Free Question Bank
Kerala PSC Questions and Answers — Set 4
40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.
How many times do the hands of a clock coincide in a day ?
- 20
- 21
- 24
- 22
Answer: 22
Explanation: The hands of a clock coincide 11 times in every 12 hours (Since between 11 and 1, they coincide only once. ie, at 12 o'clock) Therefore, the hands coincide 22 times in a day.
ഒരു പെട്ടിക്കുള്ളിൽ മൂന്നു ഡസൻ കണ്ണാടികളുണ്ട്. ഈ പെട്ടി തറയിൽ വീണാൽ പൊട്ടുന്ന കണ്ണാടികളും പൊട്ടാതിരിക്കുന്ന കണ്ണാടികളും തമ്മിലുള്ള അംശബന്ധം ആകാത്തതേത് ?
- 2:1
- 3:1
- 4:3
- 5:4
Answer: 4:3
Explanation: ഇവിടെ എണ്ണം പൂര്‍ണ്ണസംഖ്യകള്‍ ആകണമെങ്കിൽ അംശബന്ധത്തിന്‍റെ തുക കൊണ്ട് ആകെ എണ്ണത്തെ ഹരിക്കാൻ കഴിയണം. ഓപ്ഷൻ 1 - 2:1 തുക = 2+1 = 3 കണ്ണാടികളുടെ ആകെ എണ്ണം = 3 ഡസൻ = 3 X 12 = 36 = 36/3 = 12 ഓപ്ഷൻ 2 = 3:1 തുക = 3+1 = 4 , 36 നെ ഹരിക്കാൻ കഴിയും. ഓപ്ഷൻ 3 = 4:3 തുക = 4+3 = 7 ഇത് 36 ന്‍റെ ഘടകമല്ല.
അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കിടയിൽ ശിവരാത്രി ആഘോഷം ഏത് പേരിൽ അറിയപ്പെടുന്നു?.
- മഹേശ്വരൻ മുടി
- ഗദ്ദിക
- പടയണി
- മുടിയേറ്റ്
Answer: മഹേശ്വരൻ മുടി
Explanation: കുപ്പാടി ആദിവാസികളുടെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് മഹേശ്വര മുടി
A synonym for 'barren' is
- sterile
- fertile
- sluggish
- fake
Answer: sterile
Explanation: sterile - barrenഫലഭൂയിഷ്ടിയില്ലാത്ത
Which schedule of the Indian Constitution make special provisions for the administration and control of scheduled Areas and Scheduled Tribes?
- Fourth Schedule
- Fifth Schedule
- Sixth Schedule
- Third Schedule
Answer: Fifth Schedule
Explanation: The President by order can declare the Scheduled Areas. At any time he can order that the whole or part of a schedule area ceases to be a Scheduled Area.
താഴെ കൊടുത്തിട്ടുളളവയില്‍ ആരുടെ ആത്മകഥയുടെ പേരാണ് ആത്മകഥ എന്നല്ലാത്തത്ൟ
- ഇ.എം.എസ്
- എ.കെ.ഗോപാലന്‍
- കെ.ആര്‍.ഗൗരിയമ്മ
- സര്‍ദാര്‍ കെ.എം.പണിക്കര്‍
Answer: എ.കെ.ഗോപാലന്‍
Explanation: നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നത് ജീവകം സി ആണ്.
വേൾഡ് വൈഡ് വെബ് ലെ കോടിക്കണക്കിന് വരുന്ന വിവര ശേഖരണത്തിൽ നിന്ന് നമുക്ക് ആവശ്യമായ ചിത്രങ്ങൾ വിവരങ്ങൾ തുടങ്ങിയവ പ്രത്യേകമായി വളരെ വേഗത്തിൽ തിരഞ്ഞു കണ്ടെത്താൻ സഹായിക്കുന്ന തിരച്ചിൽ സഹായികളെ വിളിക്കുന്നത്?
