഗോളങ്ങളാക്കുമ്പോള്‍ r ആരമുള്ള പരന്ന ഒരു വൃത്ത തലം കൂടി ഉണ്ടാകുന്നു. ഇതിന്‍റെ വിസ്തീര്‍ണ്ണം πr2 ആയിരിക്കും. ഗോളത്തിന്‍റെ ഉപരിതലവിസ്തീര്‍ണ്ണത്തിന്‍റെ നേരെ പകുതിയായിരിക്കും അര്‍ദ്ധ ഗോളത്തിന്‍റെ വക്ര

0, 6, 24, 60, .................. എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

  1. 70
  2. 100
  3. 120
  4. 90
Answer: 120
Explanation: (1^3) -1 = 0, (2^3) - 2 = 6 (8-2=6), (3^3) - 3= 24 (27-3=24), (4^4) - 4 = 60 (64-4=60), (5^5) - 5 = 120 (125-5=120)

15 രൂപയുടെ എത്ര ഭാഗമാണ് 25 പൈസ?

  1. 1/40
  2. 1/25
  3. 1/60
  4. 1/90
Answer: 1/60
Explanation: 1 രൂപ = 100പൈസ 15 രൂപ = 1500 പൈസ 25/1500 = 1/60

തന്നിരിക്കുന്നവയിൽ കേവല ക്രിയ ഏത്?

  1. നടത്തുന്നു
  2. ഉറക്കുന്നു
  3. കാട്ടുന്നു
  4. എഴുതുന്നു
Answer: എഴുതുന്നു
Explanation: കർത്താവ് സ്വമേധയാ ചെയ്യുന്നതാണ് കേവല ക്രിയ. പരപ്രേരണയാൽ ചെയ്യുന്നതാണ് പ്രയോജക ക്രിയ. നടത്തുന്നു, ഉറക്കുന്നു എന്നിവയൊക്കെ പ്രയോജക ക്രിയയാണ്.

കേരളത്തിലൂടെ കടന്നു പോകുന്ന ഏറ്റവും വലിയ ദേശീയ പാത ഏത് ?

  1. NH 66
  2. NH 544
  3. NH 47
  4. NH 85
Answer: NH 66
Explanation: NH 66 ന്റെ പഴയപേരാണ് NH 17.

കമ്പ്യൂട്ടറുകൾക്ക് നൽകുന്ന നിർദ്ദേശങ്ങളുടെ കൂട്ടത്തെ വിളിക്കുന്ന പേരെന്താണ്?

  1. പ്രോഗ്രാം
  2. ബൈനറി
  3. അൽഗോരിതം
  4. സിന്റാക്സ്
Answer: പ്രോഗ്രാം
Explanation: വെബ് ബ്രൌസർ ,വേർഡ് പ്രൊസസ്സർസ് എന്നിവ ഉദാഹരണങ്ങളാണ്

തട്ടേക്കാട് നിലവിൽ വന്ന വർഷം ?

  1. 1983
  2. 1985
  3. 1986
  4. 1984
Answer: 1983
Explanation: കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം.

ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ ഗുണനഫലം 14. സംഖ്യയോട് 45 കൂട്ടിയാൽ അക്കങ്ങൾ തിരിഞ്ഞു വരും. എന്നാൽ സംഖ്യ ഏത് ?

  1. 72
  2. 27
  3. 59
  4. 14
Answer: 27
Explanation: ഓപ്ഷനില്‍ നിന്ന് ഉത്തരം കണ്ടു പിടിക്കാം 2*7=14 27+45=72

ജെയിംസ് തന്റെ വീട്ടിലേക്കു 5 കസേരകളും 5 മേശകളും വാങ്ങിയപ്പോൾ ആകെ വില 20000 രൂപയായി. കസേരയ്ക് ഒന്നിന് 1300 രൂപയാണെങ്കിൽ ഒരു മേശയുടെ വില എത്ര?

