Free Question Bank
Kerala PSC Questions and Answers — Set 2
40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.
4.23 ല്‍ നിന്ന് എന്ത് കുറച്ചാല്‍ 3.234 കിട്ടും ?
- 1.004
- 1.996
- 0.996
- 0.004
Answer: 0.996
Explanation: ഇവിടെ 4.23 - 3.234 കാണണം. 4.23 – 3.234 ---------- 0.996
റോമൻ സാമ്രാജ്യവുമായി ഉള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന കൃതി?
- തോൽക്കാപ്പിയം
- അകനാനൂറ്
- ജീവകചിന്താമണി
- ചിലപ്പതികാരം
Answer: ജീവകചിന്താമണി
Explanation: സംഘകാലത്തെ ഏറ്റവും പ്രധാന കവയിത്രി യായിരുന്നു ഔവ്വയാർ
'അമ്മയാല്‍' എന്നതിലെ 'ആല്‍' എന്ന പ്രത്യയം ഏത് വിഭക്തിയെ സൂചിപ്പിക്കുന്നു ?
- നിര്‍ദ്ദേശിക
- സംയോജിക
- ആധാരിക
- പ്രയോജിക
Answer: പ്രയോജിക
Explanation: നാമത്തോടൊപ്പം'ആല്‍'എന്ന പ്രത്യയം ചേര്‍ന്നാല്‍ പ്രയോജിക വിഭക്തിയാണ്
Which is a future perfect form
- Sonu has passed the exam
- Vinod shall have been asking
- I will have been helped
- Meera will be a brilliant one
Answer: I will have been helped
Explanation: ഇവിടെ വാക്യം Passive ആണെന്ന് മാത്രം
ഒരു ഡോക്ടര്‍ ഒരു രോഗിക്ക് 6 ഗുളികകള്‍ തരുന്നു. 4 മണിക്കൂര്‍ ഇടവിട്ട് കഴിക്കണം എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. ആദ്യ ഗുളിക രാവിലെ 4 മണിക്ക് കഴിച്ചാല്‍ അവസാനത്തെ ഗുളിക ഏത് സമയത്താണ് കഴിക്കേണ്ടിവരിക ?
- ഉച്ചക്ക് 12 മണി
- വൈകുന്നേരം 4 മണി
- അര്‍ദ്ധരാത്രി 12 മണി
- വൈകുന്നേരം 4.30 മണി
Answer: അര്‍ദ്ധരാത്രി 12 മണി
Explanation: ഓരോ നാല് മണിക്കൂര്‍ വീതം കഴിക്കുമ്പോഴാണ് ഗുളിക കഴിക്കേണ്ടത്. ആകെ 6 ഗുളിക കഴിക്കണം. ഒരു ഗുളിക രാവിലെ 4 മണിക്ക് കഴിച്ചാല്‍ പിന്നെ 5 ഗുളികകളേ ബാക്കിയുണ്ടാകൂ. ഇത് കഴിക്കാൻ 5 X 4 = 20 മണിക്കൂര്‍ വേണ്ടി വരും. ഒരു ദിവസം 24 മണിക്കൂര്‍. അതിനാല്‍ രാവിലെ 4 മണിക്കു മുമ്പുള്ള 4 മണിക്കൂര്‍ മുമ്പ് അതായത് അര്‍ദ്ധരാ
റോബിനും റോസിയും ഒരേ ദൂരം യഥാക്രമം 60km/hr വേഗതയിലും 40km/hr വേഗതയിലും സഞ്ചരിക്കുന്നു. റോസിക് റോബിനെക്കാൾ 12 മിനിറ്റ് കൂടുതൽ എടുത്തു എങ്കിൽ റോബിന് ആ യാത്ര ചെയ്യാൻ എത്ര സമയം എടുക്കും?