- അഡ്രസ്സ് ബാർ
- വെബ് പോർട്ടൽ
- സേർച്ച് എഞ്ചിനുകൾ
- ആർപ നെറ്
Answer: സേർച്ച് എഞ്ചിനുകൾ
Explanation: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്കായി സെർച്ച് എഞ്ചിൻ ട്രാഫിക് വളരെ വലുതാണ്.
Right to property was removed from the Fundamental Rights by the
- 43rd Amendment
- 45th Amendment
- 44th Amendment
- 42nd Amendment
Answer: 44th Amendment
Explanation: The 44th amendment was enacted in 1978. It replaced the term 'Internal disturbance ' by 'armed rebellion' in respect of National Emergency. The term cabinet was inserted in article 352 and provided that the fundamental rights guaranteed by articles 20&21 cannot be suspended even during a national em
ഞള്ളാനി ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള ഇനമാണ് ?
- ഏലം
- പാവൽ
- എള്ള്
- തക്കാളി
Answer: ഏലം
Explanation: എള്ള് - സൂര്യ, സോമ, കായംകുളം, തിലോത്തമ തക്കാളി - ശക്തി, മുക്തി, , അനഘ പാവൽ - പ്രീതി ,പ്രിയ, പ്രിയങ്ക
സുഭാഷ് ചന്ദ്ര ബോസിന്‍റെ രാഷ്ട്രീയ ഗുരു ആരാണ് ?
- ഗോഖലെ
- എം.ജി. രണാഡെ
- സി.ആര്‍. ദാസ്
- മോത്തിലാല്‍ നെഹ്റു
Answer: സി.ആര്‍. ദാസ്
Explanation: ദേശബന്ധു എന്നറിയപ്പെടുന്നത് സി.ആര്‍. ദാസ് ആണ്
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം ഏതാണ് ?
- 1919
- 1920
- 1921
- 1922
Answer: 1919
Explanation: 1919 ഏപ്രില്‍ 13 നായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്
Where is the cultural capital of Kerala?
- Kasargod
- Ernakulam
- Kozhikode
- Thrissur
Answer: Thrissur
Explanation: Thrissur have most number of block panchayats in Kerala
പെരിയാർ വന്യ ജീവി സങ്കേതത്തെ കടുവ സംരക്ഷണ കേന്ദ്രം ആയി പ്രഖ്യാപിച്ച വർഷം ?
- 1978
- 1980
- 1977
- 1975
Answer: 1978
Explanation: ഇന്ത്യയുടെ 10 മത്തെ വന്യ ജീവി സങ്കേതം ആണ് കടുവ സംരക്ഷണകേന്ദ്രം ആണ് പെരിയാർ
ലന്തക്കാർ എന്നറിയപ്പെടുന്ന വിദേശ ശക്തി ആര്?
- ഫ്രഞ്ചുകാർ
- ബ്രിട്ടീഷുകാർ
- ഡച്ചുകാർ
- പോർച്ചുഗീസുകാർ
Answer: ഡച്ചുകാർ
Explanation: കുളച്ചൽ യുദ്ധത്തിൽ ആണ് മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയത്
വെള്‍ + നിലാവ് = വെണ്ണിലാവ് എന്നത് ഏത് സന്ധിക്കുദാഹരണമാണ് ?
- ആദേശം
- ലോപം
- ദിത്വം
- ആഗമം
Answer: ആദേശം
Explanation: രണ്ട് വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണ്ണം പോയിട്ട് മറ്റൊരു വര്‍ണ്ണം വരുന്നത് ആദേശസന്ധി
5 ഗ്രാം മോളിക്യൂലാർ മാസ്സുള്ള ജലത്തിന്റെ മാസ്സ് എത്ര ഗ്രാം ആയിരിക്കും?
- 80 ഗ്രാം
- 85 ഗ്രാം
- 90 ഗ്രാം
- 95 ഗ്രാം
Answer: 90 ഗ്രാം
Explanation: ഒരു തന്മാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമികമാസ്സാണ് മോളിക്യൂലർ മാസ്സ് .ഹൈഡ്രജന്റെ മോളിക്യൂലർ മാസ്സ് -1
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഏതു രാജ്യത്തിന്‍റേതാണ് ?
