Free Question Bank
Kerala PSC Questions and Answers — Set 11
40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.
നവജാത ശിശുവിന്റെ അസ്ഥികളുടെ എണ്ണം എത്രയാണ് ?
- 24
- 206
- 300
- 126
Answer: 300
മറയൂര്‍ എന്ന സ്ഥലം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
- ആദിവാസി സമരം
- ചന്ദനക്കാടുകള്‍
- വര്‍ഗ്ഗീയ കലാപം
- സുനാമി
Answer: ചന്ദനക്കാടുകള്‍
Explanation: ചന്ദനക്കാടിന്‍റെ നാട്' എന്നറിയപ്പെടുന്ന മറയൂര്‍ ഇടുക്കി ജില്ലയിലാണ്
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്കുശാല ?
- ദുര്‍ഗാപ്പൂര്‍
- ബോക്കാറോ
- ഭിലായ്
- റൂര്‍ക്കേല
Answer: ബോക്കാറോ
Explanation: മൂന്നാം പഞ്ചവത്സര പദ്ധതികാലത്ത് റഷ്യയുടെ സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്കുശാലയാണ് ബോക്കാറോ.
One of the boys --------- this window
- has broken
- have broken
- have been broken
- break
Answer: has broken
Explanation: one of the'കഴിഞ്ഞ് വരുന്നnounബഹുവചനവുംverbഏക വചനവുമായിരിക്കണം
The paths of glory lead but to the .......
- tomb
- grave
- burial ground
- graveyard
Answer: grave
Explanation: Proverb: The paths of glory lead but to the grave.
3 x 2 ÷ 2 - 4 + 5 x 2 ന്റെ വിലയെത്ര?
- 8
- 9
- 4
- 7
Answer: 9
Explanation: BODMAS ഉപയോഗിച്ച് ചെയ്യുക ( ആദ്യം ബ്രാക്കറ്റ് ഉണ്ടെങ്കിൽ ഒഴിവാക്കി പിന്നീട് ഹരിച്ച് പിന്നെ ഗുണിച്ച് അതിനുശേഷം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു)
Silapadikaram is the work of...?
- Ilankovadikal
- Tholkapier
- Sathanar
- Ayyanadikal Thiruvadikal
Answer: Ilankovadikal
Explanation: Silapasikaram derives the principles of jain religion
Use proper question tag: None of us knew the way,___________
- do we?
- don't we?
- didn't we?
- did we?
Answer: did we?
Explanation: None is negative & us is changed to we.
ദക്ഷിണകൊറിയയുടെ സ്വാതന്ത്ര്യദിനം എന്ന് ?
- January 4
- February 4
- ആഗസ്റ്റ് 15
- June 12
Answer: ആഗസ്റ്റ് 15
Explanation: കോംഗോയുടെ സ്വാതന്ത്ര്യദിനവും ആഗസ്റ്റ് 15 ആണ്.
ഒരു ക്ലാസിൽ 40 കുട്ടികളുണ്ട്. അതിൽ 40% പെൺകുട്ടികളാണ്. ഇനി എത്ര പെൺകുട്ടികള്‍ കൂടി ചേര്‍ന്നാൽ പെൺകുട്ടികളുടെ 50% എണ്ണം ആകും ?
- 8
- 4
- 10
- 5
Answer: 8
Explanation: ക്ലാസിലെ കുട്ടികളുടെ എണ്ണം = 40 പെൺകുട്ടികൾ = 40% പെൺകുട്ടികളുടെ എണ്ണം = 40 X 40/100 = 16 പെൺകുട്ടികൾ മിച്ചം ആൺ കുട്ടികൾ=24 16 പെൺ കുട്ടികൾ +24 ആൺകുട്ടികൾ=40 ചിന്തിക്കൂ.... പെൺ കുട്ടികൾ ടെയും ആൺകുട്ടികൾ ടെയും എണ്ണം തുല്യമായാൽ പെൺകുട്ടികൾ 50 % ആകുമല്ലോ???? അതിനാൽ ആൺ കുട്ടികൾ ടെ എണ്ണത്തോടു(24) തുല്യമാ
ആദ്യത്തെ 10 അഭാജ്യസംഖ്യകളുടെ ഉസാഘ എത്ര ?
- 0
- 2
- 1
- 4
Answer: 1
Explanation: അഭാജ്യസംഖ്യകളുടെ ഉസാഘ എപ്പോഴും 1 ആയിരിക്കും
How many cubes of 10cm edge can be put in a cubical box of 1m edge ?