- 22 min
- 20 min
- 24 min
- 26 min
Answer: 24 min
Explanation: അംശബന്ധം = 60 : 40 = 3 : 2 സമയത്തിന്റെ അംശബന്ധം = 2 : 3 വ്യത്യാസം = 3 - 2 = 12 min 1 --------> 12 2 --------> 12 × 2 = 24 min റോബിന് ആ യാത്ര ചെയ്യാൻ എടുക്കുന്ന സമയം = 24 min
രണ്ടു നോട്ടുപുസ്തകവും മൂന്ന് രൂപ വിലയുള്ള ഒരു പേനയും വാങ്ങിയപ്പോൾ 23 രൂപ ചെലവായി. ഒരു നോട്ടുപുസ്തകത്തിന്റെ വില എത്രയാണ്?
- 20 രൂപ
- 10 രൂപ
- 15 രൂപ
- 5 രൂപ
Answer: 10 രൂപ
Explanation: രണ്ടു നോട്ടുപുസ്തകത്തിന്റെയും പേനയുടെയും വില = 23 രൂപ പേനയുടെ വില = 3 രൂപ പേനയുടെ വില കുറച്ചാൽ 2 പുസ്തകങ്ങളുടെ വില =23-3 = 20 രൂപ ഒരു പുസ്തകത്തിന്റെ വില = 20/2 = 10 രൂപ
The average age of a school cricket team is 16. Two members of age 14 and 17 are replaced by other two players of age 16 and 15. What will be the average of the new team?
- 14
- 15
- 16
- 17
Answer: 16
Explanation: 16-[(14+17)-(16+15)]=16-0=16
താഴെ തന്നിട്ടുള്ളവയിൽ ഏത് ഇന്ത്യൻ വനിതയാണ് ആദ്യമായി തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ടത് ?
- സരോജിനി നായിഡു
- മീരാഭായ്
- ഇന്ദിരാഗാന്ധി
- രമാഭായ്
Answer: മീരാഭായ്
Explanation: 1852 ലാണ് ഇന്ത്യയിൽ ആദ്യ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്
ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിയുടെ നീളം 10 cm ആണ് , 9.00 am നും 9.30 am നും ഇടയ്ക്ക് ഈ സൂചി സഞ്ചരിക്കുന്ന ഭാഗത്തെ വിസ്തീർണം എത്ര ? pi =3 .14
- 183 cm^2
- 160 cm^2
- 100 cm^2
- 314 cm^2
Answer: 183 cm^2
Explanation: ഒരു സെക്ടർ ന്റെ വിസ്തീർണം = x / 360 x pi x r^2 x കോണളവ് r ആരം 1 മിനിറ്റ് = 6 degree 35 മിനിറ്റ് = 35 x 6 = 210 degree x = 210 degree ∴ വിസ്തീർണം = 210 / 360 x 3.14 x 10 ^2 = 183.166 =183 cm^
Nair Service Society was formed in the year:
- 1911
- 1914
- 1917
- 1918
Answer: 1914
Explanation: Founder of Nair Service Society (NSS ) (1914) - Mannathu padmanabhan The First name of Nair Service Society was Nair Bhritya Jana Sangam Mannathu padmanabhan is known as The Madan Mohan Malaviya of Kerala.
Collective responsibility is borrowed from which country ?
- Ireland
- Australia
- Britain
- U.S.A.
Answer: Britain
Explanation: Collective responsibility in the indian Constitutionis borrowed from Britian.
കയര്‍ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ആര് ?
- തകഴി
- ചെറുകാട്
- കെ.ദാമോദരന്‍
- ചങ്ങമ്പുഴ
Answer: തകഴി
Explanation: 'കേരള മോപ്പസാങ്' എന്നറിയപ്പെടുന്നത് തകഴി ശിവശങ്കരപ്പിള്ളയാണ്. 'സാധുക്കള്‍' ആണ് തകഴിയുടെ ആദ്യ കഥ.
പ്രസിദ്ധമായ മാരാമണ്‍ കൺവെൻഷൻ നടത്തുന്നച് ഏത് നദിക്കരയിലാണ് ?
- പമ്പ
- മണിമലയാര്‍
- പെരിയാര്‍
- മിനച്ചിലാര്‍
Answer: പമ്പ
Explanation: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍
" സുഗന്ധി എന്ന ആണ്ടാൾ ദേവനായകി " എന്ന നോവൽ രചിച്ചതാര് ?
