Free Question Bank

Kerala PSC Questions and Answers — Set 10

40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.

നമ്മുടെ ദേശീയമുദ്രയായ സിംഹമുദ്ര അശോകചക്രവർത്തി എവിടെ സ്ഥാപിച്ച സ്‌തൂപത്തിൽ നിന്നാണ് എടുത്തത് ?

  1. സാരാനാഥ്‌
  2. ലുംബിനി
  3. ഹംപി
  4. സാഞ്ചി
Answer: സാരാനാഥ്‌
Explanation: സാരാനാഥിലെ സ്തൂപം പണി കഴിപ്പിച്ചത് അശോകചക്രവർത്തിയാണ് . സാഞ്ചിസ്തൂപം പണികഴിപ്പിച്ചതും അശോകചക്രവർത്തി തന്നെയാണ് .

കോട്ടയം ഇടുക്കി ജില്ലകളിൽ ആയിരുന്നു സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം

  1. മൂന്നാർ
  2. വാഗമൺ
  3. ഇലവീഴാപൂഞ്ചിറ
  4. തേക്കടി
Answer: വാഗമൺ
Explanation: ഏഷ്യയിലെ സ്കോട്ലൻഡ് എന്നറിയപ്പെടുന്നതും വാഗമൺ ആണ്.

ഒരു പുസ്തകത്തിനു ബൈന്‍ഡിങ് ചാര്‍ജ് അടക്കം 750 രൂപ ചെലവായി. പുസ്തകത്തിന്‍റെ വില ബൈന്‍ഡിങ് ചാര്‍ജിനെക്കാള്‍ 600 രൂപ കൂടുതലാണ്. എങ്കില്‍ പുസ്തകത്തിന്‍റെ വില എത്ര ?

  1. 625
  2. 650
  3. 675
  4. 700
Answer: 675
Explanation: രണ്ടു സംഖ്യകളുടെ വ്യത്യാസത്തിന്‍റെ പകുതി + 600 = (750-600)/2 = 75, 75 + 600 = 675

ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന സങ്കേതം?

  1. പീച്ചി
  2. തോൽപ്പെട്ടി
  3. ചെന്തുരുണി
  4. മുത്തങ്ങ
Answer: ചെന്തുരുണി
Explanation: ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല-കൊല്ലം

പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ പുറത്തു വരുന്ന വാതകമേത് ?

  1. ഹൈഡ്രജൻ
  2. ഓക്സിജൻ
  3. ക്ലോറിൻ
  4. കാർബൺ ഡൈ ഓക്സൈഡ്
Answer: ഓക്സിജൻ
Explanation: ഓക്സിജൻ കണ്ടെത്തിയത് ജോസഫ് പ്രീസ്റ്റലി ആണ് . പേര് നൽകിയത് ലാവോസിയെ .

'ദീപാളി കുളിക്കുക'

  1. പിശുക്ക് കാണിക്കുക
  2. ധൂർത്തു കാണിക്കുക
  3. മിതമായി ചിലവാക്കുക
  4. ആർത്തി കാണിക്കുക
Answer: ധൂർത്തു കാണിക്കുക
Explanation: ദുർവ്യയം ചെയ്തു ദരിദ്രനാവുക

Find the volume and surface area of a cuboid 12m long,8m broad and 5 m high?

  1. 480m3,392m2
  2. 400m3,360m2
  3. 366m3,320m2
  4. 374m3,354m2
Answer: 480m3,392m2
Explanation: Here,l=12m,b=8m and h=5m volume=lbh=(12x8x5)=480m3 Surface area =2(lb+bh+lh) =2[(12x8)+(8x5)+(12x5)]m2 =2(96+40+60)m2=392m2

ഈർപ്പം സൂക്ഷിച്ചു നിർത്താനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം?

