Free Question Bank

Kerala PSC Questions and Answers — Set 9

40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.

1500 രൂപയുള്ള ഒരു സൈക്കിള്‍ 10 ശതമാനം ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാല്‍ വാങ്ങുന്നയാള്‍ അതിനു എത്ര രൂപ നല്‍കണം ?

  1. 1510 രൂപ
  2. 1250 രൂപ
  3. 1150 രൂപ
  4. 1350 രൂപ
Answer: 1350 രൂപ
Explanation: സൈക്കിളിന്‍റെ വില = 1500 രൂപ ഡിസ്കൗണ്ട് = 10% ഡിസ്കൗണ്ട് = 155X10/100 = 150 വാങ്ങുന്നയാള്‍ നല്‍കേണ്ടുന്ന വില= 1500 - 150 രൂപ = 1350 രൂപ

കോശത്തിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത് ?

  1. ലൈസോസോം
  2. മൈറ്റോകോൺഡ്രിയോൺ
  3. ഗോൾജി കോംപ്ലക്സ്
  4. ഇതൊന്നുമല്ല
Answer: ഗോൾജി കോംപ്ലക്സ്
Explanation: രാസാഗ്നികൾ,ഹോർമോണുകൾ ശ്ലേഷ്മരസം തുടങ്ങിയ കോശസ്രവങ്ങളെ ചെറുസ്‌തര സഞ്ചികളിലാക്കുന്ന കോശഭാഗമാണ് ഗോൾജി കോംപ്ലക്സ്.

താഴെപ്പറയുന്നവയില്‍ സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി ഏത് ?

  1. പെരിയാര്‍
  2. പമ്പാനദി
  3. കുന്തിപ്പുഴ
  4. മഹാനദി
Answer: കുന്തിപ്പുഴ
Explanation: സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദിയാണ് കുന്തിപ്പുഴ. കേരളത്തില്‍ മലിനീകരണം ഏറ്റവും കുറഞ്ഞ നദിയാണ് കുന്തിപ്പുഴ.

Who was the founder of Samathwa Samajam ?

  1. Thyccad Ayya
  2. Vagbhatananda
  3. Vaikunda Swami
  4. Ayyankali
Answer: Vaikunda Swami
Explanation: Vaikunda Swami founded Samathwa Samajam in 1936

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത് ?

  1. ഏലം
  2. ഗ്രാമ്പു
  3. കറുകപ്പട്ട
  4. കുരുമുളക്
Answer: കുരുമുളക്
Explanation: ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ 93ശതമാനവും കേരളത്തില്‍ നിന്നാണ്. ഇന്ത്യയുടെ സുഗന്ധവിളത്തോട്ടം എന്നാണ് കേരളം അറിയപ്പെടുന്നത്

3/5 - 1/ x = 4/ 7 ആയാൽ x ന്റെ വില എന്ത് ?

  1. 1/35
  2. 35
  3. 41/35
  4. 35/41
Answer: 35
Explanation: 3/5 - 1/x = 4/7 1/x = 3/5 - 4/7 = (21-20) / 35 = 1/35 1/x = 1/35 ∴ x = 35

കായംകുളം താപനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?

  1. നാഫ്ത
  2. പൊളോണിയം
  3. യുറേനിയം
  4. കാര്‍ബൺ
Answer: നാഫ്ത
Explanation: കേരളത്തിലെ വൈദ്യുതനിലയങ്ങളില്‍ 24 എണ്ണം ജലവൈദ്യുത നിലയങ്ങളും 5 എണ്ണം താപവൈദ്യുത നിലയങ്ങളുമാണ്

വെള്ളിയാം പാറ പ്രതിപാദിക്കപ്പെടുന്ന മലയാള നോവൽ ?

  1. ഊരുകാവൽ
  2. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
  3. പാണ്ഡവപുരം
  4. ദൈവത്തിന്‍റെ വികൃതികള്‍
Answer: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
Explanation: ഈ നോവൽ എഴുതിയത് എം. മുകുന്ദനാണ്

32 ന്റെയും 48 ന്റെയും വൻപൊതുഘടകം(HCF) ഏത്?

  1. 2
  2. 5
  3. 13
  4. 16
Answer: 16
Explanation: 32 - 2 * 2 * 2 * 2 * 2 48 - 2 * 2 * 2 * 2 * 3 വൻ പൊതുഘടകം = 2 * 2 * 2 * 2 = 16

81 എന്ന സംഖ്യയ്ക്ക് എത്ര ഘടകങ്ങൾ ഉണ്ട്?

