Free Question Bank

Kerala PSC Questions and Answers — Set 7

40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.

വിപരീതപദം എഴുതുക. - സംഘടനം

  1. സംയോജനം
  2. ഘടനം
  3. വിഘടനം
  4. സമ്മേളനം
Answer: വിഘടനം
Explanation: സംഘടനം X വിഘടനം

If the difference between a number and its three-fifths is 50. What is the number?

  1. 75
  2. 100
  3. 125
  4. None of these
Answer: 125
Explanation: Let the number be x. Then, x-(3/5)x=50 ; (2/5)x=50 ; x=(50*5)/2=125

'ബംഗാള്‍ കടുവ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?

  1. ലാലാ ലജ്പത്റായി
  2. ബാലഗംഗാധര തിലകൻ
  3. ബിപിൻ ചന്ദ്രപാൽ
  4. സുഭാഷ് ചന്ദ്രബോസ്
Answer: ബിപിൻ ചന്ദ്രപാൽ
Explanation: ലാലാ ലജ്പതിറായ്, ബിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലകൻ എന്നിവരാണ് ലാൽ പാൽ ബാൽ എന്നറിയപ്പെടുന്നത്.

ഒരു കോഡ് ഭാഷയില്‍ CAT നെ SATC എന്നും LION നെ MIONL എന്നും സൂചിപ്പിക്കുന്നു. എങ്കില്‍ TIGER നെ സൂചിപ്പിക്കുന്ന കോഡ് ഏത് ?

  1. MRTIGE
  2. TREGIT
  3. SIGERT
  4. SREGIT
Answer: SIGERT
Explanation: CAT എന്ന വാക്കിനെ SATC എന്നാണ് എഴുതിയിട്ടുള്ളത്. CAT എന്ന വാക്കില്‍ മൂന്ന് അക്ഷരങ്ങളേ ഉള്ളൂ. SATCയില്‍ നാലക്ഷരങ്ങളുണ്ട്. CAT യില്‍ ഇല്ലാത്ത നാലാമത്തെ അക്ഷരം ആദ്യം തിരിച്ചറിയുക. ഇത് S ആണ്.A,T,C എന്നീ അക്ഷരങ്ങളുമായി S നുള്ള ബന്ധം T യോടാണ് എന്ന് കാണാം. T യുടെ തൊട്ടടുത്ത അക്ഷരമാണ് S. CAT എന്ന വാക്ക് ATC

ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നത്?

  1. 1994
  2. 1993
  3. 2001
  4. 1992
Answer: 1993
Explanation: ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷത വഹിച്ച വ്യക്തി- ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍

5/2, 3/4, 5/8, 7/6 ഇവയിൽ ഏറ്റവും ചെറുത് ?

  1. 5/2
  2. 3/4
  3. 5/8
  4. 7/6
Answer: 5/8
Explanation: Trick-5/2,3/4,5/8,7/6 .രണ്ടു ഭിന്ന സംഖ്യകളിൽ ചെറുത് കാണാൻ 5/2, 3/4 ഇവയിൽ 4 നെ 5 കൊണ്ടു ഗുണിക്കുക ഉത്തരം= 20, 3 നെ 2 കൊണ്ടു ഗുണിക്കുക ഉത്തരം=6 , ഉത്തരമായി ലഭിച്ച ചെറിയ സംഖ്യ 6 , 3 ആംശമായി വന്ന ഭിന്ന ത്തിന്റെ യാണ് . 3/4 ആണ് ചെറിയ ഭിന്നം.3/4 വച്ച് ഈ പ്രവർത്തനം തുടരുക 5/8 ഏറ്റവും ചെറിയ ഭിന്നമായി ലഭിക്കു

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?

  1. ഫീമര്‍
  2. ടിബിയ
  3. ഫിബുല
  4. റേഡിയസ്
Answer: ഫീമര്‍
Explanation: മനുഷ്യശരീരത്തില്‍ ആകെ 206 അസ്ഥികളാണുള്ളത്. ഏറ്റവും വലിയ അസ്ഥിയാണ് ഫീമര്‍. ഫീമറിന്‍റെ ശരാശരി നീളം - 50 സെ.മീ. , ടിബിയ, ഫിബുല എന്നിവ കാലിലെ അസ്തികളും റേഡിയസ്, അള്‍ന എന്നിവ കൈകളിലെ അസ്ഥികളുമാണ്.