  1. ലാറ്ററേറ്റ് മണ്ണ്
  2. കരിമണ്ണ്
  3. എക്കൽ മണ്ണ്
  4. ചെമ്മണ്ണ്
Answer: കരിമണ്ണ്
Explanation: റിഗർ, ചെർണോസേം എന്നിങ്ങനെ അറിയപ്പെടുന്ന മണ്ണിനം ആണ് കരിമണ്ണ്

ഏത് പ്രശസ്ത ഫുട്ബോള്‍ താരത്തിന്‍റെ ആത്മകഥയാണ് 'My Side' ?

  1. പെലെ
  2. ഡേവിഡ് ബെക്കാം
  3. മറഡോണ
  4. റൊണാള്‍ഡോ
Answer: ഡേവിഡ് ബെക്കാം
Explanation: 1992-ൽ 17 വയസ്സുള്ളപ്പോള്‍ മാ‍ഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് ബെക്കാം തന്‍റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. ഇദ്ദേഹം ടീമിന്‍റെ ഭാഗമായിരുന്ന കാലയളവിൽ യുണൈറ്റഡ്, പ്രീമിയര്‍ ലീഗ് 6 തവണയും എഫ്.എ.കപ്പ് രണ്ട് തവണയും യുവെഫ ചാമ്പ്യൻസ് ലീഗ് ഒരു തവണയും നേടി.

ബിഷ്‌ണോയി പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം ?

  1. ഉത്തരാഖണ്ഡ്
  2. രാജസ്ഥാൻ
  3. ജാർഖണ്ഡ്
  4. ഉത്തർപ്രദേശ്
Answer: രാജസ്ഥാൻ
Explanation: അപ്പികോ പ്രസ്ഥാനം ആരംഭിച്ചത് കർണാടകയിലാണ് ,ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ഉത്തർപ്രദേശിലാണ്,ബിഷ്‌ണോയി പ്രസ്ഥാനം - രാജസ്ഥാൻ

Another word meaning 'detect' is :

  1. decide
  2. discover
  3. delay
  4. none of these
Answer: discover
Explanation: detect - discover കണ്ടെത്തുക

Where was AV Kuttimalu Amma born ?

  1. Kannur
  2. Palakkad
  3. Ponnani
  4. Thrissur
Answer: Ponnani
Explanation: AV Kuttimalu Amma born in 1905

Where there is a will, ......

  1. people help
  2. one can
  3. there a way
  4. there is a way
Answer: there is a way
Explanation: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന മലയാളിയുടെ ചൊല്ലിന് തുല്യമായ ഇംഗ്ലീഷ് ചൊല്ലാണിത്. വളരെ പ്രശസ് തമായ ചൊല്ലായതിനാൽ ശരിയുത്തരം കണ്ടെത്തുകയെന്നത് അത്ര പ്രയാസകരമായിരിക്കില്ല. Where there is a will, there is a way എന്നാണ് ചൊല്ല്. അതിനാൽ ഇവിടെ ഉത്തരം ശരിയായി വരുന്നത് (there is a way) തന്നെയാണ്.

രമേഷിന് തന്‍റെ ഭാര്യയേക്കാള്‍ 5 വയസ്സ് കൂടുതലുണ്ട്. അവരുടെ 25-ാം വിവാഹവാര്‍ഷികത്തില്‍ അവരുടെ വയസ്സുകളുടെ തുക 97 ആയാല്‍ വിവാഹസമയത്ത് ഭാര്യയുടെ വയസ്സ് എന്തായിരുന്നു ?

  1. 20
  2. 18
  3. 19
  4. 21
Answer: 21
Explanation: വിവാഹസമയത്ത് ഭാര്യയുടെ വയസ്സ് = x എന്നിരിക്കട്ടെ. രമേഷിന്‍റെ വയസ്സ് = x + 5 വിവാഹത്തിന്‍റെ 25-ാം വാര്‍ഷികത്തില്‍ ഭാര്യയുടെ വയസ്സ് = x + 25 രമേഷിന്‍റെ വയസ്സ് = x + 5 + 25 = x+ 30 വയസ്സുകളുടെ തുക = 97 x + 25 + x + 30 = 97 2x+55 = 97 2x = 97-55 = 42 x = 42/2 = 21

സൗരസ്പെക്ട്രത്തിലെ തരംഗദൈര്‍ഘ്യം കൂടിയ വര്‍ണ്ണമേത് ?

