Free Question Bank

Kerala PSC Questions and Answers — Set 12

40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.

I did not expect to see you today. Your friend said you ------------ ill.

  1. were
  2. are
  3. will be
  4. can be
Answer: were
Explanation: Said, past tense -ൽ ആയതിനാൽ അടുത്ത ക്രിയയും ഇതേ tense-ൽ ആയിരിക്കണം. ഇവിടെ ഓപ്ഷൻ 1 മാത്രമാണ് past tense word

കമ്മിറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി. എന്ന വാക്യത്തിലെ ക്രിയാനാമം ഏത് ?

  1. അത്ഭുതം
  2. ജനങ്ങള്‍
  3. നിയമനം
  4. കമ്മിറ്റി
Answer: നിയമനം
Explanation: ഒരു പ്രവൃത്തിയെ കുറിക്കുന്ന നാമമാണ് ക്രിയാനാമം

ചാന്നാർ ലഹള നടന്ന വർഷം ഏത്?

  1. 1857
  2. 1859
  3. 1959
  4. 1957
Answer: 1859
Explanation: ചാന്നാർ വിളംബരം പുറപ്പെടുവിച്ചത്- ഉത്രം തിരുനാൾ

Find the error part :

  1. I would rather continue
  2. my studies instead of
  3. taking up a job
  4. No error
Answer: my studies instead of
Explanation: would rather വരുന്ന വാക്യത്തിൽ instead of വരാൻ പാടില്ല. പകരം 'than' ആണ് ഉപയോഗിക്കേണ്ടത്

I am 10th in the queue from either end.How many people are there in the row ?

  1. 18
  2. 19
  3. 20
  4. 21
Answer: 19
Explanation: 10th position in either end means before and back 9 persons each so 9+9+ I =19

The synonym of 'Rude' is :

  1. impolite
  2. angry
  3. strange
  4. resist
Answer: impolite
Explanation: impolite - മാന്യമല്ലാത്ത, Angry - കോപമുള്ള, strange - അപരിചിതമായ, resist - പ്രതിരോധിക്കുക

ഒരു കോഡുഭാഷയിൽ ASK എന്നത് CUM ആണ്. അതുപോലെ TEN കാണുക

  1. VGP
  2. UDO
  3. SDN
  4. UVW
Answer: VGP
Explanation: കൈവശം ഉള്ള ആകെ വസ്തുക്കൾ = 100% 80% ----------> 20% ലാഭം = 16 20% ----------> 5% ലാഭം = 10 ആകെ ലാഭ ശതമാനം = 16 + 10 = 26%

ബാബുവിന്‍റെ പ്രായം സാബുവിന്‍റെ പ്രായത്തിന്‍റെ 2 മടങ്ങാണ്. 3 വര്‍ഷം മുന്‍പ് ബാബുവിന്‍റേയും സാബുവിന്‍റേയും പ്രായം തമ്മിലുള്ള അംശബന്ധം 15 : 7 ആയിരുന്നുവെങ്കില്‍ ബാബുവിന്‍റെ ഇപ്പോഴത്തെ പ്രായമെത്ര ?

  1. 52
  2. 24
  3. 21
  4. 48
Answer: 48
Explanation: ബാബുവിന്‍റേയും സാബുവിന്‍റേയും ഇപ്പോഴത്തെ പ്രായത്തിന്‍റെ അംശബന്ധം =2:1, 2x - 3 / 1x - 3 = 15/7, 14x-21 = 15x-45, 15x-14x = 24, x= 24 ബാബുവിന്‍റെ ഇപ്പോഴത്തെ പ്രായം =2x = 2X24=28

He is so old ------------- he couldn't walk

  1. to
  2. very
  3. but
  4. that
Answer: that
Explanation: തന്നിരിക്കുന്ന വാക്യം so-----that പ്രയോഗത്തിന്‍റേതാണ്. sub+verb+'so' +adj/adv+'that'+sub+aux+not+--------

10 - [10 - {10 - (10 ÷( 2 X 4 + 2)}] ന്‍റെ വിലയെന്ത് ?