സോക്കർ എന്നറിയപ്പെടുന്ന കായിക വിനോദം ഏത്

  1. ഫുട്ബോൾ
  2. ഹോക്കി
  3. ക്രിക്കറ്റ്
  4. ടെന്നീസ്
Answer: ഫുട്ബോൾ
Explanation: ആധുനിക ഫുട്ളിബോളിന്റെ ജന്മനാട് -ഇംഗ്ലണ്ട്

300 പേര്‍ പങ്കെടുക്കുന്ന ഒരു യോഗത്തില്‍ 54% പേര്‍ പുരുഷന്‍മാരാണ്. എന്നാല്‍ പങ്കെടുത്ത് സ്ത്രീകളുടെ എണ്ണമെത്ര ?

  1. 162
  2. 54
  3. 138
  4. 46
Answer: 138
Explanation: പങ്കെടുക്കുന്നവരുടെ ആകെ എണ്ണം = 300 പുരുഷന്മാരുടെ ശതമാനം = 54% സ്ത്രീകളുടെ ശതമാനം =100-54 = 46% പുരുഷന്മാരുടെ എണ്ണം = 300 x 54/100 = 162 സ്ത്രീകളുടെ എണ്ണം = 300-162 = 138

ഒരു സംഖ്യയിൽ നിന്നും 1/2 കുറച്ച് കിട്ടിയതിനെ 1/2 കൊണ്ട് ഗുണിച്ചപ്പോള്‍ 1/8 കിട്ടിയെങ്കിൽ സംഖ്യ ഏത് ?

  1. 2
  2. 4/3
  3. 3/4
  4. 1/4
Answer: 3/4
Explanation: സംഖ്യ = x (x - 1/2) X 1/2 = 1/8 x - 1/2 = 1/8 X 2/1 x - 1/2 - 1/4 x = 1/4 + 1/2 = 3/4

√(2^n) = 16 ആയാൽ n ന്‍റെ വിലയെന്ത് ?

  1. 2
  2. 4
  3. 8
  4. 16
Answer: 8
Explanation: √(2^n) = [(2^n)^1/2= 16 (2^n/2) = 16 (2^n/2) = (2^4) n/2 = 4 n = 4 X 2 = 8

കമ്പ്യൂട്ടറിലേക്ക് ഇൻപുട്ട് ചെയ്യുന്ന ടെക്സ്റ്റുകൾ പ്രോസസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ?

  1. കോറൽ ഡ്രോ
  2. ഇൻ ഡിസൈൻ
  3. വേർഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയർ
  4. ഐ .ടി @ സ്കൂൾ
Answer: വേർഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയർ
Explanation: അടിവരയിടൽ, ബോൾഡ്‌ഫേസിംഗ്, ഇറ്റാലൈസിംഗ്, ഫോണ്ടുകളും ഫോണ്ട് വലുപ്പങ്ങളും മാറ്റുക എന്നിവയും അതിലേറെയും പോലുള്ള നിരവധി അച്ചടി സവിശേഷതകൾ വേഡ് പ്രോസസ്സറുകൾ അനുവദിക്കുന്നു.

ജൂത ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?

  1. ഭാസ്കര രവിവർമൻ ||
  2. ഇന്ദുകോത
  3. ഭാസ്കര രവിവർമൻ |
  4. രാജസിംഹൻ
Answer: ഭാസ്കര രവിവർമൻ |
Explanation: എ ഡി 1000 ലാണ് ജൂത ശാസനം പുറപ്പെടുവിച്ചത്.

The energy possessed by a body by virtue of its motion is known as :

  1. Kinetic energy
  2. Static energy
  3. Potential energy
  4. None of these
Answer: Kinetic energy
Explanation: An airplane has a large amount of kinetic energy in flight because of its large mass and fast velocity

20 ന്റെ 40% ത്തോട് 50 ന്റെ 30% കൂട്ടിയാൽ ഏത് സംഖ്യയുടെ 50% കിട്ടും?