  1. വയലറ്റ്
  2. പച്ച
  3. നീല
  4. ചുവപ്പ്
Answer: ചുവപ്പ്
Explanation: തരംഗദൈര്‍ഘ്യം കൂടിയതും ആവൃത്തി കുറഞ്ഞതുമായ ഘടക വര്‍ണ്ണമാണ് ചുവപ്പ്.

ഉച്ചക്ക് 12: 50ന് ഒരു ടൈം പീസിൽ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും നിർണയിക്കുന്ന കോണളവ് എത്ര?

  1. 85°
  2. 90°
  3. 85°
  4. 75°
Answer: 85°
Explanation: 12 തുടങ്ങുന്ന സമയത്തെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് കണ്ടെത്താൻ മിനിറ്റിന് സൂചിപ്പിച്ചിരിക്കുന്ന സംഖ്യ കൊണ്ട് ഗുണിച്ചാൽ മതി. 50x 11/2= 275, ഡിഗ്രി 180 കൂടുതൽ വന്നാൽ അതിനെ 360 ൽ നിന്ന് കുറച്ചാൽ മതി

'പാവോ ക്രിസ്റ്റാറ്റസ്' എന്നത് എന്തിന്‍റെ ശാസ്ത്ര നാമമാണ് ?

  1. ഗംഗാ ഡോള്‍ഫിന്‍
  2. ആന
  3. മയില്‍
  4. പാറ്റ
Answer: മയില്‍
Explanation: ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയില്‍

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യൽ കോര്‍പ്പറേഷന്‍റെ ആസ്ഥാനം എവിടെയാണ് ?

  1. തിരുവനന്തപുരം
  2. പാലക്കാട്
  3. തൃശ്ശൂര്‍
  4. എറണാകുളം
Answer: തിരുവനന്തപുരം
Explanation: കേരാഫെഡ്, കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ, നബാര്‍ഡ് എന്നിവയുടെ ആസ്ഥാനവും തിരുവനന്തപുരത്താണ്

The correctly spelt word below is :

  1. discrimination
  2. descrimination
  3. descremination
  4. discremenation
Answer: discrimination
Explanation: The correctly spelt word is 'Discrimination'.

From the following options, choose the word which best expresses the meaning of the word 'illustrious':

  1. Decorated
  2. Imaginative
  3. Famous
  4. Informal
Answer: Famous
Explanation: Illustrious-വിശിഷ്ടമായ / പ്രശസ്തമായ, Decorated-അലങ്കരിച്ച, Imaginative-ഭാവന പരമായ, Famous-പ്രശസ്തമായ, Informal-അനൌപചാരികമായ

Who founded Shaiva prakasha Sabha?

  1. Brahmananda Sivayogi
  2. K Ayyappan
  3. Vagbhatanandan
  4. Thaikkad Ayya
Answer: Thaikkad Ayya
Explanation: Saiva prakasha sabha established with the help of mlManonmaniyam Sundaram Pillai

കേരള സംഗീത നാടക അക്കാദമി യുടെ പ്രസിദ്ധീകരണം ?