- അമേരിക്ക
- ബ്രിട്ടണ്‍
- ഗ്രീസ്
- ഏഥന്‍സ്
Answer: ബ്രിട്ടണ്‍
Explanation: ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്നത് ഗ്രീസാണ്
വേൾഡ് വൈഡ് വെബിന്റെ (www ) ആസ്ഥാനം എവിടെയാണ് ?
- ന്യൂയോർക്ക്
- ജനീവ
- അമേരിക്ക
- യു കെ
Answer: ജനീവ
Explanation: ടിം ബർണേയ്സ് ലീ എന്ന ഗവേഷകന്റെ ആശയമാണ് വേൾഡ് വൈഡ് വെബ്.
കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ?
- കെ. ദാമോദരമേനോന്‍
- ജി. ഭാര്‍ഗ്ഗവന്‍പിള്ള
- സി.എന്‍. കരുണാകരന്‍
- എം. രാമവര്‍മ്മരാജ
Answer: എം. രാമവര്‍മ്മരാജ
Explanation: കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം - ചെമ്പുക്കാവ് (തൃശ്ശൂര്‍). കേരള ലളിതകലാ അക്കാദമി 1962 ല്‍ നിലവില്‍ വന്നു.
Which kind of software is used to keep track of Billing accounts?
- Word
- Spreadsheet
- Notepad
- Photoshop
Answer: Spreadsheet
Explanation: Spreadsheet is used for billing and budget documentation
Which is the educational journal started by Moorkoth Kumaran?
- Gajakesari
- Vidyalayam
- Saraswathi
- Kerala Chinthamani
Answer: Vidyalayam
Explanation: Deepika is the oldest daily in Kerala printing now
1, 1, 2, 3, 5, 8, 13, ------ എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?
- 17
- 21
- 20
- 18
Answer: 21
Explanation: അടുത്തടുത്ത സംഖ്യകളുടെ തുക അടുത്ത സംഖ്യയായി വരുന്ന ശ്രേണിയാണിത്. 1+1=2, 1+2=3, 2+3=5, 3+5=8, 5+8=13 അടുത്ത സംഖ്യ = 8+13=21
3 മണി 40 മിനിറ്റ് 30 സെക്കന്റിൽ മിനിറ്റ് സൂചിക്കും സെക്കന്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
- 62^0
- 63^0
- 64^0
- 65^0
Answer: 63^0
Explanation: മിനിറ്റിൽ സൂചി 8 ഇൽ ആണ് സെക്കൻഡിൽ 6 സൂചി ഇൽ ആണ് 8 - 6 = +2 2 × 30 = 60 അതിനു ശേഷം സെക്കന്റ് നെ 10 കൊണ്ട് ഹരിക്കുക ആ കിട്ടുന്നതിനെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. ഇവിടെ +2 ആയതു കൊണ്ട് നമ്മൾ കൂട്ടണം. 30/10 = 3 60 + 3 = 63^0
(2.39 X 2.39 - 1.61 X 1.61) / 2.39 - 1.61 = ?
- 0.4
- 0.1
- 4
- 1
Answer: 4
Explanation: ഇത് (a^2) - (b^2) / a-b രൂപത്തിലാണുള്ളത്. (a^2) -(b^2) = (a+b) (a-b) (2.39 X 2.39 - 1.61 X 1.61) / 2.39 - 1.61 = (2.39 + 1.61) (2.39 - 1.61) / (2.39 - 1.61) = 2.39 + 1.61 = 4
കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കെ പി കേശവമേനോൻ കൃതി ഏത്?
- രാഷ്ട്രപിതാവ്
- പ്രഭാതദീപം
- ഭൂതവും ഭാവിയും
- ജവഹർ ലാൽനെഹ്‌റു
Answer: രാഷ്ട്രപിതാവ്
Explanation: രാഷ്ട്രപിതാവ് എന്ന കൃതിക്ക് 1969ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി
How is that brother of ----------------?