  1. -20
  2. 1
  3. -12
  4. 9
Answer: 9
Explanation: ചെറിയ ബ്രാക്കറ്റിനുള്ളിലുള്ളത് 10 ÷ 2 X 4 + 2 = 10 ÷ 10 = 1 10 - [10 - {10 - 1}] എന്നാകും തന്നിട്ടുള്ള ചോദ്യം = 10 [10 - 9] 10 - 1 = 9

Which word has the same meaning as 'make out'

  1. destroy
  2. understand
  3. produce
  4. model
Answer: understand
Explanation: make out - understand മനസ്സിലാക്കുക

കേരളം സന്ദര്‍ശിച്ച ആദ്യ ഇംഗ്ലീഷുകാരന്‍ ആരാണ് ?

  1. റാല്‍ഫ് ടെയ്ലര്‍
  2. റോബിന്‍ ഫ്രാസ്ക്
  3. റാല്‍ഫ് ഫിച്ച്
  4. റബറാന്‍ മാര്‍ക്ക്
Answer: റാല്‍ഫ് ഫിച്ച്
Explanation: ഏറ്റവും കൂടുതല്‍ തവണ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയാണ് ഇബന്‍ ബത്തൂത്ത

when was B. Rachaiah became the Governor of Kerala?

  1. 1988
  2. 1989
  3. 1990
  4. 1991
Answer: 1990
Explanation: period of B Rachaiah is 1990-1995

ചതുരാകൃതിയിൽ ഉള്ള ഒരു പുരയിടത്തിന്റെ നീളം 29 മീറ്ററും വീതി 17 മീറ്ററും ആയാൽ ആ പുരയിടത്തിന്റെ പരപ്പളവ് എത്ര ചതുരശ്ര സെന്റിമീറ്റർ ആണ്?

  1. 76300
  2. 32300
  3. 49300
  4. 52300
Answer: 49300
Explanation: നീളം = 29 മീറ്റർ വീതി = 17 മീറ്റർ പരപ്പളവ് = 29 * 17 = 493 ച. മീ. = 49300 ച. സെ. മീ.

കിഷൻ കാന്ത് ന്റെ അന്ത്യ വിശ്രമ സ്ഥലം ?

  1. ബുദ്ധപൂർണിമ പാർക്ക്
  2. കർമ്മഭൂമി
  3. സംഘർഷ് സ്ഥൽ
  4. നിഗംബോധ് ഘട്ട്
Answer: നിഗംബോധ് ഘട്ട്
Explanation: പി വി നരസിംഹ റാവു - ബുദ്ധപൂർണിമ പാർക്ക് (ജ്ഞാന ഭൂമി ), കെ ആർ നാരായണൻ ( ഉദയഭൂമി / കർമ്മ ഭൂമി ), ദേവീലാൽ - സംഘർഷ് സ്ഥൽ , എസ് ചന്ദ്രശേഖർ - സ്‌മൃതിസ്ഥൽ

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദുത പദ്ധതി?

  1. മാങ്കുളം
  2. മണിയാർ
  3. കുത്തുങ്കൽ
  4. കല്ലട
Answer: കുത്തുങ്കൽ
Explanation: കുത്തുങ്കൽ പന്നിയാർ നദിയിൽ ആണ്

He became a philosopher, ----------

  1. didn't he ?
  2. did he ?
  3. has he ?
  4. hasn't he ?
Answer: didn't he ?
Explanation: became past simple ആയതുകൊണ്ട് didn't he ? ആണ് ശരി.

NSS founded in the year?