- 10
- 100
- 1000
- 10000
Answer: 1000
Explanation: Number of cubes = [(100 X 100 X 100) / (10 X 10 X 10) = 1000
ഇമോജി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
- സ്കോട് ഫാൾമാൻ
- ഷിഗെറ്റെക കുരീറ്റ
- ഡാനിയേൽ വെയ്ൻറെബ്
- റിച്ചാർഡ് പി ഗബ്രിയേൽ
Answer: സ്കോട് ഫാൾമാൻ
Explanation: അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ
ഇന്ത്യന്‍ സായുധ സേനയുടെ സര്‍വ സൈന്യാധിപന്‍ ആര് ?
- പ്രധാനമന്ത്രി
- പ്രതിപക്ഷനേതാവ്
- മേജര്‍ ജനറല്‍
- രാഷ്ട്രപതി
Answer: രാഷ്ട്രപതി
Explanation: ഇന്ത്യയുടെ പ്രഥമ പൗരനാണ് രാഷ്ട്രപതി. 5 വര്‍ഷമാണ് രാഷ്ട്രപതിയുടെ കാലാവധി
x, y എന്നിവ 5 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന വ്യത്യസ്ത പൂര്‍ണ്ണ സംഖ്യകളാണ്. താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്താവനയാണ് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല എന്നുള്ളത്
- x-y യെ 5 കൊണ്ട് നിശ്ശഷം ഹരിക്കാം
- xy യെ 25 കൊണ്ട് നിശ്ശേഷം ഹരിക്കാം
- x+y യെ 5 കൊണ്ട് നിശ്ശേഷം ഹരിക്കാം
- x+y യെ 10 കൊണ്ട് നിശ്ശേഷം ഹരിക്കാം
Answer: x+y യെ 10 കൊണ്ട് നിശ്ശേഷം ഹരിക്കാം
Explanation: x+y യെ 10 കൊണ്ട് എല്ലായ്പോഴും നിശ്ശേഷം ഹരിക്കാന്‍ സാധിക്കണമെന്നില്ല. x=15 ഉം y=10 ആയാല്‍ x+y = 15+10 = 25 25 നെ 10 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധ്യമല്ല. എന്നാൽ x=25, y=15 ആയാല്‍ x+y = 25+15 = 40 40 നെ 10 കൊണ്ട് നിശ്ശേഷം ഹരിക്കാം
The sum and product of two numbers are 14 and 45 respectively. The sum of their reciprocal is :
- 1/7
- 35/45
- 14/45
- 17/45
Answer: 14/45
Explanation: 1/x + 1/y =x+y/xy =14/45
ഇന്ത്യയില്‍ മുസ്ലീം ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം ഏത് ?
- പ്ലാസി
- കുളച്ചല്‍
- പാനിപ്പത്ത്
- രണ്ടാം തറൈന്‍ യുദ്ധം
Answer: രണ്ടാം തറൈന്‍ യുദ്ധം
Explanation: മുഹമ്മദ് ഗോറിയാണ് ഇന്ത്യയില്‍ മുസ്ലീം ഭരണത്തിന് തുടക്കമിട്ടത്
The synonym of 'error' is :
- correct
- mistake
- concise
- regard
Answer: mistake
Explanation: error - mistake, concise - brief, correct - right
Sundaram' is avery high yeilding clone of ?
- Tea
- Coffee
- Rubber
- Coconut
Answer: Tea
Explanation: Pandian, Sundaram, Golconda, Jayaram, Evergreen, Athrey etc are the seed varities of Tea.
Where was Lalithambika Antharjanam born at?
- Punaloor
- Kainakkari
- Vizhinjom
- Vazhuthakkad
Answer: Punaloor
Explanation: Punaloor is in Kollam district
Keep quiet, ------------------ ?
- couldn't you
- will you
- shall you
- can't you
Answer: can't you
Explanation: ഒരു sentence ആരംഭിക്കുന്നത് verb -ന്‍റെ first form -ൽ ആണെങ്കില്‍ അത്തരം വാക്യങ്ങളെ imperative sentence എന്നു പറയുന്നു.ഒരു imperative sentence contempt (അവജ്ഞ) ആണ് പ്രകടിപ്പിക്കുന്നുവെങ്കില്‍ Question tag "can't you"? ആയിരിക്കും.
പിരിച്ചെഴുതുക. അത്യാപത്ത്
- അത്യ+പത്ത്
- അതി+ആപത്ത്
- അത്യ+ആപത്ത്
- അതി+പത്ത്
Answer: അതി+ആപത്ത്
Explanation: അത്യാപത്ത് = അതി+ആപത്ത്
തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയന്‍ ആര് ?
