Free Question Bank

Kerala PSC Questions and Answers — Set 5

40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.

The wrongly spelt word is :

  1. Experimental
  2. Exhorbitant
  3. Exhibition
  4. Elemental
Answer: Exhorbitant
Explanation: correct spelling: Exorbitant

480 രൂപ വിലയുള്ള ഒരു ഗ്ലാസ് 15% ലാഭത്തിൽ വിറ്റാൽ വിറ്റവിലയെന്ത് ?

  1. 495
  2. 552
  3. 408
  4. 72
Answer: 552
Explanation: 480 ന്‍റെ 15% = (480 X 15)/100 = 72 രൂപ. വിറ്റപ്പോള്‍ 72 രൂപ ലാഭം കിട്ടണമെങ്കിൽ 480 + 72 രൂപയ്ക്ക് വിൽക്കണം. 480 ന്‍റെ 15% കണ്ടുപിടിച്ച് കൂട്ടുന്നതിനു പകരം 480 ന്‍റെ 115% കണ്ടുപിടിച്ചാലും മതി. (480 X 115)/100 = 552

ഏറ്റവും കുറവ് പട്ടിക വർഗ്ഗക്കാർ ഉള്ള കേരളത്തിലെ ജില്ല ഏത് ?

  1. ആലപ്പുഴ
  2. വയനാട്
  3. തിരുവനന്തപുരം
  4. പാലക്കാട്
Answer: ആലപ്പുഴ
Explanation: വയനാട്-ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗക്കാർ ഉള്ള കേരളത്തിലെ ജില്ല. ഏറ്റവും കുറവ് പട്ടികജാതിക്കാരുള്ള ജില്ല. തിരുവനന്തപുരം- തൊഴിൽരഹിതർ ഏറ്റവും കൂടുതൽ ഉള്ള ജില്ല. പാലക്കാട്-ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള ജില്ല.

ശാസ്ത്രപ്രദർശനത്തിനു കുട്ടികൾക്കു 10 രൂപയും മുതിർന്നവർക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 50 പേർക്ക് ടിക്കറ്റ് കൊടുത്തു കഴിഞ്ഞപ്പോൾ 740 രൂപ കിട്ടി. ഇതിൽ എത്ര കുട്ടികൾ ഉണ്ടായിരുന്നു?

  1. 25
  2. 28
  3. 34
  4. 30
Answer: 34
Explanation: കുട്ടികളുടെ നിരക്ക് = 10 രൂപ മുതിർന്നവർക്ക് =25 രൂപ ആകെ വിറ്റ ടിക്കറ്റ് = 50 കുട്ടികളുടെ എണ്ണം = x എന്ന് എടുത്താൽ മുതിർന്നവർ = 50- x x × 10+(50-x) 25 = 740 10x + 1250 - 25x = 740 510 = 15 x x=510/15 = 34 കുട്ടികളുടെ എണ്ണം = 34

Find out the word wrongly spelt ?

  1. canon
  2. cannon
  3. congenital
  4. cantageous
Answer: cantageous
Explanation: Correct spelling - contagious

The retirement age of Supreme Court Judges in India is :

  1. 62 years
  2. 60 years
  3. 55 years
  4. 65 years
Answer: 65 years
Explanation: As per Article 124 (2) Supreme Court Judges retire at the age of 65. A judge of Supreme Court can be removed from office only through the process mentioned in the constitution.

Ramesh is older than his wife by five years. When they celebrated their 25th wedding anniversary, their total age was 97. If so, what was the age of his wife during their wedding time.

  1. 20
  2. 18
  3. 19
  4. 21
Answer: 21

കേരളത്തിൽ ജീവ കാരുണ്യ ദിനമായി ആചരിക്കുന്നത്

  1. Jan 25
  2. Aug 25
  3. Mar 25
  4. Sep 25
Answer: Aug 25
Explanation: ചട്ടമ്പി സ്വാമികളുടെ ജന്മദിനം

I have my bedroom ------------------

  1. on the stairs
  2. in upstairs
  3. upstairs
  4. at upstairs
Answer: upstairs
Explanation: upstairs ന് മുന്നിൽ preposition ഉപയോഗിക്കേണ്ടതില്ല.

5 3/4 നെ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ 1 കിട്ടും?

  1. 5 4/3
  2. 4/15
  3. 23/4
  4. 4/23
Answer: 4/23
Explanation: 5 3/4*x=1; 23/4 *x=1; x=4/23

പൂരിപ്പിക്കുക. 199, 195, 186, 170, -------

  1. 144
  2. 145
  3. 146
  4. 150
Answer: 145

If September 14 is Friday, how many Saturdays and Sundays will that month have?