  1. 5
  2. 4
  3. 3
  4. 6
Answer: 5
Explanation: 81 ന്റെ ഘടകങ്ങൾ-1, 3, 9, 27, 81

I -------------- Shimla last week. (Fill in the blank with correct form of the Verb)

  1. have visited
  2. visited
  3. had visited
  4. none of these
Answer: visited
Explanation: last week എന്ന adverb of time ഉള്ളതിനാല്‍ simple past tense ഉപയോഗിച്ചിരിക്കുന്നു.

ചെർണോസം എന്നറിയപ്പെടുന്ന മണ്ണ് ?

  1. തീരദേശ മണ്ണ്
  2. ചെമ്മണ്ണ്
  3. പർവത മണ്ണ്
  4. കറുത്ത പരുത്തി മണ്ണ്
Answer: കറുത്ത പരുത്തി മണ്ണ്
Explanation: ഇന്ത്യയിലെ പ്രധാന രണ്ടാമത്തെ മണ്ണിനം

72 km/hr വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ 150 മീറ്റർ നീളമുള്ള ഒരു പാലം കടന്നു പോകാൻ 15 സെക്കന്റ് എടുത്തെങ്കിൽ ട്രെയിന്റെ നീളം എത്ര?

  1. 100 m
  2. 120 m
  3. 200 m
  4. 150 m
Answer: 150 m
Explanation: ഒരാളുടെ നീളം തന്നിട്ട് മറ്റൊന്നിന്റെ നീളം കാണാൻ ആണെങ്കിൽ ദൂരം = വേഗത × സമയം = 72 × 5/18 × 15 = 300 m ദൂരം = ട്രെയിന്റെ നീളം + ആ വസ്തുവിന്റെ നീളം പാലത്തിന്റെ നീളം = 150 m ട്രെയിന്റെ നീളം = 300 - 150 = 150 m

കോശസ്തരത്തിലെ പ്രോട്ടീൻ തന്മാത്രകളുടെ സഹായത്തോടെ നടക്കുന്ന ഡിഫ്യൂഷൻ ഏതാണ്?

  1. ഫെസിലിറ്റേറ്റഡ്‌ ഡിഫ്യൂഷൻ
  2. സിമ്പിൾ ഡിഫ്യൂഷൻ
  3. ഓസ്മോസിസ്
  4. ആക്റ്റീവ് ട്രാസ്പോർട്ട്
Answer: ഫെസിലിറ്റേറ്റഡ്‌ ഡിഫ്യൂഷൻ
Explanation: ഗ്ലൂക്കോസ്,ഫ്രക്ടോസ്,ഗാലക്ടോസ്,ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികളിലേക്കുള്ള ആഗിരണം സാധ്യമാകുന്നത്ഫെസിലിറ്റേറ്റഡ്‌ ഡിഫ്യൂഷനിലൂടെയാണ്

ഒരാള്‍ ശമ്പളത്തിന്‍റെ 40% വീട്ടുവാടകയ്ക്കായി ചെലവഴിക്കുന്നു. ശേഷിക്കുന്ന ഭാഗത്തിന്‍റെ 25% മകന് നൽകുന്നു. ബാക്കി വന്ന തുകയുടെ 7/15 ഭാഗം വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കുന്നു. എങ്കിൽ അയാളുടെ ശമ്പളത്തിന്‍റെയുംഅവശേഷിക്കുന്ന തുകയുടെയും അംശബന്ധം കാണുക ?

  1. 25:6
  2. 6:7
  3. 2:9
  4. 10:17
Answer: 25:6
Explanation: ആകെ ശമ്പളം 100 എന്ന് എടുത്താൽ 40% അഥവാ 40 രൂപ വാടകയ്ക്ക്, ശേഷിക്കുന്ന തുക ( 100 - 40 =60) യുടെ 25% മകന് എങ്കിൽ മകന് ലഭിക്കുന്ന തുക = 60 x 25/100 = 15 രൂപ ശേഷിക്കുന്ന തുക (60 - 15 = 45 ) യുടെ 7/15 ഭാഗം വീട്ടുചെലവിന് എടുക്കുന്നു എങ്കിൽ ചെലവാക്കുന്ന തുക = 45 X 7/15 =21 ആകെ ചെലവാകുന്ന തുക = 21+15+40 = 7

Everyone looked up to him (Change into passive voice)

  1. He was looked up to by everyone
  2. He is loo0ked up to by everyone
  3. He is being looke up to by everyone
  4. He was being looked up to by everyone
Answer: He is loo0ked up to by everyone
Explanation: looked upto - simple past ആയതുകൊണ്ടും, object - He ആയതുകൊണ്ടും was looked upto ആണ് ശരി

The people of Sangam age extremely trade with?