  1. 1903
  2. 1906
  3. 1914
  4. 1919
Answer: 1914
Explanation: Mannathu Patmanabhan born in 1878

ഇന്ത്യന്‍ ശാസ്ത്ര ദിനം

  1. ഫെബ്രുവരി 28
  2. ഫെബ്രുവരി 18
  3. മാര്‍ച്ച് 28
  4. ജനുവരി 28
Answer: ഫെബ്രുവരി 28
Explanation: സി.വി. രാമന്‍റെ രാമന്‍ ഇഫക്ട് കണ്ടുപിടിത്തത്തിന്‍റെ സ്മരണയ്ക്കായാണ് ഫെബ്രുവരി 28 ശാസ്ത്ര ദിനമായി തിരഞ്ഞെടുത്തത്

താഴെ പറയുന്നവയിൽ മടക്കുപര്‍വതം ഏത് ?

  1. ഹിമാലയം
  2. നീഗരിരി
  3. വോസ്ഗഡ്
  4. ബ്ലാക്ക് ഫോറസ്റ്റ്
Answer: ഹിമാലയം
Explanation: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപര്‍വതം ഹിമാലയം.

കേരള ലിങ്കൺ എന്നറിയപ്പെടുന്നതാര് ?

  1. കെ.പി.കറുപ്പന്‍
  2. അയ്യങ്കാളി
  3. ഡോ.പല്‍പ്പു
  4. ടി.മാധവന്‍
Answer: കെ.പി.കറുപ്പന്‍
Explanation: 1907 ല്‍ അരയസമാജം സ്ഥാപിച്ചത് കെ.പി.കറുപ്പനാണ്

എറണാകുളത്തു നിന്നും 250 കി.മീ. അകലെയുള്ള തിരുവനന്തപുത്തേക്ക് 50 കി.മീ. വേഗതയിൽ ഒരു കാ‍‍ര്‍ പുറപ്പെടുന്നു. അതേ സമയം തിരുവനന്തപുരത്ത് നിന്നും 70 കി.മീ. വേഗതയിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കൂറിനുശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു ?

  1. 2 മണി 5 മിനിട്ട്
  2. 2 മണി 4 മിനിട്ട്
  3. 2 മണി 6 മിനിട്ട്
  4. 2 മണി 7 മിനിട്ട്
Answer: 2 മണി 5 മിനിട്ട്
Explanation: ദൂരം = 250 കി.മീ. ആദ്യത്തെ കാറിന്‍റെ വേഗത = 50 കി.മീ. /മണിക്കൂര്‍ രണ്ടാമത്തെ കാറിന്‍റെ വേഗത = 70 കി.മീ. /മണിക്കൂര്‍ രണ്ടും കൂടി ഒരു മണിക്കൂറിൽ ഓടുന്ന സമയം = 50 + 70 = 120 കി.മീ. 250 കി.മീ. ഓടാൻ ആവശ്യമായ സമയം = 250/120 = 2മണിക്കൂര്‍ 5 മിനിട്ട്

ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ് -------------

  1. സര്‍വ്വനാമം
  2. മേയനാമം
  3. സാമാന്യ നാമം
  4. ക്രിയാ നാമം
Answer: മേയനാമം
Explanation: ഒറ്റയായോ വര്‍ഗമായോ വേര്‍തിരിക്കാന്‍ കഴിയാത്ത നാമമാണ് മേയനാമം.

തലമുടിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ?

  1. മെലാനിൻ
  2. കൊളാജൻ
  3. കെരാറ്റിൻ
  4. ആൽബുമിൻ
Answer: കെരാറ്റിൻ
Explanation: നഖത്തില്‍ അടങ്ങിയിരിക്കുന്നതും കെരാറ്റിന്‍ എന്ന മാംസ്യമാണ്

In which place crocodile rehabiltation and research centre in kerala is situated?

  1. Muthanga
  2. Neyyar
  3. Parambikulam
  4. Kadalundi
Answer: Neyyar
Explanation: Steve-Irvin park-Neyyar

താഴെ പറയുന്നവയിൽ കാപ്‌റേക്കർ സംഖ്യ എന്ന് അറിയപ്പെടുന്നത് ഏത്?