  1. 46
  2. 23
  3. 25
  4. 50
Answer: 46
Explanation: 20 ന്റെ 40%=20 × (40/100) =8 50 ന്റെ 30%=50 × (30/100) =15 തുക =8+15=23 സംഖ്യ X എന്ന് എടുത്താൽ X × (50/100)=23 X= 23 × 2= 46

ഒരു കൂട്ടത്തിലെ 10 കുട്ടികളുടെ ശരാശരി ഭാരം 35 കിലോഗ്രാം ആണ്. സോനുവും കൂടി പുതുതായ് ചേർന്നപ്പോൾ അവരുടെ ശരാശരി ഭാരം 36 കിലോഗ്രാം ആയി മാറി. സോനുവിന്റെ ഭാരം എത്രയാണ്?

  1. 45 കിലോഗ്രാം
  2. 47 കിലോഗ്രാം
  3. 46 കിലോഗ്രാം
  4. 48 കിലോഗ്രാം
Answer: 46 കിലോഗ്രാം
Explanation: കുട്ടികളുടെ ആകെ തുക = 10 × 35 = 350 സോനു കൂടി വന്നപ്പോൾ ആകെ തുക = 11 × 36 = 396 സോനുവിന്റെ ഭാരം = 396-350 = 46 കിലോഗ്രാം

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഔഷധം ഏത് ?

  1. ആസ്പിരിന്‍
  2. പാരസെറ്റമോള്‍
  3. ബിസിജി
  4. പോളിയോ വാസ്സിന്‍
Answer: ആസ്പിരിന്‍
Explanation: ഉപയോഗത്തിലുള്ള ഏറ്റവും പഴയ വേദന സംഹാരിയാണ് ആസ്പിരിന്‍. പനി, വേദന, വാതം എന്നിവയുടെ ചികിത്സക്ക് ആസ്പിരിന്‍ ഉപയോഗിക്കുന്നു

ഇറാനി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്

  1. ഫുട്ബോള്‍
  2. ഹോക്കി
  3. ക്രിക്കറ്റ്
  4. വോളിബോള്‍
Answer: ക്രിക്കറ്റ്
Explanation: രഞ്ജി ട്രോഫി വിജയികളും റസ്റ്റ് ഓഫ് ഇന്ത്യയും തമ്മില്‍ നടക്കുന്ന മത്സരമാണ് ഇറാനി ട്രോഫി

സാര്‍സ് രോഗത്തിന്‍റെ കാരണം ------------ ആണ് ?

  1. ബാക്ടീരിയ
  2. പ്രോട്ടോസോവ
  3. കൊതുക്
  4. വൈറസ്
Answer: വൈറസ്
Explanation: സാര്‍സ് രോഗത്തിന്‍റെ കാരണക്കാരനായി അറിയപ്പെടുന്ന വൈറസാണ് കൊറോണ വൈറസ്. ഈ രോഗം ശ്വാസകോശത്തെയും ശ്വാസനാളത്തെയുമാണ് നേരിട്ടു ബാധിക്കുന്നത്

ഒരു സംഖ്യയോട് 5 കൂട്ടിയശേഷം 4 കൊണ്ട് ഗുണിക്കുമ്പോള്‍ ലഭിക്കുന്ന സംഖ്യ 36 ആണ്. ആ സംഖ്യ ഏതാണ് ?

  1. 5
  2. 7
  3. 4
  4. 8
Answer: 4
Explanation: സംഖ്യ = x എന്നിരിക്കട്ടെ. സംഖ്യയോട് 5 കൂട്ടിയാല്‍ x + 5 4 കൊണ്ട് ഗുണിച്ചാല്‍ 4(x+5) ഇത് 36 ന് തുല്യം 4(x+5) = 36 4x + 20 = 36 4x = 36-20 = 16 x = 16/4 = 4

ലോക മാനസികാരോഗ്യ ദിനം ഏതു ദിവസമാണ് ആചരിക്കുന്നത് ?

  1. ഒക്ടോബര്‍ 5
  2. ഒക്ടോബര്‍ 7
  3. ഒക്ടോബര്‍ 1
  4. ഒക്ടോബര്‍ 10
Answer: ഒക്ടോബര്‍ 10

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതെന്ന് ?