  1. Europ
  2. Chineese
  3. Roman
  4. Arabs
Answer: Roman
Explanation: Sangam literature refers to the Greek and Roman as Yavanas.

ഗ്രീൻ കെമിസ്ട്രി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?

  1. എം.എസ്.സ്വാമിനാഥൻ
  2. പോൾ റ്റി.അനസ്സ്
  3. ലാവോസിയ‍
  4. കഫര്‍ണി
Answer: പോൾ റ്റി.അനസ്സ്
Explanation: പ്രകൃതിയ്ക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന , രാസവസ്തുക്കള്‍ കൊണ്ടുള്ള പ്രത്യാഘാതങ്ങല്‍ കുറയ്ക്കു്ന്ന തരത്തിലുള്ള ഒരു രസതന്ത്ര ശാഖയാണ് ഗ്രീൻ കെമിസ്ട്രി ഏഥവാ ഹരിത രസതന്ത്രം

ഇന്ത്യൻ വിദേശനയത്തിന്‍റെ ശില്‍പി എന്നു വിശേഷിപ്പിക്കുന്ന വ്യക്തി ?

  1. ഇന്ദിരാഗാന്ധി
  2. രാജീവ് ഗാന്ധി
  3. നെഹ്റു
  4. ഗാന്ധി
Answer: നെഹ്റു
Explanation: ഭാരതരത്നയ്ക്ക് അര്‍ഹനായ ആദ്യ പ്രധാനമന്ത്രിയാണ് ജവഹര്‍ലാൽ നെഹ്റു

കോർട്ടിസോളിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമേത് ?

  1. അഡിസൺസ്‌
  2. കോൺസ് സിൻഡ്രോം
  3. വിറുലിസം
  4. കുഷിങ്‌സ് സിൻഡ്രോം
Answer: അഡിസൺസ്‌
Explanation: കുഷിങ്‌സ് സിൻഡ്രോം കോർട്ടിസോളിന്റെ ഉൽപ്പാദനം കൂടുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ്, സ്ത്രീകളിൽ പുരുഷസ്വഭാവം കാണിക്കുന്ന അവസ്ഥ വിറുലിസം, പുരുഷന്മാരിൽ സ്ത്രൈണ പ്രകടമാകുന്ന അവസ്ഥയാണ് ഗൈനക്കോമാസ്റ്റിയ

ഏതു ജീവകത്തിന്റെ അഭാവം മൂലം 'കണ'(റിക്കറ്റ്സ്) എന്ന രോഗം ഉണ്ടാകുന്നു?

  1. ജീവകം എ
  2. ജീവകം ബി
  3. ജീവകം ഡി
  4. ജീവകം കെ
Answer: ജീവകം ഡി
Explanation: കൊഴുപ്പിൽ അലിയുന്ന തരം വിറ്റാമിനുകളിൽ പെടുന്ന സ്ീോയ്ഡ് വയിലൊന്നാണ് ജീവകം ഡി. അഥവാ വിറ്റാമിൻ/വൈറ്റമിൻ ഡി

In a certain code, GOODNESS is coded as HNPCODTR. How is GREATNESS coded in that code ?

  1. HQFZUODTR
  2. HQFZUMFRT
  3. HQFZSMFRT
  4. FSDBSODTR
Answer: HQFZUMFRT
Explanation: Letters at odd places in the coded word are one letter ahead of the letters in the basic word, and letters at even places are one letter behind of the letters the basic words as their positions in the alphabet.

In which year was Satujanaparipalana Sangam founded?

  1. 1806
  2. 1906
  3. 1907
  4. 1905
Answer: 1907
Explanation: Ayyankali was born at-Venganoor. (Thiruvananthapuram)(28th August 1863). Father of Modern Dalit-Ayyankali. Who founded 'Sadhu Jana Paripalana Sangham' in 1907-Ayyankali. Ayyankali founded Sadhujana Paripalana Sangham from the inspiration of -SNDP. The name of 'Sadhu Jana Paripalana Sangham' was chan

വായുവിലൂടെ വരുന്ന ശബ്ധം സ്വീകരിക്കുവാനുള്ള ബാഹ്യകര്‍ണങ്ങളില്ലാത്ത ജീവി ഏത് ?

  1. വവ്വാൽ
  2. പാമ്പ്
  3. മൂങ്ങ
  4. ഓന്ത്
Answer: പാമ്പ്
Explanation: പാമ്പുവിഷത്തിന്‍റെ നിറം മഞ്ഞയാണ്.

Which among below is not an essential constituent of all atoms?