- വി .ജെ .ജെയിംസ്
- അംബികാസുതൻ മാങ്ങാട്
- റ്റി.ഡി. രാമകൃഷ്‌ണൻ
- സുഭാഷ് ചന്ദ്രൻ
Answer: റ്റി.ഡി. രാമകൃഷ്‌ണൻ
Explanation: ടി.ഡി. രാമകൃഷ്ണൻ എഴുതിയ ഒരു മലയാളം നോവലാണു സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നിവരാണവർ.
മനീഷ എന്ന പദത്തിന്റെ അര്‍ത്ഥം ?
- ശക്തി
- മനസ്സ്
- അമൃത്
- ബുദ്ധി
Answer: ബുദ്ധി
Explanation: 'മനീഷ' എന്നാൽ 'ബുദ്ധി' എന്നാണര്‍ത്ഥം
കേരള പഴമ ആരുടെ കൃതിയാണ് ?
- കെ.എം.പണിക്കര്‍
- ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
- സുകുമാര്‍ അഴീക്കോട്
- ഇട്ടി അച്യുതന്‍
Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
Explanation: മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ്
ഹിമാചൽപ്രദേശിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ് ?
- നാഥുല
- ഷിപ്കില
- ബോംഡില
- ഖാതുങ് ലാ
Answer: ഷിപ്കില
Explanation: ഉയരമേറിയ പര്‍വ്വതങ്ങള്‍ക്ക് നെറുകെയുള്ള പ്രകൃതിദത്തമായ വിടവുകളാണ് ചുരങ്ങള്‍.
തന്നിരിക്കുന്നതിൽ പ്രിന്ററിന് ഉദാഹരണമല്ലാത്തതേത്?
- ഡോട്ട് മാട്രിക്സ്
- ഇങ്ക്‌ജെറ്റ്
- ലേസർ പ്രിൻറർ
- എല്ലാം ശെരിയാണ്
Answer: എല്ലാം ശെരിയാണ്
He said that he --------- to market
- is going
- was going
- will be going
- has gone
Answer: was going
Explanation: വാക്യം Reported speech ലാണ് നല്‍കിയിരിക്കുന്നത് . ആയതിനാല്‍ past tense ഉപയോഗിക്കണം
ബോഡോ ,ഡോഗ്രി ,മൈഥിലി ,സന്താളി എന്നീ ഭാഷകൾ ഭരണഘടനയുടെ എട്ടാം പട്ടികയിൽ കൂട്ടിച്ചേർത്ത ഭരണ ഘടനാ ഭേദഗതി ഏത് ?
- 92
- 71
- 89
- 86
Answer: 92
Explanation: 92 ാം ഭേദഗതി 2003 പ്രകാരം ബോഡോ,ഡോഗ്രി,മൈഥിലി സന്താളി എന്നീ ഭാഷകൾ ഭരണഘടനയുടെ എട്ടാം പട്ടികയിൽ കൂട്ടിച്ചേർത്തു.
കേരളത്തിൽ വേനൽ കാലം അനുഭവപ്പെടുന്ന കാലയളവ് ?
- മാർച്ച്-മെയ്
- ഏപ്രിൽ-ജൂൺ
- മെയ്-ജൂലൈ
- ജനുവരി-മെയ്
Answer: മാർച്ച്-മെയ്
Explanation: അന്തരീക്ഷ താപനില ഏറ്റവും കൂടുതലായിരിക്കുന്ന കാലയളവ്.
Most of the bananas in the basket ----------- ripen.
- are
- is
- was
- has
Answer: are
Explanation: most of കഴിഞ്ഞു വരുന്ന Noun (bananas) plural ആയതുകൊണ്ട് verb ഉം plural ആയിരിക്കണം.
Question Tag. Stop smoking.......?
- shall you
- will you
- do you
- don't you
Answer: will you
Explanation: ചോദ്യം ഒരു Imperative sentence ലാണ് നൽകിയിരിക്കുന്നത്. ഒരു Imperative വാക്യത്തിന്‍റെ Tag will you / won't you എന്നായിരിക്കും.