  1. 4,4
  2. 5,4
  3. 4,5
  4. 5,5
Answer: 5,5
Explanation: 14 is Friday,15 Saturday & 16 Sunday. 7 വ്യത്യാസത്തിൽ എഴുതുക. Sat-1,8,15,22,29 Sun-2,9,16,23,30; There are 5 Saturdays and 5 Sundays.

"How can I help you"? She asked him. (Change into Reported speech)

  1. She asked him that how could she help him
  2. She asked him how could she help him
  3. She asked him how she could help him
  4. None of these
Answer: She asked him how she could help him
Explanation: The reported form of "How can I help you"? She asked him is 'She asked him how she could help him'

To play fast and loose

  1. To trust others
  2. to be undependable
  3. to cheat others
  4. to hurt somebody's feelingss
Answer: to be undependable
Explanation: ആശ്രയിക്കാന്‍ സാധിക്കാത്തത് എന്നര്‍ത്ഥം

5 വര്‍ഷം മുമ്പ് അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 9 ഇരട്ടിയായിരുന്നു. ഇന്ന് അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 4 ഇരട്ടിയാണ്. എങ്കില്‍ മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര ?

  1. 8
  2. 9
  3. 12
  4. 15
Answer: 8
Explanation: n(a - 1)/(a -b) , So, 5(9 - 1)/ (9 – 4) = 5 *8/ 5 = 8

One word for a ' a person from a humble background who has recently become rich or famous ' is ……

  1. dandy
  2. upstart
  3. parvenu
  4. showman
Answer: parvenu
Explanation: Correct answer is Parvenu, A person who has recently acquired a higher social position or wealth but is not accepted by others at that level is known as PARVENU.

'തണുപ്പുണ്ട്' - സന്ധി ഏത് ?

  1. ആദേശ സന്ധി
  2. ലോപ സന്ധി
  3. ആഗമ സന്ധി
  4. ദിത്വ സന്ധി
Answer: ലോപ സന്ധി
Explanation: രണ്ടു വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണ്ണം ലോപിക്കുന്നത് (ഇല്ലാതാകുന്നത്) ലോപസന്ധി (തണുപ്പ് + ഉണ്ട് = തണുപ്പുണ്ട് - സംവൃതോകാരം ലോപിച്ചു)

പതിനാലാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന വർഷം?

  1. 2011
  2. 2012
  3. 2016
  4. 2015
Answer: 2016
Explanation: 2016മെയ്‌ 16 നു തിരഞ്ഞെടുപ്പ് നടന്നു

ഇന്ത്യയിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ കേന്ദ്ര ഭരണ പ്രദേശം

  1. ആൻഡമാൻ നിക്കോബാർ
  2. പുതുച്ചേരി
  3. ലക്ഷദ്വീപ്
  4. ഡൽഹി
Answer: പുതുച്ചേരി
Explanation: ഫ്രാൻസിൻറെ കോളനി ആയിരുന്ന പ്രദേശം ആണ് പുതുച്ചേരി

ഇറാനിലെ പാര്‍ലമെന്‍റ് ഏതാണ് ?

  1. ഡയറ്റ്
  2. മജ്ലിസ്
  3. നെസറ്റ്
  4. ഷൂര
Answer: മജ്ലിസ്
Explanation: പോളണ്ടിന്‍റെ തലസ്ഥാനമാണ് സെജം

ഐക്യ രാഷ്ട്ര സംഘടനയുടെ ഭരണനിര്‍വ്വഹണ ഘടകമാണ് ?

  1. പൊതുസഭ
  2. രക്ഷാസമിതി
  3. സെക്രട്ടറിയേറ്റ്
  4. അന്താരാഷ്ട്ര നീതിന്യായ കോടതി
Answer: സെക്രട്ടറിയേറ്റ്
Explanation: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സമാധാന സംഘടനയാണ് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സംഘടനയുടെ ഭരണസിരാ കേന്ദ്രമാണ് സെക്രട്ടറിയേറ്റ്.

ഓടുന്ന വണ്ടി - ഇതിലെ ഓടുന്ന എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?

  1. ക്രിയ
  2. വിനയെച്ചം
  3. പേരെച്ചം
  4. നാമം
Answer: പേരെച്ചം
Explanation: നാമത്തെ വിശേഷിപ്പിക്കുന്ന പറ്റുവിനയ്ക്ക് പേരെച്ചം എന്നു പറയുന്നു.

