Free Question Bank
Kerala PSC Questions and Answers — Set 6
40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.
പുരുഷ ലൈംഗിക ഹോര്‍മോൺ ?
- ആൻഡ്രോജൻ
- ഈസ്ട്രജൻ
- ഫറോമോൺ
- വാസോപ്രസിൻ
Answer: ആൻഡ്രോജൻ
Explanation: സ്ത്രീലൈംഗിക ഹോര്‍മോൺ ആണ് ഈസ്ട്രജൻ
അടുത്തടുത്ത രണ്ട് ഇരട്ട സംഖ്ടകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ എതൊക്കെ?
- 14,12
- 16,18
- 24,22
- 26,28
Answer: 16,18
Explanation: സംഖ്യകൾ =x,x+2; x(x+2)+1=289; x(x+2)=288; x^2+2x-288=0; (x-16) (x+18)=0; x=16,-18. x=+ve സംഖ്യയായ 16. സംഖ്യകൾ=x,x+2=16,16+2=16,18
ട്രാക്ടറുടെ നിര്‍മാണത്തിൽ ഒന്നാംസ്ഥാനം ?
- ജമ്മുകാശ്മീര്‍
- മഹാരാഷ്ട്ര
- ഹരിയാന
- പശ്ചിമബംഗാള്‍
Answer: ഹരിയാന
Explanation: ഹിന്ദിയാണ് ഹരിയാനയിലെ ഭാഷ.
കീഴരിയൂര്‍ ബോംബ് കേസ് താഴെ പറയുന്നവയില്‍ ഏതു സംഭവുമായി ബന്ധപ്പെട്ടതാണ് ?
- പുന്നപ്ര വയലാര്‍ സമരം
- ക്വിറ്റ് ഇന്ത്യാ സമരം
- മലബാര്‍ കലാപം
- പൂക്കോട്ടൂര്‍ യുദ്ധം
Answer: ക്വിറ്റ് ഇന്ത്യാ സമരം
Explanation: 1942 ൽ ക്വിറ്റ് ഇൻഡ്യാ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്. സമരക്കാർ ചേമഞ്ചേരി സബ്‌രജിസ്ട്രാർ ഓഫീസും തിരുവള്ളൂർ റെയിൽവേസ്റ്റേഷനും കൊത്തല്ലൂർ കുന്നത്തറ അംശക്കച്ചേരിയും അഗ്നിക്കിരയാക്കുകയും ഉള്ളിയേരി പാലം തകർക്കുകയും ടെലഗ്രാഫ് ലൈൻ മുറിച്ചുമാറ്റുകയും ചെയ്തു.
ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയുടെ ആസ്ഥാനം എവിടെ ?
- ഖടക് വാസ്ല
- പൂന
- ഡല്‍ഹി
- ഡെറാഡൂണ്‍
Answer: ഡെറാഡൂണ്‍
Explanation: ഉത്തരാഞ്ചലിന്‍റെ തലസ്ഥാനമാണ് ഡെറാഡൂണ്‍
ഒരു ത്രികോണത്തിന്റെ കോണുകൾ 1 : 2 : 3 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോൺ എത്ര?
- 30^0
- 45^0
- 60^0
- 90^0
Answer: 30^0
Explanation: (1 + 2 + 3) --------------> 180 6 ---------> 180 1 ---------> 30 ഏറ്റവും ചെറിയ കോൺ = 30^0
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി ഏത്?
- സംയോജിക
- ആധാരിക
- പ്രയോജിക
- പ്രതിഗ്രാഹിക
Answer: സംയോജിക
Explanation: നാമത്തിനോ സർവ്വനാമത്തിനോ മറ്റു പദങ്ങളോടുള്ള ബന്ധം കുറിക്കുന്നതിനും ആ നാമത്തിന്റെ ഒടുവിൽ ചെയ്യുന്ന രൂപഭേദമാണ് വിഭക്തി. വിഭക്തി അർത്ഥം നിർദേശിക - കർത്താവ് പ്രതിഗ്രാഹിക - കർമ്മം സംയോജിക - സാക്ഷി ഉദ്ദേശിക - സ്വാമി പ്രയോജിക - ഹേതു സംബന്ധിക - കാരകമില്ല ആധാരിക - അധികരണം
First Chairperson of Kerala State Women's Commission ?