  1. വിജ്ഞാന കൈരളി
  2. കേളി
  3. പൊലി
  4. തളിര്
Answer: കേളി
Explanation: കേരള ഫോക്ലോർ അക്കാദമി യുടെ പ്രസിദ്ധീകരണം - പൊലി , കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ പ്രസിദ്ധീകരണം - വിജ്ഞാന കൈരളി , കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ പ്രസിദ്ധീകരണം - തളിര്

ഭരണഘടനാ നിര്‍മ്മാണ സഭയിൽ ലക്ഷ്യ പ്രമേയം അവതരിപ്പിച്ച തീയതി

  1. 1946 ഡിസംബര്‍ 13
  2. 1946 ഡിസംബര്‍ 9
  3. 1947 ഡിസംബര്‍ 9
  4. 1946 ഡിസംബര്‍ 11
Answer: 1946 ഡിസംബര്‍ 13
Explanation: ഭരണഘടനാ നിര്‍മ്മാണ സഭയുടെ താല്കാലിക അധ്യക്ഷന്‍ സച്ചിദാന്ദ സിന്‍ഹ ആയിരുന്നു.

21 മീറ്റർ നീളമുള്ള ഒരു കമ്പിച്ചുരുൾ ഒരേ നീളമുള്ള 6 ഭാഗങ്ങൾ ആക്കിയാൽ ഒരു കഷ്ണത്തിന്റെ നീളമെത്ര?

  1. 2/3
  2. 5/2
  3. 7/2
  4. 9/2
Answer: 7/2
Explanation: ആകെ നീളം = 21 ആകെ ഭാഗങ്ങൾ = 6 = 21/6 = 7/2

What perntage of total land is occupied by the highland ?

  1. 42%
  2. 10%
  3. 48%
  4. 55%
Answer: 48%
Explanation: The highlands of kerala are the part of westernghat,which is also called sahyadri.

The average breath of a man in one minute ?

  1. 70 - 72
  2. 50 - 55
  3. 30 - 34
  4. 13 - 17
Answer: 13 - 17
Explanation: The respiratory rate is defined as the number of breaths taken during a period of one minute.

സ്വാമി ദയാനന്ദ സരസ്വതി ആര്യ സ്ടാമാജം സ്‌ഥാപിച്ച വര്ഷം

  1. 1975
  2. 1775
  3. 1885
  4. 1875
Answer: 1875
Explanation: ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്ന വ്യക്തി ആണ് സ്വാമി ദയാനന്ദ സരസ്വതി

John makes a profit of 12% by selling the article for Rs. 448. Calculate the cost price

  1. 100
  2. 200
  3. 400
  4. 300
Answer: 400

മൽസ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തു ഏതാണ് ?

  1. സോഡിയം ക്ലോറൈഡ്
  2. പൊട്ടാസ്യം ക്ലോറൈഡ്
  3. അസെറ്റിക് ആസിഡ്
  4. ഫോർമാൽഡിഹൈഡ്
Answer: ഫോർമാൽഡിഹൈഡ്
Explanation: കാർബൺ ,ഹൈഡ്രജൻ ,ഓക്സിജൻ എന്നിവയാണ് ഫോർമാൽഡിഹൈഡിലെ ഘടകമൂലകങ്ങൾ.

'കേരള പാണിനി' ആരുടെ തൂലികാനാമമാണ് ?

  1. കേരളവ‍ര്‍മ വലിയകോയിതമ്പുരാൻ
  2. കുഞ്ഞികുട്ടൻ തമ്പുരാൻ
  3. സി.വി.രാമന്‍പിള്ള
  4. എ.ആര്‍.രാജരാജവ‍ര്‍മ
Answer: എ.ആര്‍.രാജരാജവ‍ര്‍മ
Explanation: കേരള വ‍ർമ്മ വലിയ കോയി തമ്പുരാൻ - കേരള കാളിദാസൻ എന്നും, കുഞ്ഞികുട്ടൻ തമ്പുരാൻ - കേരള വ്യാസൻ എ്ന്നും, സി.വി.രാമൻപിള്ള - കേരള സ്കോട്ട് എന്ന തൂലികാനാമങ്ങളിലും അറിയപ്പെടുന്നു.

ഇന്ത്യന്‍ ദേശീയഗീതമായ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ ?