  1. 2300 രൂപ
  2. 2500 രൂപ
  3. 2800 രൂപ
  4. 2700 രൂപ
Answer: 2700 രൂപ
Explanation: ആകെ വില = 20000 രൂപ ഒരു കസേരയുടെ വില = 1300 രൂപ 5 കസേരയുടെ വില = 1300 × 5 = 6500 രൂപ 5 മേശയുടെ വില = 20000 - 6500 = 13500 രൂപ ഒരു മേശയുടെ വില = 13500/5 = 2700 രൂപ

Which ruler was mentioned in Tamil epic 'Silappathikaram'

  1. Chenguttuvan
  2. Satanar
  3. Nedumchelliyan
  4. Karikalan
Answer: Chenguttuvan
Explanation: The Tamil epic Silapathikaram mentions that the famous Chera king Chenguttuvan ruled from Karur.

2, 4, 8 ഈ സംഖ്യകളുടെ ലസാഗു ആയി വരാന്‍ സാധ്യതയുള്ള സംഖ്യ ഏത് ?

  1. 2
  2. 4
  3. 8
  4. 16
Answer: 8
Explanation: 2, 4, 8 എന്നീ സംഖ്യകളെല്ലാം 2 ന്‍റെ കൃതികളായി വരുന്ന ഗുണിതങ്ങളാണ്. ലസാഗു കണക്കാക്കുമ്പോള്‍ 2, 4 എന്നിവ 8 ന്‍റെ ഘടകമായതിനാല്‍ ഇവ പരിഗണിക്കേണ്ടതില്ല. അതിനാല്‍ ഈ സംഖ്യകളുടെ ലസാഗു - 8

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞ നിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹലവണം ?

  1. സോഡിയം
  2. കാല്‍സ്യം
  3. കോപ്പര്‍
  4. പൊട്ടാസ്യം
Answer: സോഡിയം
Explanation: സോഡിയം, പൊട്ടാസ്യം എന്നിവ വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹങ്ങളാണ്. വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ സോഡിയവും, ചുവപ്പ് നിറം ലഭിക്കാന്‍ സ്ട്രോണ്‍ഷ്യവും, പച്ചനിറം ലഭിക്കാന്‍ ബേരിയവും ചേര്‍ക്കുന്നു.

Who was the founder and editor of the magazine 'yukthivadi'?

  1. Brahmananda Sivayogi
  2. Shaodaran Ayyappan
  3. Poikayil Yohannan
  4. Pandit Karuppan
Answer: Shaodaran Ayyappan
Explanation: Sahodaran Ayyappan was the founder of 'Vidhya poshini Sabha'

തിരുനാവായ ഏതു നദീതീരത്താണ്?

  1. പെരിയാർ
  2. ഭാരതപ്പുഴ
  3. ചാലിയാർ
  4. പമ്പ
Answer: ഭാരതപ്പുഴ
Explanation: പ്രസിദ്ധമായ മാമാങ്കം ആഘോഷം നടക്കുന്ന സ്ഥലമാണ് തിരുനാവായ.

Do you have difficulty in speaking over a telephone ? തര്‍ജ്ജമ ചെയ്യുക

  1. ടെലഫോൺ സംസാരിക്കുന്നതിന് നിങ്ങള്‍ക്ക് പ്രയാസമുണ്ടോ ?
  2. എനിക്ക് സംസാരിക്കുവാൻ ടെലഫോൺ നല്‍കുന്നതില്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടോ?
  3. ടെലിഫോണില്‍ക്കൂടി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്കു പ്രയാസമുണ്ടോ ?
  4. സംസാരിക്കുന്ന ടെലിഫോണിനെപ്പറ്റി നിങ്ങള്‍ക്കറിയാമോ ?
Answer: ടെലിഫോണില്‍ക്കൂടി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്കു പ്രയാസമുണ്ടോ ?
Explanation: Do you have difficulty in speaking over a telephone ?എന്നതിന്‍റെ തര്‍ജ്ജമ - ടെലിഫോണില്‍ക്കൂടി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്കു പ്രയാസമുണ്ടോ ? എന്നതാണ്

രമേഷിന്റെ ശമ്പളം മഹേഷിന്റെ ശമ്പളത്തെ ക്കാൾ 10% കൂടുതലാണെങ്കിൽ മഹേഷിന്റെ ശമ്പ ളം രമേഷിന്റെ ശമ്പളത്തെക്കാൾ എത്ര ശതമാനം കുറവാണ്?

  1. 9 1/11%
  2. 9 1/5 %
  3. 9 1/7%
  4. 9 1/3 %
Answer: 9 1/11%
Explanation: (X/100X)x100]% =(10/110 x 100)% =9 1/11%

ഒരു മാസത്തിന്‍റെ 2-ാം തീയതി ഞായറാഴ്ച ആണെങ്കില്‍ 31-ാം തീയതി ഏത് ആഴ്ച ആയിരിക്കും ?