- M Kamalam
- K.R.Gowriamma
- Sugathakumari
- Nafeesathu beevi
Answer: Sugathakumari
Explanation: The first Kerala State Woman's Commission, formed during the tenure of Shri. A.K. Antony as Chief Minister came into force on 1996 March 14. The Commission performs as a statutory body, it performs on all matters relating to woman's problems.
ഒരാളുടെ ശമ്പളത്തിന്‍റെ 60% നോട് 8000 രൂപ കൂട്ടിയാല്‍ അയാളുടെ ശമ്പളത്തിന് തുല്യമാകും. അയാളുടെ ശമ്പളമെന്ത് ?
- 20000
- 22000
- 24000
- 16000
Answer: 20000
Explanation: ശമ്പളത്തിന്‍റെ 40% മാണ് 8000 എന്ന് മനസ്സിലാക്കാം. ശമ്പളം = 8000/40 x 100 = 20000
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം ഏത്?
- കുറുമർ
- കുറിച്യർ
- പണിയർ
- സാംബവർ
Answer: പണിയർ
Explanation: ഏറ്റവും കൂടുതൽ പട്ടിക വർഗക്കാർ ഉള്ള ജില്ലയാണ് വയനാട്
രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
- അലക്സാണ്ടര്‍ വുഡ്
- വില്യം ഹാര്‍വെ
- കാള്‍ലാന്‍റ് സ്റ്റെയ്ൻ
- ഹാന്‍ഡ് ബര്‍ഗര്‍
Answer: വില്യം ഹാര്‍വെ
Explanation: രക്തഗ്രൂപ്പ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് കാള്‍ലാന്‍റ് സ്റ്റെയ്ൻ
There were 5000 literate in a village. 35% can speak English and 60% can speak neither English nor Hindi . How many persons can speak both English and Hindi?
- 1200
- 1250
- 1300
- 1350
Answer: 1250
Explanation: Number of literate persons speak English = 35*(5000)/100=1750 Number of literate persons speak Hindi=60*5000/100=3000. Number of persons speak neither English nor Hindi=30*5000/100=1500. Number of persons speak both English and Hindi =(3000+1750)-(5000-1500)=4750-3500=1250
Kerala includes in which railway zone?
- North zone
- eastern zone
- southern zone
- south eastern zone
Answer: southern zone
Explanation: Chennai is the headquarter of southern zone
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ഏത് ?
- കല്ലട പദ്ധതി
- ഇടുക്കി
- മലമ്പുഴ
- കുറ്റിയാടി
Answer: കല്ലട പദ്ധതി
Explanation: കൊല്ലം ജില്ലയിലെ കല്ലടയാറ്റിലാണ് കല്ലട ജലസേചന പദ്ധതി
ഓൺലൈൻ ആയി നടത്തുന്ന പണമിടപാടുകളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന OTP യുടെ പൂർണ്ണരൂപം എന്താണ്?
- One time password
- One time procedure
- Open time procedure
- open time password
Answer: One time password
Explanation: ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലോ മറ്റ് ഡിജിറ്റൽ ഉപകരണത്തിലോ ഒരു ലോഗിൻ സെഷനോ ഇടപാടിനോ മാത്രം സാധുതയുള്ള പാസ്‌വേഡ്.
താഴെ പറയുന്നവയിൽ ആമാശയത്തിൽ വെച്ച് ഭക്ഷണ പദാർത്ഥങ്ങളിലെ രോഗാണുക്കളെ നശിപ്പിക്കുന്നവ ഏവ?