- your
- you
- yours
- your's
Answer: yours
Explanation: ഇവിടെ of - നു ശേഷം ഒരു noun വരുന്നില്ല. അതിനാൽ ഇവിടെ ഉപയോഗിക്കാൻ അനുയോജ്യമായ വാക്ക് yours തന്നെയാണ്
മലയാളത്തിലെ ആദ്യ ശബ്ധ ചലച്ചിത്രം
- ബാലന്‍
- കണ്ടം ബച്ച കോട്ട്
- പടയോട്ടം
- വിഗതകുമാരന്‍
Answer: ബാലന്‍
Explanation: ബാലന്‍റെ സംവിധായകന്‍ എസ്. നെട്ടാണിയാണ്. മലയാളത്തിലെ ആദ്യ സിനിമ ജെ.സി. ഡാനിയല്‍ സംവിധാനം ചെയ്ത വിഗതകുമാരനാണ്
അവനവന്‍റെ പ്രവര്‍ത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല - വാക്യത്തില്‍ തെറ്റായ പ്രയോഗമേത് ?
- അവനവന്‍റെ
- പ്രവര്‍ത്തിയുടെ
- ഫലം അനുഭവിക്കാതെ
- നിവൃത്തിയില്ല
Answer: പ്രവര്‍ത്തിയുടെ
Explanation: ശരിയായ പദം പ്രവൃത്തിയുടെ എന്നാണ്
If 6 women or 8 girls can do a work in 68 days. In how many days can 9 women and 5 girls can do the same work?
- 35 days
- 32 days
- 45 days
- 50 days
Answer: 32 days
Explanation: M1D1H1/W1 = M2D2H2/W2 where M=Men, D=Days, H=Hours, W=Work, D2=[6*8*68]/[9*8+6*5] =>[6*8*68]/[72+30] =>[6*8*68]/102 =>D2 = 32 days
1മുതല്‍ 1000 വരെയുള്ള എണ്ണല്‍സംഖ്യകളില്‍ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട് ?
- 140
- 141
- 142
- 143
Answer: 142
Explanation: ഒന്നു മുതല്‍ സംഖ്യകള്‍ പരിഗണിക്കുമ്പോള്‍ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ 7. 1000 വരെയുള്ള സംഖ്യകള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും വലിയ സംഖ്യ കാണാന്‍ 1000 നെ 7 കൊണ്ട് ഹരിക്കുക. 142.8 കിട്ടും. 142 നെ കൊണ്ട് ഗുണിച്ച സംഖ്യയായിരിക്കും ഏറ്റവും വലിയ സംഖ്യ. ഇത് 994 ആയിരിക്കും. സംഖ്യയുടെ എണ്ണം
ഏറ്റവും പ്രശസ്തനായ ആയി രാജാവ്?
- കരുനന്ദടക്കൻ
- ആയി അന്തിരൻ
- വിക്രമാദിത്യ വരഗുണൻ
- അതിയൻ
Answer: വിക്രമാദിത്യ വരഗുണൻ
Explanation: ആയി രാജാവായിരുന്ന കരുനന്ദട ക്കന്റെ മകനാണ് വിക്രമാദിത്യ വരഗുണൻ .
Which of the following is correctly spelt ?
- Conoisseur
- Connoiseur
- Connoisseur
- Conoiseur
Answer: Connoisseur
Explanation: Example for vommon misspelt words are: Acquaintance, Curriculum, Assassinate.
പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു ഏത് ?
- സോഡിയം തയോസൾഫേറ്റ്
- കാൽസ്യം ഹൈപ്പോ ക്ലോറേറ്റ്
- കാൽസ്യം സൾഫേറ്റ്
- കാർബൈഡ്
Answer: കാർബൈഡ്
പത്തുവരെയുളള എല്ലാ എണ്ണൽസംഖ്യകളെകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
- 950
- 1950
- 2520
- 2630
Answer: 2520
Explanation: ഇവിടെ 10 വരെയുള്ള സംഖ്യകളുടെ ലസാഗു കാണണം. ലസാഗു = 2520
താഴെ കൊടുത്തിരിക്കുന്നവയില്‍ ജലകാഠിന്യത്തിന് കാരണമാകുന്ന രാസവസ്തു ഏതാണ് ?