  1. Electrons
  2. Protons
  3. Neutrons
  4. Electrodes
Answer: Electrodes
Explanation: The fundamental particles of an atom-proton,electron,neutron.The sub-atomic particles in nucleus-protons ,neutrons. Heaviest sub atomic particle-neutron. Chemical property of a substance is determined by-electrons. Nuclear particle with the mass of an electron but opposite charge-positron.

രോഗങ്ങളുടെ രാജാവ്

  1. മലേറിയ
  2. ക്ഷയം
  3. മന്ത്
  4. കാൻസർ
Answer: ക്ഷയം
Explanation: ക്ഷയ രോഗം പരത്തുന്ന ബാക്ടീരിയ ട്യൂബെർസിൽ ബാസിലസ്

പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീ ഹരി.ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത് ?

  1. പഠിക്കാൻ
  2. മിടുക്കനായ
  3. കുട്ടിയാണ്
  4. ശ്രീഹരി
Answer: മിടുക്കനായ
Explanation: നാമത്തിന്‍റെ ഏതെങ്കിലും പ്രത്യേകതകള്‍ക്ക് വിശേഷണമായി പറയുന്നതാണ് നാമവിശേഷണം

താഴെ കൊടുത്തിട്ടുളളതില്‍ ശരിയായ പദമേത്

  1. യൗവ്വനം
  2. യൗവനം
  3. യവ്വനം
  4. യൌവനം
Answer: യൗവനം
Explanation: ശരിയായ പദം - യൗവനം

മൗസ് കണ്ടുപിടിച്ചതാര് ?

  1. ജെയിംസ് റസ്സൽ
  2. ഡഗ്ഗളസ്സ് എൻഗൾബെസ്റ്
  3. ജാക്ക് കിൽബി
  4. ജെയിംസ് ഗോസ്ലിങ്
Answer: ഡഗ്ഗളസ്സ് എൻഗൾബെസ്റ്

ഒരു ക്ലോക്കിലെ സമയം 3.30 ആകുമ്പോള്‍ ക്ലോക്കിലെ സൂചികള്‍ തമ്മിലുള്ള കോൺ എത്ര ?

  1. 60 ഡിഗ്രി
  2. 45 ഡിഗ്രി
  3. 75 ഡിഗ്രി
  4. 105 ഡിഗ്രി
Answer: 75 ഡിഗ്രി
Explanation: ക്ലോക്കില്‍ സമയം 3.30 ആകുമ്പോള്‍ മിനിറ്റ് സൂചി 6 ന് നേരെയും മണിക്കൂര്‍ സൂചി 3 നും 4 നും നേ‍ര്‍മധ്യത്തിലുമായിരിക്കും. ഒരു ക്ലോക്കില്‍ 360 ഡിഗ്രിയില്‍ മണിക്കൂറിനെ കാണിക്കുന്ന അങ്കനങ്ങള്‍ ഉണ്ടായിരിക്കും. 3.30 ആകുമ്പോള്‍ സൂചികള്‍ തമ്മിലുള്ള കോണളവ് = 3600/12 X 2 1/2 = 75 ഡിഗ്രി

ഒരു പുരയിടത്തിന്റെ വീതിയും നീളവും തമ്മിൽ ഉള്ള അംശബന്ധം 5 : 7 ആണ്. അവയുടെ വിസ്തീർണം 560 ^2m ആയാൽ ആ പുരയിടത്തിന്റെ വീതി എത്ര?

  1. 16m
  2. 18m
  3. 20m
  4. 28m
Answer: 20m
Explanation: നീളം = 7a , വീതി = 5a വിസ്തീർണം = l × b = 560 ^2m 7a × 5a = 560 35 a^2 = 560 a^2 = 560/35 = 16 a = 4 വീതി = 5a = 5 × 4 = 20m

Which Constitutional Amendment made right to free and compulsory education as a fundamental right?

  1. 73rd
  2. 86th
  3. 52nd
  4. 74th
Answer: 86th
Explanation: 86th Constiitutional amendment act 2002, provided right to education as a fundamental right in part-III of the Constitution and article 21A was inserted which made right to education a fundamental right for children between 6-14 years.

ഒരു കാ‍ര്‍ ആദ്യത്തെ 2 മണിക്കൂറില്‍, ഒരു മണിക്കൂറില്‍ 30 കി.മീ. എന്ന വേഗതയിലും അതിനുശേഷം മണിക്കൂറില്‍ 40 കി.മീ. എന്ന വേഗതയില്‍ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരമെത്ര ?