- പെപ്സിൻ
- ഗ്യാസ്ട്രിക് ലിപ്പേസ് എൻസൈം
- ഹൈഡ്രോക്ലോറിക് ആസിഡ്
- ശ്ലേഷ്മം
Answer: ഹൈഡ്രോക്ലോറിക് ആസിഡ്
Explanation: ഹൈഡ്രോക്ലോറിക് ആസിഡ് -ഓക്സിജൻ ഇല്ലാത്ത ആസിഡ് ,ദഹനത്തിന് സഹായിക്കുന്ന ആസിഡ്.
Which is the capital of wayanad district?
- mananthavady
- sultan battery
- kalpatta
- panamaram
Answer: kalpatta
Explanation: wayanad district formed in 2018 November 1
4 25/36 ന്‍റെ വര്‍ഗ്ഗമൂലം = -----------------
- 2 5/6
- 2 1/6
- 3 3/8
- 2/3
Answer: 2 1/6
Explanation: 4 25/36നെ വിഷമഭിന്നമാക്കിയാല്‍ ( 4 X 36 + 25) / 36 എന്ന് കിട്ടും. ഇത് 169/ 36. ഇതിന്‍റെ വര്‍ഗ്ഗമൂലം 13/6 = 2 1/6
Which kingdom constructed the temple complexes of mahabalipuram?
- Chera dinasty
- Chola dynasty
- Pandya dynasty
- Pallava dynasty
Answer: Pallava dynasty
Explanation: The famous Kings of pallava dynasty are Narasimha Varman I and Mahendra Varma I
ഒരു സമചതുരത്തിന്റെ ആന്തരിക കോണുകളുടെ തുക എത്ര?
- 270^0
- 360^0
- 180^0
- 90^0
Answer: 360^0
Explanation: ഏതൊരു ബഹുഭുജത്തിന്റെയും ബാഹ്യകോണുകളുടെ തുക 360^0 ആയിരിക്കും
He would rather walk ------------- go by taxi.
- or
- after
- to
- than
Answer: than
Explanation: Would rather'വരുന്ന വാക്യങ്ങളില്‍thanഉണ്ടായിരിക്കണം
കേന്ദ്ര വനം പരിസ്ഥിതി നിയമം നിലവിൽ വന്ന വർഷം ?
- 1951
- 1976
- 1986
- 1985
Answer: 1986
Explanation: 36 വകുപ്പുകളാണ് കേന്ദ്ര വനം പരിസ്ഥിതി നിയമത്തിൽ ഉള്ളത് . 1985 ലാണ് വനം പരിസ്ഥിതി മന്ത്രാലയം സ്ഥാപിതമായത് .
വാട്ടര്‍ ലൂ യുദ്ധത്തില്‍ നെപ്പോളിയനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപന്‍ ആരാണ് ?
- കോണ്‍വാലീസ് പ്രഭു
- റിപ്പണ്‍ പ്രഭു
- ഡഫറിങ് പ്രഭു
- വെല്ലിങ്ടണ്‍ പ്രഭു
Answer: വെല്ലിങ്ടണ്‍ പ്രഭു
Explanation: 1805 ല്‍ പഴശ്ശിരാജയെ വധിച്ച ആര്‍തര്‍ വെല്ലസിയാണ് പില്ക്കാലത്ത് വെല്ലിങ്ടണ്‍ പ്രഭു എന്നറിയപ്പെട്ടത്
ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏതാണ് ?
- കാർബൺ
- ഹൈഡ്രജൻ
- നൈട്രജൻ
- ഓക്സിജൻ
Answer: ഹൈഡ്രജൻ
Where was K P Vallon born in?
- 1890
- 1891
- 1894
- 1895
Answer: 1894
Explanation: K P Vallon died in 1940
1922- ൽ ഗാന്ധിജി നിയമലംഘന പ്രസ്ഥാനം പിൻവലിക്കുവാനുള്ള കാരണം ?