  1. 6174
  2. 6732
  3. 6165
  4. 6871
Answer: 6174
Explanation: വ്യത്യസ്ത അക്കങ്ങളുള്ള ഒരു നാലക്ക സംഖ്യയെ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും എഴുതിയതിനു ശേഷമുള്ള അവയുടെ വ്യത്യാസത്തെ ആണ് കാപ്‌റേക്കർ സംഖ്യ എന്ന് പറയുന്നത്. അത് 6174 ആയിരിക്കും. (ആദ്യം കിട്ടിയില്ലെങ്കിൽ തന്നെയും പലതവണ ആവർത്തിക്കുമ്പോൾ ഈ സംഖ്യ ഉത്തരമായി ലഭിക്കും)

Nothing will happen, --------------

  1. won't it ?
  2. will it ?
  3. would it ?
  4. wouldn't it ?
Answer: will it ?
Explanation: ഇതില്‍nothingഉണ്ട്. അതൊരുnegative wordആണ്. അതിനാല്‍tag positiveആയിരിക്കും. കൂടാതെsentence simple futureആയതിനാല്‍would it ?ഒഴിവാക്കാം.

'Brute majority' എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മാലയാള വിവര്‍ത്തനം എന്ത് ?

  1. ഭൂരിപക്ഷം
  2. വലിയ ഭൂരിപക്ഷം
  3. മൃഗീയ ഭൂരിപക്ഷം
  4. ഭയങ്കര ഭൂരിപക്ഷം
Answer: മൃഗീയ ഭൂരിപക്ഷം
Explanation: Brute majority എന്നാല്‍ മൃഗീയ ഭൂരിപക്ഷം എന്നതാണ്.

In a particular language, PENCIL is coded as RGPEKN. How is CRICKET coded in that language?

  1. DSJCLFU
  2. BQHBJDS
  3. ETKEMGV
  4. ESKENHU
Answer: ETKEMGV
Explanation: PENCIL--> RGPEKN. ( P+2=R, E+2=G, N+2=P, C+2=E, etc.) CRICKET--> (+2)--->ETKEMGV

"Don't sleep late and miss the bus', said Mr.Varma (Choose the correct reported speech)

  1. Mr.Varma advised us not to sleep late and miss the bus
  2. Mr.Varma advises us don't sleep late and miss the bus.
  3. Mr.Varma advised us to sleep late and miss the bus
  4. Mr.Varma advised us not to sleep late and missed the bus
Answer: Mr.Varma advised us not to sleep late and miss the bus
Explanation: Said Mr Varma യിലെ 'verb' past tense ആയതുകൊണ്ട് Reported speech ൽ'advised'എന്ന് ഉണ്ടായിരിക്കണം. Report ചെയ്തിരിക്കുന്നത് ഒരു Imperative negative sentence നെയാണ്. അതുകൊണ്ട് not to + V1 ൽ sentence എന്ന form ലേക്ക് മാറ്റണം. അതായത് 'not to sleep and miss'.അങ്ങനെ sentence "Mr Varma advised us not to slee

അൽബറൂണി കേരളത്തെ വിശേഷിപ്പിച്ചത്?

  1. കോലത്തുനാട്
  2. മലബാർ
  3. മൂഷക ശൈലം
  4. ഹിലി രാജ്യം
Answer: മലബാർ
Explanation: എ ഡി 1018 ലാണ് ആൽബറൂനി കേരളത്തിൽ എത്തിയത് .

ഒൻപതിന്റെ ഗുണിതങ്ങളായ എല്ലാ മൂന്നക്കസംഖ്യകളുടെയും തുക എത്ര ?

  1. 55330
  2. 55350
  3. 55000
  4. 55850
Answer: 55350
Explanation: 108, 117, 126 - - - 999 ആദ്യപദം =108 പൊതുവ്യത്യാസം =9 Xn=f+(n-1)d 999 = 108+(n-1)9 999=108+9n-9 900=9n n= 900/9 = 100 തുക = n/2(2f+(n-1)d) =100/2(2 × 108 + 99 × 9) =50(216+891) =50 × 1107 = 55350

പാലിയം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ് ആര്?