  1. കന്നട
  2. ഹിന്ദി
  3. സംസ്കൃതം
  4. മലയാളം
Answer: സംസ്കൃതം
Explanation: ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം, ആനന്ദ മഠം എന്ന നോവലില്‍ നിന്നാണ് എടുത്തിട്ടുളളത്

Anandatheerthan died in..?

  1. 1990
  2. 1987
  3. 1986
  4. 1985
Answer: 1987
Explanation: 1987 November 22nd Swami Ananda theerthan died

The functioning of a microprocessor is controlled by :

  1. Control Unit
  2. Central Processing Unit
  3. Arithmetic & Logic Unit
  4. All of the above
Answer: Control Unit
Explanation: The control unit (CU) is a component of a conputer's central processing unit (CPU) that directs the operation of the processor.

കൊല്ലത്തിന്‍റെ പഴയ പേരെന്താണ് ?

  1. മുസരീസ്
  2. ദേശിങ്ങനാട്
  3. പാലയൂര്‍
  4. ഓടനാട്
Answer: ദേശിങ്ങനാട്
Explanation: ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം കായംകുളമാണ്

വൈറ്റ് ടൈഗര്‍ എന്ന നോവല്‍ രചിച്ചതാര് ?

  1. ചേതന്‍ ഭഗത്
  2. അരവിന്ദ് അഡിഗ
  3. വി.എസ്. നയ്പാള്‍
  4. അഗതാ ക്രിസ്റ്റി
Answer: അരവിന്ദ് അഡിഗ
Explanation: ബിറ്റ്വീന്‍ ദി അസാസിനേഷന്‍സ്, ലാസ്റ്റ് മാന്‍ ഇന്‍ ടവര്‍ എന്നിവയുംട അരവിന്ദ് അ‍ഡിഗയുടെ രചനകളാണ്

Genial : ----?

  1. Cordial
  2. giving freely
  3. not detailed
  4. A person of exceptional skill and ability
Answer: Cordial
Explanation: Genial : Cordial Genius : A person of exceptional skill and ability Generous: giving freely

The sun ------------- when I got up

  1. rose
  2. had risen
  3. is rising
  4. would rise
Answer: had risen
Explanation: ഭൂതകാലത്തിൽ പൂർത്തിയായപ്രവത്തിക്കു മുന്നേ നടന്ന പ്രവർത്തി Past perfect സൂര്യനുദിച്ചത് ഞാനെഴുന്നേല്ക്കുന്നതിനു മുൻപേയാണെന്ന് സൂചിപ്പിക്കാൻ ഓപ്ഷൻ 2 ഉപയോഗിക്കുന്നു

തദ്ദേശസ്വയംഭരണത്തിന്‍റെ പിതാവ് ?

  1. ഡല്‍ഹൗസി പ്രഭു
  2. ഡഫറിന്‍ പ്രഭു
  3. റിപ്പൺ പ്രഭു
  4. ലിട്ടൺ പ്രഭു
Answer: റിപ്പൺ പ്രഭു
Explanation: 1880-1884 കാലത്ത് വൈസ്രോയിയായിരുന്ന റിപ്പൺ പ്രഭുവാണ്, ‍ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്‍റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ലോക്കൽ സെൽഫ് ഗവണ്മന്‍റ് ആക്ട് പാസാക്കിയത്

Which of the following layer is a seven bit code?

  1. Unicode
  2. BCD
  3. EBCDIC
  4. ASCII
Answer: ASCII

ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാൾ 8 കുറവാണെങ്കിൽ സംഖ്യ എത്ര ?

  1. 18
  2. 16
  3. 14
  4. 20
Answer: 16
Explanation: 4X = 64 X =64/4 = 16
Practise these under exam conditions. Take a free timed mock test with negative marking. Start a free mock test →  ·  Try today's daily quiz →

Kerala PSC exam guides

Frequently asked questions

Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.
💬 WhatsApp