- മലബാര്‍ ലഹള
- വാഗൺ ട്രാജഡി
- ചൗരി ചൗരൈാ സംഭവം
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല
Answer: ചൗരി ചൗരൈാ സംഭവം
Explanation: ചൗരി ചൗരയിലെ ഒരു പോലീസ് സ്റ്റേഷൻ കത്തിച്ച് 22 പേരെ കൊന്നതിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചത്.
'ഡിവൈൻ കോമഡി' യുടെ രചയിതാവ് ആരാണ് ?
- തോമസ് മൂര്‍
- ചാണക്യന്‍
- ഡാന്‍റെ
- ജെഫ്രി ചോസര്‍
Answer: ഡാന്‍റെ
Explanation: ഡിവൈൻ കോമഡി'യുടെ പിതാവ് 'ഡാന്‍റെ' ആണ്
അഞ്ചാമത് കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ആരായിരുന്നു?
- ആർ എസ് ഉണ്ണി
- ആർ ശങ്കർ
- ചാക്കീരി അഹമ്മദ് കുട്ടി
- അവുക്കാദർകുട്ടി നഹ
Answer: അവുക്കാദർകുട്ടി നഹ
Explanation: ഒന്നുമുതൽ 7 നിയമസഭകളിൽ തിരൂരങ്ങാടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ആയിരുന്നു നഹ നിയമസഭയിലെത്തിയത്
Arjun walkes 2 km northwards and turn he turns right and moves 3km.He again turn right and goes 2 km and turnshis left and start walking in straight line.In which direction he is walking now?
- North
- West
- South
- East
Answer: East
Explanation: East
ഭാര്യയുടെ പര്യായപദം അല്ലാത്തത് ഏത്?
- തനുജ
- കളത്രം
- പത്നി
- കാന്ത
Answer: തനുജ
Explanation: തനൂജ എന്നത് മകളുടെ പര്യായം ആണ്
മോനിയ എന്നത് ഏതു പ്രമുഖ നേതാവിന്‍റെ ഓമനപ്പേരാണ് ?
- ഗാന്ധിജി
- സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍
- ഗോപാലകൃഷ്ണ ഗോഖലെ
- ടാഗോര്‍
Answer: ഗാന്ധിജി
Explanation: 3.14 * 2.8 = 0.314 * 28
ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആരാണ് ?
- മന്‍മോഹന്‍ സിംഗ്
- ഓസ്ബോണ്‍ സ്മിത്ത്
- സി.ജെയിംസ് ടെയിലര്‍
- ഡി.രംഗരാജന്‍
Answer: സി.ജെയിംസ് ടെയിലര്‍
Explanation: റിസര്‍വ്വ് ബാങ്കിന്‍റെ രണ്ടാമത്തെ ഗവര്‍ണര്‍ ആയിരുന്നു സി. ജെയിംസ് ടെയിലര്‍
കേരളത്തിലെ ആദ്യത്തെ റബ്ബെറൈസ്ഡ് റോഡ് ഏതാണ്?
- പ്ലാഴി - വാഴക്കോട്
- കോട്ടയം -കുമളി
- വാളയാർ -തൃശൂർ
- തലപ്പാടി -കണ്ണൂർ
Answer: കോട്ടയം -കുമളി
Explanation: കേരളത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന ജില്ല കോട്ടയം ആണ്
ഒരു തീവണ്ടി 36 കി. മീ. /മണിക്കൂർ വേഗത്തിൽ സഞ്ചരി- ക്കുന്നു. 3 മിനിറ്റ് കൊണ്ട് ഈ തീവണ്ടി എത്ര ദൂരം സഞ്ചരിക്കും?