  1. 1947 ആഗസ്റ്റ 15
  2. 1947 ജനുവരി 26
  3. 1950 ജനുവരി 26
  4. 1950 ആഗസ്റ്റ് 26
Answer: 1950 ജനുവരി 26
Explanation: ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് എം.എന്‍.റോയ് ആണ്

160 m, 220 m മീറ്റർ നീളമുള്ള രണ്ടു ട്രെയിനുകൾ യഥാക്രമം 84 km/hr , 48 km/hr വേഗതയിൽ പരസ്പരം ഒരേ ദിശയിൽ സഞ്ചരിക്കുന്നു. എങ്കിൽ വേഗത കൂടിയ ട്രെയിന് വേഗത കുറഞ്ഞ ട്രെയിനെ കടന്നു പോകാൻ എടുക്കുന്ന സമയം എത്ര?

  1. 40 sec
  2. 32 sec
  3. 38 sec
  4. 30 sec
Answer: 38 sec
Explanation: ഒരേ ദിശയിൽ ആണെങ്കിൽ സ്പീഡ് രണ്ടും കൂടി കുറയ്ക്കണം വിപരീത ദിശയിൽ ആണെങ്കിൽ സ്പീഡ് രണ്ടും കൂടെ കൂട്ടണം. ദൂരം = ട്രെയിന്റെ നീളം ദൂരം = വേഗത × സമയം ദൂരം= 160 + 220 = 380 m വേഗത = 84 - 48 = 36 km/hr 36 km/hr = 36 × 5/18 = 10 m/s സമയം = ദൂരം/വേഗത = 380/10 = 38 sec

കമ്പ്യൂട്ടറിൽ കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ രണ്ടു കയ്യിലേയും തള്ളവിരലുകൾ ഏത് കീക്ക് നേരെയാണ് വരേണ്ടത് ?

  1. ഷിഫ്റ്റ് കീ
  2. എന്റർ കീ
  3. സ്പേസ് ബാർ
  4. ബാക് സ്പേസ്
Answer: സ്പേസ് ബാർ
Explanation: കമ്പ്യൂട്ടറിൽ കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ രണ്ടു കയ്യിലേയും തള്ള വിരലുകൾ സ്പേസ് ബാറിന് നേരെയാണ് വരുക അപ്പോൾ നമ്മുടെ വലത് കയ്യിലെ വിരലുകൾ കീബോർഡിലെ വലത് വശത്തെ കീകൾക്ക് നേരെയും ഇടത് കയ്യിലെ വിരലുകൾ കീബോർഡിന്റെ ഇടത് ഭാഗത്തെ കീകൾക്ക് നേരെയും ആണ് വരുന്നത്

Which is the most literate Union territory in India?

  1. Delhi
  2. Chandigarh
  3. Puducherry
  4. Lakshadweep
Answer: Lakshadweep
Explanation: Literacy rate in Lakshadweep has seen upward trend and is 91.85 percent as per 2011 population census.

'Ornithology' means :

  1. Study of birds
  2. Study of animals
  3. Study of reptiles
  4. None of these
Answer: Study of birds
Explanation: Ornitholody is the study of birds (പക്ഷികളെ കുറിച്ചുളള പഠനം)

മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ?

  1. ഡിസംബര്‍ 23
  2. January 23
  3. ഡിസംബര്‍ 01
  4. ഡിസംബര്‍ 10
Answer: ഡിസംബര്‍ 10
Explanation: ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു

രണ്ടു സ്ഥാനാർത്ഥികൾ മാത്രം മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിയായ സ്ഥാനാർത്ഥിക്ക് 483416 വോട്ടും എതിർ സ്ഥാനാർത്ഥിക്ക് 321049 വോട്ടും ലഭിച്ചു. 1789 വോട്ട് അസാധുവായി പോയി എങ്കിൽ ആകെ എത്ര പേർ ആണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്?

  1. 802645
  2. 806454
  3. 806254
  4. 806425
Answer: 806254
Explanation: വിജയിക്ക് ലഭിച്ച വോട്ട് = 483416 എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് = 321049 അസാധുവായ വോട്ട് = 1789 ആകെ വോട്ട് = 483416 + 322049 + 1789 = 806254

താഴെ പറയുന്നവയില്‍ ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനമേത് ?