  1. ചൊവ്വ
  2. വെള്ളി
  3. ശനി
  4. തിങ്കള്‍
Answer: തിങ്കള്‍
Explanation: 2 ഞായറാഴ്ച ആയതിനാല്‍ 9, 16, 23, 30 എന്നീ തീയതികളും ഞായറാഴ്ച ആയിരിക്കും. 31 തിങ്കള്‍

ഭൂമിയിലേക്ക് സൂര്യനിൽ നിന്നു താപം എത്തിച്ചേരുന്നത് എങ്ങിനെ ?

  1. വിസരണം
  2. പ്രതിഫലനം
  3. അപവർത്തനം
  4. വികിരണം
Answer: വികിരണം
Explanation: വിസരണം (Scattering) പ്രകാശം അന്തരീക്ഷ വായുവിലെ പൊടിപടലത്തിൽ തട്ടി ഉണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് വിസരണം. അപവർത്തനം (Refraction)-നക്ഷത്രങ്ങൾ മിന്നിതിളങ്ങാൻ കാരണം അപവർത്തനം. പ്രതിഫലനം(Reflection) -മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം.

Complete the given series with proper one from the following. VIOLIN,VEENA, GUITAR,.......

  1. THAMPURU
  2. THABALA
  3. DRUM
  4. FLUTE
Answer: THAMPURU

മെയ്സർ കണ്ടെത്തിയതാര് ?

  1. പോൾ യു വില്യാർഡ്
  2. വില്യം റോൺജൻ
  3. തിയോഡർ മെയ്മാൻ
  4. ചാൾസ് എച് ടൗൺസ്
Answer: ചാൾസ് എച് ടൗൺസ്
Explanation: ഇൻഫ്രാറെഡ് - വില്യം ഹെർഷൽ അൾട്രാ വയലറ്റ് - ജൊഹാൻ വില്യം റിട്ടർ ഗാമ - പോൾ യു വില്യാർഡ്എക്സ് റേ - വില്യം റോൺജൻ

ഭൗതിക സ്വഭാവം ഉപയോഗിച്ച് ഐഡന്റിറ്റി സ്‌ഥാപിക്കുന്ന സാങ്കേതിക വിദ്യ എതാണ് ?

  1. സ്പൂഫിങ്
  2. ഷോൾഡർ സർഫിങ്
  3. ബയോ മെട്രിക്സ്
  4. ഹാക്കിങ്
Answer: ബയോ മെട്രിക്സ്

കുട്ടി ബ‍‍ഞ്ചിൽ ഇരുന്നു വിഭക്തി ഏത്

  1. പ്രതിഗ്രഹിക
  2. സംയോജിക
  3. ആധാരിക
  4. സംബന്ധിക
Answer: ആധാരിക

പഞ്ചസാരയിൽ അടങ്ങിയിട്ടില്ലാത്ത ഘടകമൂലകമേത് ?

  1. കാർബൺ
  2. ഹൈഡ്രജൻ
  3. നൈട്രജൻ
  4. ഓക്‌സിജൻ
Answer: നൈട്രജൻ
Explanation: പഞ്ചസാരയുടെ തന്മാത്ര സൂത്രമാണ് C12 H22 O11 എന്നതാണ് . പഞ്ചസാരയിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം 1:2 ആണ് . പഞ്ചസാരയിൽ സൾഫ്യൂറിക് ആസിഡ് ചേർക്കുമ്പോൾ നിർജ്ജലീകരിക്കപ്പെടുന്നു( Dehydrating Agent ) .

5 ന്‍റെ 20% + 20 ന്‍റെ 5% = ------- ?

  1. 5
  2. 2
  3. 6
  4. 21
Answer: 2
Explanation: 5 ന്‍റെ 20% = 100/100 = 1 20 ന്‍റെ 5 % = 20 X /100 = 100/100 = 1 5 ന്‍റെ 20% + 20 ന്‍റെ 5% = 1 + 1 = 2

കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

  1. കണ്ണൂർ
  2. തിരുവനന്തപുരം
  3. കോട്ടയം
  4. തൃശൂർ
Answer: തൃശൂർ
Explanation: കേരള കലാ മണ്ഡലം 1930ൽ സ്ഥാപിതമായി.