K.M.Munshi was related to which of the following?
- constitution draft committee
- Preamble Committee
- Public Accounts Committee
- None of the following
Answer: constitution draft committee
Explanation: Munshi was on the ad hoc Flag Committee that selected the Flag of India in August 1947, and on the committee which drafted the Constitution of India under the chairmanship of Dr. B. R. Ambedkar
താഴെ കൊടുത്തിരിക്കുന്നവയിൽ ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ് ഏതാണ്?
- ഫോർമിക് ആസിഡ്
- അസെറ്റിക് ആസിഡ്
- ബോറിക് ആസിഡ്
- സൾഫ്യൂരിക് ആസിഡ്
Answer: ബോറിക് ആസിഡ്
നീതി ആയോഗിന്‍റെ കടന്നവരവില്‍ പിരിച്ചു വിട്ട ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സുപ്രധാന കമ്മീഷന്‍ ഏത് ?
- ആസൂത്രണ കമ്മീഷന്‍
- മനുഷ്യാവകാശ കമ്മീഷന്‍
- ലോ കമ്മീഷന്‍
- ധനകാര്യ കമ്മീഷന്‍
Answer: ആസൂത്രണ കമ്മീഷന്‍
Explanation: 1950 മാര്‍ച്ച് 15 ന് നിലവില്‍ വന്ന ആസൂത്രണ കമ്മീഷന്‍ 2014 ഡിസംബര്‍ 31 ന് പിരിച്ചുവിട്ടു
അറ്റോർണി ജനറലിനെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത് ?
- ആർട്ടിക്കിൾ 178
- ആർട്ടിക്കിൾ 148
- ആർട്ടിക്കിൾ 76
- ആർട്ടിക്കിൾ 79
Answer: ആർട്ടിക്കിൾ 76
Explanation: നിയമകാര്യങ്ങളിൽ ഭാരതസർക്കാരിനെ ഉപദേശിയ്ക്കുക എന്നതാണ് ഭരണാഘടനയിലെ 76 (1) വകുപ്പ് പ്രകാരം രുപീകരിയ്ക്കപ്പെട്ട അറ്റോർണി ജനറലിന്റെ പ്രാഥമികചുമതല. നിയമവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഏൽപ്പിയ്ക്കുന്ന ചുമതലകൾ നിർവ്വഹിയ്ക്കാനും അറ്റോർണി ജനറൽ ബാദ്ധ്യസ്ഥനാണ്. ഒരു സുപ്രീംകോടതി ജഡ്ജിയ്ക്കുവേണ്ട യോഗ്യതകൾ അറ്റോർ
നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചത് എന്ന് ?
- 1956
- 1952
- 1947
- 1968
Answer: 1952
Explanation: പുന്നമടക്കായലിലാണ് നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്
In a row of students, Jithin is 14th from the left and Arya is 18th from the right. if they interchange their positions, Jithin becomes 6th from the left. Then, what will be the position of Arya from the right?
- 9th
- 10th
- 20th
- 21st
Answer: 10th
Explanation: സ്ഥാനം മാറുമ്പോൾ ജിതിൻ ഇടത്തുനിന്നും 6-മത് ആവുകയും ആര്യ ഇടത്തുനിന്നു 14-മത് ആവുകയും ചെയ്യുന്നു .ആകെ 23 ആൾക്കാർ ആ നിരയിലുണ്ട് അതിൽ ആര്യ വലതു നിന്ന് 10 -മത്
ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദ കവിത ഏത്
- ആത്മവിദ്യാലേഖ മാല
- അഭിനവ കേരളം
- സ്വതന്ത്ര ചിന്താമണി
- മാനസ ചാപല്യം
Answer: സ്വതന്ത്ര ചിന്താമണി
Explanation: സ്വതന്ത്ര ചിന്താ മണി എന്ന കവിത 1921 രചിച്ചത്ൽ ആണ് രചിച്ചത്
The phrase 'called on' means :
- invited
- visited
- telephoned
- greeted
Answer: visited
Explanation: call at - to visit a place, call on - to visit a person
A batsman scored 150 runs which included 6 boundaries and 6 sixes. What percent of his total score did he make by running between the wickets ?