  1. 70
  2. 100
  3. 140
  4. 343
Answer: 140
Explanation: ആദ്യ 2 മണിക്കൂര്‍ കാര്‍ യാത്ര ചെയ്ത ദൂരം = 30X2 = 60 കി.മീ. അടുത്ത 2 മണിക്കൂര്‍ കാര്‍ യാത്ര ചെയ്ത ദൂരം= 40 X 2 = 80 കി.മീ. കാര്‍ ആകെയാത്ര സഞ്ചരിച്ച ദൂരം = 60 + 80= 140 കി.മീ.

I haven't had a call from him ........last Wednesday.

  1. in
  2. on
  3. for
  4. Since
Answer: Since
Explanation: We use since as a preposition, a conjunction and an adverb to refer to a time, and as a conjunction to introduce a reason

ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്നത് ?

  1. ചന്ദ്രൻ
  2. ടൈറ്റൺ
  3. ഫോബോസ്
  4. ഗാനിമീഡ്
Answer: ടൈറ്റൺ
Explanation: ശനിയുടെ ഉപഗ്രഹമാണ് ടൈറ്റൺ, ഏറ്റവും വലിയ രണ്ടാമത്ത ഉപഗ്രഹവും ടൈറ്റൺ ആണ്.

നയലപം ഏതു സംഘടനയുടെ മുഖപത്രമാണ്

  1. കേരളീയ പുലയ മഹാ സഭ
  2. പുലയ സമാജം
  3. ഈഴവ സമാജം
  4. കല്യാണ ദായിനി സഭ
Answer: കേരളീയ പുലയ മഹാ സഭ
Explanation: കേരളീയ പുലയ മഹാ സഭ സ്‌ഥാപിച്ചത്‌ പി കെ ചാത്തൻ മാസ്റ്റർ ആണ്

ഒരു തുക 8 ശതമാനം കൂട്ടുപലിശ വ്യവസ്ഥയില്‍ 2 വര്‍ഷം കൊണ്ട് 5832 ആയാല്‍ തുകയെത്ര ?

  1. 5500
  2. 5000
  3. 6000
  4. 45000
Answer: 5500
Explanation: ഓപ്ഷന്‍ എ പരിഗണിക്കുക . P = 5500 8% പ്രകാരം 2 വര്‍ഷത്തെ സാധാരണ പലിശ തന്നെ 5500 X 16/100 = 880 രൂപയാകും. ബാക്കി രണ്ടു ഓപ്ഷനുകളും 5500 നേക്കാള്‍ വലുതാണ്.

വിവരശേഖരണത്തിന്റെ ആദ്യ രൂപം ആയി പരിഗണിക്കുന്നത്

  1. മാഗ്നെറ്റിക് ടേപ്പ്
  2. ഇനിയാക്
  3. ഡിഫറെൻസ് എൻജിൻ
  4. ജാക്വാർഡ്സ് ലൂം
Answer: ജാക്വാർഡ്സ് ലൂം
Explanation: ജോസഫ് മേരി ജാക്വാർഡ് ആണ് ഇത് കണ്ടുപിടിച്ചത്

എന്തിന്‍റെ സ്ഥാപകനാണ് ജൂലിയന്‍ അസാഞ്ച് ?

  1. മൈക്രോസോഫ്റ്റ്
  2. മൈക്രോ മീഡിയ
  3. വിക്കി പീഡിയ
  4. വിക്കിലീക്സ്
Answer: വിക്കിലീക്സ്
Explanation: 2011 ല്‍ അമേരിക്കയുടെ നിര്‍ണ്ണായക രഹസ്യരേഖകള്‍ പുറത്തുവിട്ട വെബ് സൈറ്റാണിത്.

രണ്ട് സംഖ്യകളുടെ വര്‍ഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം = 65 ഉം , സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസം 5 ഉം ആണ്. എങ്കിൽ അവയിൽ വലിയ സംഖ്യ ഏത് ?

  1. 9
  2. 12
  3. 11
  4. 10
Answer: 9
Explanation: സംഖ്യകള്‍ a, b എന്നിരിക്കട്ടെ. സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ വ്യത്യാസം = 65 അതായത് (a^2) - (b^2) = 65 (a^2) - (b^2) = (a+b) (a-b) അതിനാൽ (a+b) (a-b) = 65 സംഖ്യകളുടെ വ്യത്യാസം a-b = 5 എന്ന് തന്നിരിക്കുന്നു. (a+b) (a-b) = 65 (a+b) (5) = 65 a+b = 65/5 = 13 (a+b) = 65 -------(1) a-b = 5 -------(2) (1) + (2)
Practise these under exam conditions. Take a free timed mock test with negative marking. Start a free mock test →  ·  Try today's daily quiz →

Kerala PSC exam guides

Frequently asked questions

Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.
💬 WhatsApp