  1. എ കെ ജി
  2. കെ കേളപ്പൻ
  3. സി കേശവൻ
  4. എ വി കുഞ്ഞമ്പു
Answer: സി കേശവൻ
Explanation: 1947 ഡിസംബർ മുതൽ 48 മാർച്ച് വരെയാണ് പാലിയം സമരം നടന്നത്

The Walkie Talkie is an example of which mode of communication?

  1. Simplex
  2. Half Duplex
  3. Duplex
  4. None of these
Answer: Half Duplex
Explanation: Half-duplex data transmission means that data can be transmitted in both directions on a signal carrier, but not at the same time

ജമ്മു കാശ്മീരിലെ ഉറി പവര്‍ പ്രോജക്ട് സ്ഥിതി ചെയ്യുന്ന നദി ഏത് ?

  1. ചെനാബ്
  2. രവി
  3. ഝലം
  4. ബിയാസ്
Answer: ഝലം
Explanation: ഝലം നദിയുടെ ഉത്ഭവസ്ഥാനം കാശ്മീരിലെ വെരിനാഗ് ആണ്

Complete proverb : - "An idle mind is the -----------------"

  1. abode of Goels
  2. devil's workshop
  3. route to failure
  4. route to success
Answer: devil's workshop
Explanation: ഒരു നിഷ്ക്രിയ മനസ്സ് പിശാചിന്റെ വര്‍ക്ക്ഷോപ്പാണ് എന്നര്‍ത്ഥം

മനാസ്സ് കടുവാ സങ്കേതം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

  1. മധ്യപ്രദേശ്
  2. ബീഹാര്‍
  3. രാജസ്ഥാന്‍
  4. ആസ്സാം
Answer: ആസ്സാം
Explanation: ആസ്സാം ഏഷ്യന്‍ എരുമയ്ക്ക് പേരു കേട്ടതാണ്

214.69 + 114.23 + 14.08 + 157 = ?

  1. 500.08
  2. 600
  3. 500
  4. 600.23
Answer: 500
Explanation: ദശാംശസംഖ്യാഭാഗം മാത്രം കൂട്ടിയാല്‍ 0 കിട്ടും. അപ്പോള്‍ ഉത്തരം 500.08 ഉം 600.23 ഉം അല്ല എന്ന് ഉറപ്പിക്കാം. പിന്നെ പരിശോധിക്കേണ്ടത് 500 ആണോ 600 ആണോ എന്നാണ്. അതിന് നൂറാം സ്ഥാനത്തെ അക്കങ്ങള്‍ മാത്രം കൂട്ടിയാല്‍ മതി.

ഏറ്റവും പുരാതനമായ സംസ്കൃത കൃതി ഏത് ?

  1. മഹാഭാരതം
  2. രാമായണം
  3. ഋഗ്വേദം
  4. ഭാഗവതം
Answer: ഋഗ്വേദം
Explanation: പ്രസിദ്ധമയാ ഗായത്രി മന്ത്രം ഉള്‍പ്പെടുന്നത് ഋഗ്വേദത്തിലാണ്.

ഗാന്ധിജയന്തിക് 30% വിലക്കിഴിവ് അനുവദിച്ചപ്പോൾ ഒരാൾ 3500 രൂപ കൊടുത്ത്‌ ഖാദി വസ്ത്രങ്ങൾ വാങ്ങി. എത്ര രൂപ വിലയുള്ള വസ്ത്രങ്ങളാണ് അയാൾക് കിട്ടിയത്?

  1. 4000 രൂപ
  2. 4500 രൂപ
  3. 5000 രൂപ
  4. 5500 രൂപ
Answer: 5000 രൂപ
Explanation: വിലയുടെ 30% ശതമാനം കുറച്ചാൽ കൊടുത്തത് 70% അതായത് വില × 70/100 = 3500 = 5000 രൂപ
Practise these under exam conditions. Take a free timed mock test with negative marking. Start a free mock test →  ·  Try today's daily quiz →

Kerala PSC exam guides

Frequently asked questions

Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.
💬 WhatsApp