- വേലുത്തമ്പിദളവ
- സിസ്റ്റര്‍ അൽഫോൺസ
- സി.വി.രാമന്‍പിള്ള
- ശ്രീനാരായണ ഗുരു
Answer: ശ്രീനാരായണ ഗുരു
Explanation: ശ്രീലങ്കൻ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട മലയാളിയാണ് ശ്രീനാരായണ ഗുരു
Sophy's father did not consent ------------ her marriage to peon
- for
- with
- in
- to
Answer: to
Explanation: consent' is followed by the preposition with/at/to. ഇവിടെ to
Codes consisting of light and dark marks of various thickness which may be optically read is known as:
- Operand
- Op code
- Decoder
- Bar code
Answer: Bar code
Explanation: A barcode is a visual, machine-readable representation of data; which describes something about the object that carries the barcode.
ഇന്ത്യന്‍ കരസേനയുടെ ഇന്ത്യാക്കാരനായ ആദ്യ മേധാവി ആര് ?
- സാം മനേഷാ
- അര്‍ജുന്‍സിങ്
- സുബ്രതോ മുഖര്‍ജി
- കെ.എം. കരിയപ്പ
Answer: കെ.എം. കരിയപ്പ
Explanation: ഇന്ത്യന്‍ കരസേനയുടെ ആദ്യ മേധാവി സാം മനേക്ഷയാണ്
08:30 എന്ന സമയത്തിന് ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
- 60^0
- 75^0
- 65^0
- 70^0
Answer: 75^0
Explanation: 08:30 - മണിക്കൂർ സൂചി 8 ലും മിനിറ്റ് സൂചി 6 ലും വ്യത്യാസം = 8 - 6 = 2 (- വന്നാൽ അവസാനം കുറയ്ക്കണം + വന്നാൽ അവസാനം കൂട്ടണം) 2 × 30 = 60 60 + (30/2) = 75^0
ക്രോൾ പ്രക്രിയ വഴി നിർമ്മിക്കുന്ന മൂലകം ?
- ഘനജലം
- ടൈറ്റാനിയം
- നിക്കൽ
- ക്ലോറിൻ
Answer: ടൈറ്റാനിയം
Explanation: ക്ലോറിൻ - ഡിക്കെൻസ് പ്രോസസ്സ് , ഘനജലം - ഗിർദാർ സൾഫൈഡ് പ്രക്രിയ , മഗ്നീഷ്യം - ഡൗ / പിഡ്ജിയൻ പ്രക്രിയ , നിക്കൽ - മോൾഡ് പ്രോസസ്സ്
ശബ്ധ തീവ്രത അളക്കുന്നത് ഈ യൂണിറ്റിലാണ് ?
- കാൻഡലാ
- ഡയോപ്റ്റര്‍
- ഡെസിബല്‍
- കലോറി
Answer: ഡെസിബല്‍
Explanation: ശബ്ധ തീവ്രത അളക്കുന്നത് ഡെസിബല്‍ എന്ന യൂണിറ്റിലാണ്
Hobson's choice means:-
- Accept or leave the offer
- Feeling of insecurity
- feeling of strength
- excellent choice
Answer: Accept or leave the offer
Explanation: രണ്ടിലൊന്ന് എന്നര്‍ത്ഥം
ഏറ്റവും അധികം കാപ്പി ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമാണ് ?
- കേരളം
- അരുണാചൽപ്രദേശ്
- കര്‍ണാടകം
- തമിഴ്നാട്
Answer: കര്‍ണാടകം
Explanation: 191,976 ചതുരശ്ര കി.മീ. വിസ്തീര്‍ണ്ണമുള്ള കര്‍ണ്ണാടക സംസ്ഥാനം ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമാണ്
നാറ്റ്പാക് ന്റെ കീഴിൽ വരുന്നത് ഏതെല്ലാം?
- റോഡ്
- റെയിൽ
- വാട്ടർ
- ഇവയെല്ലാം
Answer: ഇവയെല്ലാം
Explanation: വ്യോമ ഗതാഗതം ഉൾപ്പെടെ നാറ്റ്പാക് ന്റെ മേൽനോട്ടത്തിൽ ആണ് .
State Bank of Travancore നെ SBI ഏറ്റെടുത്തത് എന്ന്
- 2017 മാര്‍ച്ച് 31
- 2017 മാര്‍ച്ച് 30
- 2017 ഏപ്രിൽ 1
- 2017 ഏപ്രിൽ 2
Answer: 2017 മാര്‍ച്ച് 31
Explanation: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പൊതുമേഖലാ ബാങ്ക് ആയിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂര്‍. തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് ആസ്ഥാനം
രാമന്‍ കൃഷ്ണന്‍റെ മുമ്പിലും, രാജന്‍ രാമന്‍റെ മുമ്പിലും, സേതു രാജന്‍റെ മുമ്പിലും സീത രാമന്‍റെ മുമ്പിലും നടക്കുന്നു. ആരാണ് ഏറ്റവും പിറകിലുള്ളത് ?