IT@ സ്കൂൾ കേരളത്തിൽ ആരംഭിച്ച വർഷം?

  1. 2000
  2. 1993
  3. 2001
  4. 2009
Answer: 2001

ഒരുസംഖ്യ 3 നേക്കാള്‍ കൂടുതലാണ്. പക്ഷെ 8 നേക്കാള്‍ ചെറുതാണ്. കൂടാതെ 6 നേക്കാള്‍ വലുതാണ്. പക്ഷെ, 10 നേക്കാള്‍ ചെറുതാണ്. സംഖ്യ = -------------

  1. 7
  2. 8
  3. 36
  4. 45
Answer: 7
Explanation: സംഖ്യ 7 ആണ് എന്ന് വ്യക്തം

കേശവീയം എന്ന മഹാകാവ്യത്തിന്റെ കര്‍ത്താവ് ആരാണ് ?

  1. കെ.സി.കേശവപിള്ള
  2. കുറ്റിപ്പുറത്ത് കേശവൻ നായര്‍
  3. വള്ളത്തോള്‍ നാരായണമേനോൻ
  4. ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
Answer: കെ.സി.കേശവപിള്ള
Explanation: സംഗീതശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും, പ്രായോഗികവൈദഗ്ദ്ധ്യവും മൂലം അദ്ദേഹത്തെ സരസഗായക കവിമണി എന്നു വിളിക്കാറുണ്ട്

Abject' means :

  1. miserable
  2. take in
  3. detestable
  4. real
Answer: miserable
Explanation: miserable -താണ,ഹീനമായ,വിലയില്ലാത്ത

Who was the first muslim president of Indian National Congress?

  1. Muhammad Ali Jinnah
  2. Abdul Kalam Azad
  3. Badaruddin Tayyabji
  4. Khan Abdul Khafar Khan
Answer: Badaruddin Tayyabji
Explanation: Tyabji was the first Indian to practice as a barrister of the High Court of Bombay and also served as the third President of the Indian National Congress

ഒരു കണ്ണാടിയിൽ കാണുന്ന വാച്ചിന്‍റെ പ്രതിബിംബം 7.15 മണി കാണിക്കുന്നുവെങ്കിൽ യഥാര്‍ത്ഥ സമയമെന്ത് ?

  1. 2.35
  2. 9.20
  3. 4.45
  4. 9.25
Answer: 4.45
Explanation: 7 മണിക്ക് നേരെയുള്ള പ്രതിബിംബം 5 ന് നേരെ ആയിരിക്കും. ഏഴ് മണി കഴിഞ്ഞതിനാൽ 5 ന് മുകളിൽ 4 താഴെ ആയിരിക്കും മണിക്കൂര്‍ സൂചിയുടെ സ്ഥാനം. 15 മിനിറ്റ് ആയതിനാൽ സൂചി 45 മിനിറ്റ് കാണിക്കും. സമയം 4.45 OR 11.60-7.15=

Pointing to a photograph, a person says to his friend, "She is the granddaughter of the elder brother of my father". How is the girl in the photograph related to the man ?

  1. Niece
  2. Sister
  3. Aunt
  4. Sister-in-law
Answer: Niece
Explanation: Grandfather of one's uncle is related as niece to the person.

സുബ്രതോ മുഖര്‍ജി കപ്പ് ഏത് കായിക രംഗവുമായി ബന്ധപ്പെട്ടതാണ് ?

  1. ഭാരോദ്വഹനം
  2. വള്ളംകളി
  3. ഫുട്ബോള്‍
  4. റോവിങ്
Answer: ഫുട്ബോള്‍
Explanation: സോക്കര്‍ എന്നറിയപ്പെടുന്ന ഫുട്ബോള്‍, ലോകത്തിലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ ദേശീയ കായിക വിനോദമാണ്

ഭൂവല്കത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ ഉള്ളത്?

  1. 21%
  2. 89 %
  3. 78%
  4. 46.60%
Answer: 46.60%
Practise these under exam conditions. Take a free timed mock test with negative marking. Start a free mock test →  ·  Try today's daily quiz →

Kerala PSC exam guides

Frequently asked questions

Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.
💬 WhatsApp