- സോഡിയം ക്ലോറൈഡ്
- സോഡിയം കാബണേറ്റ്
- കാല്‍സ്യം ക്ലോറൈഡ്
- കാല്‍സ്യം കാബണേറ്റ്
Answer: കാല്‍സ്യം ക്ലോറൈഡ്
Explanation: ജലത്തിന്‍റെ സ്ഥിര കാഠിന്യത്തിനു കാരണമായ രാസവസ്തുക്കളാണ് കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ സള്‍ഫേറ്റുകളും ക്ലോറൈഡുകളും
ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം ?
- മുംബൈ
- കൊച്ചി
- കൊല്‍ക്കത്ത
- കാണ്ട്ല
Answer: കൊല്‍ക്കത്ത
Explanation: ഹുഗ്ലി നദിയുടെ തീരത്താണ് കൊല്‍ക്കത്ത
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ പാര്‍ലമെന്‍റ് അസംബ്ലി ഇലക്ഷനുകള്‍ നടത്താവൂ എന്ന് നിര്‍ദ്ദേശിക്കുന്ന ഭരണഘടനാ അനുഛേദം ?
- 324
- 349
- 325
- 326
Answer: 326
Explanation: 1989 ലെ 61-ആം ഭേദഗതി പ്രകാരം വോട്ടുചെയ്യൽ പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു
തൃപ്പാപ്പൂർ എന്നും ദേശിംഗനാട് എന്നും രണ്ടു താഴ് വഴികളായി പിരിഞ്ഞ രാജവംശം ഏത്?.
- ചേര
- പാണ്ഢ്യ
- ചോള
- വേണാട്
Answer: വേണാട്
Explanation: 14-)ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രവിവർമ്മ സംഗ്രാമധീരന്റെ നേതൃത്വത്തിൽ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്നു
DELHI : CDKGH ആയാല്‍ PATIALA : ?
- ALAITAP
- OZSHZKZ
- QBUJBMH
- QSIHZKZ
Answer: OZSHZKZ
Explanation: DELHI, CDKGH എന്നീ വാക്കുകളിലെ അക്ഷരങ്ങള്‍ തമ്മിലുള്ള ബന്ധം കാണുക. DELHI യിലെ അക്ഷരങ്ങളുടെ മുന്നിലുള്ള അക്ഷരങ്ങളാണ് CDKGH എന്ന് കാണാം. PATIALA യുടെ മുന്നിലുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ കാണുക. ഇത് OZSHZKZ ആയിരിക്കും
കൃഷ്ണന്‍റെ ഇപ്പോഴത്തെ വയസ്സ് മകന്‍ രാജുവിന്‍റെ വയസ്സിന്‍റെ ഇരട്ടിയാണ്. പത്ത് വര്‍ഷം മുമ്പ് കൃഷ്ണന് രാജുവിന്‍റെ മൂന്ന് മടങ്ങ് വയസ്സുണ്ടായിരുന്നു. കൃഷ്ണന്‍റെ ഇപ്പോഴത്തെ വയസ്സെന്ത് ?
- 40
- 50
- 60
- 46
Answer: 40
Explanation: കൃഷ്ണന്‍റെ ഇപ്പോഴത്തെ വയസ്സ് = x എന്നിരിക്കട്ടെ മകന്‍റെ വയസ്സ് = x/2 10 വര്‍ഷം മുമ്പ് കൃഷ്ണന്‍റെ വയസ്സ് = x-10 10 വര്‍ഷം മുമ്പ് രാജുവിന്‍റെ വയസ്സ് = x/2 - 10 കൃഷ്ണന് രാജുവിന്‍റെ മൂന്ന് മടങ്ങ് വയസ്സുണ്ടായിരുന്നു. സമവാക്യം = 3(x/2 - 10) = x-10 3x/2 - 30 = x-10 3x-60 = 2x-20 3x-2x = 60-20 x=40
Kerala PSC exam guides
Frequently asked questions
Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.