- സീത
- കൃഷ്ണന്‍
- സേതു
- രാജന്‍
Answer: കൃഷ്ണന്‍
Explanation: ഇവരുടെ സ്ഥാനം താഴെ കൊടുത്തിരിക്കുന്ന രീതിയിലാവാം. സേതു, രാജന്‍, സീത, രാമന്‍, കൃഷ്ണന്‍, ഏറ്റവും പിന്നിലുള്ളത് കൃഷ്ണന്‍
1/2 + 1/16 + 1/4 + 1/8 = ?
- 15/16
- 4/30
- 2/15
- 1/30
Answer: 15/16
Explanation: തന്നിട്ടുള്ള ചോദ്യത്തിലെ ഭിന്നസംഖ്യകളുടെയെല്ലാം ഛേദം 2 ന്‍റെ ഗുണിതങ്ങള്‍ മാത്രമാണ്. 5 ഇല്ല. തന്നിട്ടുള്ള ഉത്തരത്തില്‍ ആദ്യത്തേതൊഴികെ മറ്റെല്ലാറ്റിലും ഛേദത്തില്‍ 5 ഉണ്ട്. സാധ്യതയുള്ള ഏക ഉത്തരം 15/16 ക്രിയ ചെയ്താല്‍ 8/16 + 1/16 + 4/16 + 2/16 = (8+1+4+2)/16 = 15/16
നിഴലുകൾ ക്രമരഹിതമായ കാണപ്പെടുന്നതിനു കാരണമായ പ്രവർത്തനം ?
- ഡിഫ്രാക്ഷൻ
- പ്രകീർണ്ണനം
- ഇന്റർഫെറൻസ്
- അപവർത്തനം
Answer: ഡിഫ്രാക്ഷൻ
Explanation: സൂര്യന് ചുറ്റുമുള്ള വലയങ്ങൾക്ക് കാരണം - ഡിഫ്രാക്ഷൻ ,സോപ്പ് കുമിളകൾ തിളങ്ങുന്നതിനു കാരണം - ഇന്റര്ഫെറൻസ് എൻഡോസ്കോപ്പി യിൽ ഉപയ്ഗിക്കുന്ന പ്രതിഭാസം - പൂർണ്ണ ആന്തര പ്രതിഫലനം , മരീചികയ്ക്ക് കാരണം - അപവർത്തനം , ആകാശവും ജലവും നീല നിറത്തിൽ കാണപ്പെടുന്നതിനു കാരണം - വിസരണം
' മഹാരാജാധിരാജ' എന്ന വിശേഷണത്തിന് അര്‍ഹനായ ഗുപ്തരാജാവ് ആര് ?
- സമുദ്രഗുപ്തന്‍
- ചന്ദ്രഗുപ്തന്‍ ഒന്നാമന്‍
- സമുദ്രഗുപ്തന്‍
- ചന്ദ്രഗുപ്തന്‍ രണ്ടാമന്‍
Answer: ചന്ദ്രഗുപ്തന്‍ ഒന്നാമന്‍
Explanation: ചന്ദ്രഗുപ്തന്‍ ഒന്നാമന്‍, ഗുപ്ത സാമ്രാജ്യ സ്ഥാപകനായും ആദ്യ ഗുപ്ത വംശ ഭരണാധികാരിയായും അറിയപ്പെടുന്നു.
(64)^2-(36)^2=20x, ആയാൽ x=.....
- 140
- 130
- 120
- 100
Answer: 140
Explanation: (a+b)(a-b)=a^2-b^2; (64+36)(64-36)=20x; (100)(28)=20x; x=2800/20=140
ലിനക്സില്‍ ഏത് ടെക്സ്റ്റ് എഡിറ്ററിലാണ് HTML ഉപയോഗിച്ച് വെബ് പേജ് നിര്‍മ്മിക്കുന്നത്.
- MS-Word
- Open office Writer
- Wordpad
- G-Edit
Answer: G-Edit
The plural form of bureau is
- beaures
- beaurea
- bureaux
- bureaos
Answer: bureaux
Explanation: bureaus എന്നാല്‍ വലിപ്പമേശ എന്നര്‍ത്ഥം വരും.
Kerala PSC exam guides
Frequently asked questions
Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.