- 60%
- 40%
- 65%
- 55%
Answer: 60%
Explanation: 6 boundaries=6*4=24 6 sixes=6*6=36 total = 150 Score gained by running between wickets= 150-(24+36)=90 (90/150)*100=60%
Who is known as Joan of Arc of Kerala?
- Parvarhi Nenmimanangalam
- Arya pallam
- Akkamma Cheriyan
- AV Kuttimalu Amma
Answer: Akkamma Cheriyan
Explanation: Akkamma Cheriyan born in 1909
160 മീറ്റർ, 240 മീറ്റർ വീതം നീളമുള്ള രണ്ട് ട്രെയിനുകൾ 70 കി. മീ /മണിക്കൂർ, 50 കി. മീ. /മണിക്കൂർ എന്നീ വേഗതകളിൽ സമാന്തരപാതകളിൽ ഒരേ ദിശയിൽ ഓടിക്കൊണ്ടിരിക്കുന്നു. ഇവ പരസ്പരം മറികടക്കാൻ എത്ര സമയമെടുക്കും?
- 32 s
- 45 s
- 63 s
- 72 s
Answer: 72 s
Explanation: L1 = 160 L2 = 240 S1 = 70 km/hr S2 = 50 km/hr S1-S2 = 70-50 =2 0 km/hr = 20 × 5/18 m/s പരസ്പര മറികടക്കാൻ എടുക്കുന്ന സമയം = ( L1+L2)/(S1-S2) = (160 + 240)/(20 × 5/18) = 400 / (20 × 5/18) = 400 / 20 × 18/5 = 72 sec
Which of the following parts/provisions of the Indian Constitution cannot be amended?
- Preamble to the Constitution
- Directive Principles of State Policy
- Fundamental Rights
- Judicial Review
Answer: Judicial Review
Explanation: Judicial Review forms the part of the basic structure of the Constitution which cannot be altered by the amendment procedure.
കിഴക്കിന്റെ കാശ്മീർ കേരളത്തിലെ കാശ്മീർ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുഖവാസ കേന്ദ്രം ?
- മൂന്നാർ
- പീരുമേട്
- ഇരവികുളം
- വാഗമൺ
Answer: മൂന്നാർ
Explanation: ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആണ് മൂന്നാർ .കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന കേരളത്തിലെ സ്ഥലവും മൂന്നാർ ആണ് .
താപത്തിന്‍റെ യൂണിറ്റ് എന്ത്?
- കെല്‍വിന്‍
- ഡിഗ്രി സെല്‍ഷ്യസ്
- ജൂള്‍
- വാട്ട്
Answer: ജൂള്‍
Explanation: ഒരു പദാര്‍ത്ഥത്തിന്‍റെ എല്ലാ തന്മാത്രകളുടേയും ആകെ ഗതികോര്‍ജ്ജത്തിന്‍റെ അളവാണ് താപം. താപം ഒരു ഊര്‍ജ്ജമാണെന്ന് കണ്ടെത്തിയത് ജെയിംസ് പ്രെസ്കോട്ട് ജൂള്‍ ആണ്.
Which is the southernmost longest river in Kerala?
- Pamba
- Bharata puzha
- Periyar
- Neyyar
Answer: Periyar
Explanation: Neyyar is the southernmost river in Kerala
ലിബർ ഓഫീസ് കാൽക്ക് ജാലകത്തിലെ കളങ്ങളെ വിളിക്കുന്ന പേര്?
- സെൽ
- സ്ലൈഡ്
- പേജ്
- ടാബ്
Answer: സെൽ
Explanation: ലിബർ ഓഫീസ് കാൽക്ക് അവതരിപ്പിക്കപെടുന്നത് 2011 ൽ ആണ്. ഇത് ഒരു ഫ്രീ സോഫ്റ്റ്‌വെയർ ആണ്.
Kerala PSC exam guides
Frequently asked questions
Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.