- 100 മീറ്റർ
- 1800 മീറ്റർ
- 600 മീറ്റർ
- 500 മീറ്റർ
Answer: 1800 മീറ്റർ
Explanation: ഒരു മണിക്കൂർ എന്നാൽ 60 മിനിറ്റ്. ഒരു കിലോമീറ്റർ എന്നാൽ 1000 മീറ്റർ അപ്പോൾ 60 മിനിറ്റ് കൊണ്ട് ശരാശരി 36000 മീറ്റർ സഞ്ചരിക്കും 1 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം = 36000/60=600 മീറ്റർ 3 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദുരം = 600 × 3 = 1800 മീറ്റർ
Which among the following magazine was started by Agamananda Swami?
- Velakkaran
- Prabudha Keralam
- Malayali
- None of these
Answer: Prabudha Keralam
Explanation: Ramakrishna ashramam established in 1936
പോകാമായിരുന്നു എന്നതിലെ ആയിരുന്നു എന്നത് ഏത് വിഭാഗത്തില്‍ പെടുന്നു ?
- പൂരണാനുപ്രയോഗം
- കാലാനുപ്രയോഗം
- ഭേദകാനുപ്രയോഗം
- നിഷേധാനുപ്രയോഗം
Answer: കാലാനുപ്രയോഗം
Explanation: പോകാമായിരുന്നു എന്നതിലെ 'ആയിരുന്നു' എന്നത് കാലാനുപ്രയോഗത്തില്‍ പെടുന്നു
The original name of Vagbhatanandan, the famous social reformer in Kerala?
- Kelu Kuruppu
- Kunji Kannan
- Krishnan-Ayyan
- Kutti Krishnan
Answer: Kunji Kannan
Explanation: The name Vagbhatanandan was given to him by Brahmananda Sivayogi
മണിക്കൂറിൽ 90 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന 140 മീ. നീളമുള്ള തീവണ്ടി160 മീ. നീളമുള്ള ഒരു പാലം കടക്കുവാന്‍ എത്ര സമയം എടുക്കും ?
- 12 സെക്കന്‍റ്
- 6 സെക്കന്‍റ്
- 10 സെക്കന്‍റ്
- 11 സെക്കന്‍റ്
Answer: 12 സെക്കന്‍റ്
Explanation: തീവണ്ടിയുടെ വേഗത = 90 കി.മീ./ മണിക്കൂര്‍ 1 കി.മീ = 1000 മീറ്റര്‍ 1 മണിക്കൂര്‍ = 3600 സെക്കന്‍റ് തീവണ്ടിയുടെ വേഗത = 90 X 1000/3600 = 25 മീ./ സെക്കന്‍റ് പാലത്തിന്‍റെ നീളം = 160 മീറ്റര്‍ തീവണ്ടിയുടെ നീളം = 140 മീറ്റര്‍ ആകെ നീളം = 160 +140 = 300 മീറ്റര്‍ പാലം കടക്കാന്‍ ആവശ്യമായ സമയം = 300/25 = 12 സെക്കന
താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ അര്‍ത്ഥമെന്ത് - അക്കര പച്ച ?
- അകലെയുള്ളതിനെപറ്റിയുള്ള ഭ്രമം
- അപകടത്തിലാകുക
- അവസാനിക്കുക
- വലിയ വ്യത്യാസം
Answer: അകലെയുള്ളതിനെപറ്റിയുള്ള ഭ്രമം
Explanation: അക്കര പച്ച എന്നാല്‍ അകലെയുള്ളതിനെ പറ്റിയുള്ള ഭ്രമം എന്നാണ്
32cm നീളമുള്ള ഒരു ഇരുമ്പ് കഷണം 63cm^2 വിസ്തീർണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്റെ വീതി എത്ര?
- 7cm
- 5cm
- 8cm
- 6cm
Answer: 7cm
Explanation: ആകെ നീളം = 32cm = ചുറ്റളവ് 2(l+b) = 32cm (l+b) = 16 വിസ്തീർണം = 63cm^2 = l × b l + b = 16 , l × b = 63 വീതി = 7 , നീളം = 9
Kerala PSC exam guides
Frequently asked questions
Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.