  1. പശ്ചിമബാംഗാള്‍
  2. ത്രിപുര
  3. മിസ്സോറാം
  4. മണിപ്പൂര്‍
Answer: മണിപ്പൂര്‍
Explanation: ഉത്തരായരേഖ കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ - ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ത്രിപുര , മിസ്സോറാം എന്നിവയാണ്

പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്നത് എന്ത് ?

  1. ഡോളര്‍
  2. ബോണ്ട്
  3. ക്രെഡിറ്റ് കാര്‍ഡ്
  4. ചെക്ക്
Answer: ക്രെഡിറ്റ് കാര്‍ഡ്
Explanation: ഡെബിറ്റ് കാര്‍ഡും പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

  1. കേരളം
  2. ആസ്സാം
  3. ഒറീസ്സ
  4. കര്‍ണ്ണാടക
Answer: കേരളം
Explanation: ഏലം സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നു.

Arun can complete a work in 6 days whereas Babu can complete the same work in 12 Days. If they work together and complete it, the portion of the work done by Arun is

  1. 1/3
  2. 1/4
  3. 1/2
  4. 2/3
Answer: 2/3
Explanation: 1 day's work by (Arun+Babu) = (1/6 + 1/12) =3/12=1/4. Both Arun and Babu together can complete the work in 4 days. Part of the work done by Arun= (1/6) *4=2/3.

Choose the correctly spelt word:

  1. accomodate
  2. acomodate
  3. accommodate
  4. acomodat
Answer: accommodate
Explanation: The correct word is 'accommodate'.

Travancore Plywood Industries is situated at :

  1. Punalur
  2. Neendakara
  3. Neyyar
  4. Kottayam
Answer: Punalur
Explanation: State farming corporation and Rehabilitation plantation Ltd. are also situated at Punalur.

English still remains the ---------------- in India.

  1. infra dig
  2. lingua franca
  3. locus standi
  4. None of these
Answer: lingua franca
Explanation: 'lingua franca' means 'link language' (പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷ)

'Bella donna' means

  1. A handsome man
  2. A beautiful bird
  3. A pretty woman
  4. A cute boy
Answer: A pretty woman
Explanation: Bella donna' means 'A pretty woman'

കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

  1. ചിന്നാർ
  2. നേര്യമംഗലം
  3. തിരുവനന്തപുരം
  4. കോഴിക്കോട്
Answer: ചിന്നാർ
Explanation: ചിന്നാർ ഇടുക്കി ജില്ല യിൽ സ്ഥിതി ചെയ്യുന്നു .

തര്‍ജ്ജമ ചെയ്യുക. The dog was done for by his own master

  1. ആ നായ തന്‍റെ യജമാനനുവേണ്ടി എല്ലാം ചെയ്തു
  2. ആ നായയ്ക്കുവേണ്ടി അതിന്‍റെ യജമാനന്‍ എല്ലാംചെയ്തു
  3. ആ നായയെ അതിന്‍റെ യജമാനന്‍ ഉപേക്ഷിച്ചു
  4. ആ നായയെ അവന്‍റെ യജമാനന്‍ തന്നെ കൊന്നു
Answer: ആ നായയെ അവന്‍റെ യജമാനന്‍ തന്നെ കൊന്നു
Explanation: The dog was done for by his own master എന്നാല്‍ ' ആ നായയെ അവന്‍റെ യജമാനന്‍ തന്നെ കൊന്നു' എന്നാണ്

Who was the Guru of Chattampi swamikal?

  1. Thaikkad Ayya
  2. Sree Narayana Guru
  3. Vagbhatanandan
  4. Vaikunda Swami
Answer: Thaikkad Ayya
Explanation: Thycaud Ayya gave the name Shanmukhadman to Chattampi Swami

ഹീമോഫീലിയയുടെ പ്രധാന ലക്ഷണം എന്ത് ?

  1. ശരീരത്തിന്റെ രോഗപ്രതിരോധം തകരാറിൽ ആകുന്നു
  2. കരളിനുണ്ടാകുന്ന വീക്കം
  3. മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത്.
  4. രക്തം കട്ടപിടിക്കാതിരിക്കൽ
Answer: രക്തം കട്ടപിടിക്കാതിരിക്കൽ
Practise these under exam conditions. Take a free timed mock test with negative marking. Start a free mock test →  ·  Try today's daily quiz →

Kerala PSC exam guides

Frequently asked questions

Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.
💬 WhatsApp