Unautheorized attempts to bypass the security mechanism of an information system or network is called ?

  1. Firmware
  2. Hacking
  3. Spoofing
  4. Blocking
Answer: Hacking
Explanation: Hacking generally refers to unauthorized intrusion into a computer or a network .The person engaged in hacking activities is known as a Hacker.

നിഴലുകൾ ക്രമ രഹിതമായി കാണുന്നതിന് കാരണമായ പ്രതിഭാസം ?

  1. ഇൻറർഫെറൻസ്
  2. പ്രകീർണ്ണനം
  3. റിഫ്രാക്ഷൻ
  4. ഡിഫ്രാക്ഷൻ
Answer: ഡിഫ്രാക്ഷൻ
Explanation: സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ പ്രതിഭാസം -ഡി‌ഫ്രാക്ഷൻ

രണ്ടു സംഖ്യകളുടെ ഉ.സാ.ഘ 12 ഉം അവയുടെ വ്യത്യാസം 12 ഉം ആണ് എങ്കിൽ സംഖ്യകൾ ഏതു?

  1. 66,78
  2. 70,82
  3. 94,106
  4. 84,96
Answer: 84,96
Explanation: തന്നിരിക്കുന്ന ഓപ്ഷനുകളിൽ ഉ സാ ഘ 12 ഉം വ്യത്യാസം 12 ഉം വരുന്ന സംഖ്യകൾ 84,96 എന്നിവയാണ്.

പേനയുടെയും പെൻസിലിന്റെയും ബുക്കിന്റെയും ആകെ വില 450 രൂപയാണ് അവയെ 3 : 1 : 5എന്ന അംശബന്ധത്തിൽ വീതിച്ചാൽ ബുക്കിന്റെയും പേനയുടെയും തുകയുടെ വ്യത്യാസം എത്ര?

  1. 150
  2. 200
  3. 100
  4. 50
Answer: 100
Explanation: 9 --------> 450 (5 - 3) -----> (450/9) × 2 = 100 ബുക്കിന്റെയും പേനയുടെയും തുകയുടെ വ്യത്യാസം = 100

An input device that interprets Pencil/Pen marks on paper media is ?

  1. Optical Mark Reader
  2. Punch Card Reader
  3. Plotter
  4. Optical Scanners
Answer: Optical Mark Reader
Explanation: Optical Mark reading (OMR) is a method of entering data into a computer system.

ദേശീയ തൊഴിലുറപ്പ് നിയമം പാര്‍ലമെന്‍റ് പാസ്സാക്കിയ വര്‍ഷം ഏത് ?

  1. 2004
  2. 2005
  3. 2006
  4. 2008
Answer: 2005
Explanation: 2006 ഫെബ്രുവരി 2 നാണ് ഈ പദ്ധതി നിലവില്‍ വന്നത്

Strange,weird and frightening .......the sound of thunder

  1. was
  2. were
  3. have
  4. had
Answer: was
Explanation: ഈ sentence ലെ subject 'the sound of thunder' ആണ്.ഇത് singular ആയതിനാൽ singular verb ആയ'was' ഉപയോഗിക്കണം.Strange,weird and frightening എന്നത് ആയി തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട് .ഇവ 'adjectives'ആണ്.

ഏഷ്യയിലെ ആദ്യത്തെ ആർച് ഡാം ?

  1. ഇടുക്കി ഡാം
  2. മുല്ലപെരിയാർ ഡാം
  3. ബാണാസുര സാഗർ ഡാം
  4. മലമ്പുഴ ഡാം
Answer: ഇടുക്കി ഡാം
Explanation: ഏഷ്യയിലെ ഏറ്റവും വലിയ ആർച് ഡാം ആണ് ഇടുക്കി

ഒരു ബാഗിന്റെ വില 8000 രൂപ ആണ്. അത് എല്ലാ വർഷവും 10% വീതം കുറഞ്ഞാൽ മൂന്നു വർഷം കഴിയുമ്പോൾ ആ ബാഗിന്റെ വില എത്ര?

  1. 6476
  2. 6457
  3. 6561
  4. 7651
Answer: 6561
Explanation: മൂന്നു വർഷം കഴിയുമ്പോൾ ബാഗിന്റെ വില = 8000 × 90/100 × 90/100 × 90/100 = 6561 രൂപ

24 വസ്തുവിന്റെ വിറ്റ വിലയും 32 വസ്തുവിന്റെ വാങ്ങിയ വിലയും തുല്യം ആയാൽ ലാഭശതമാനം എത്ര?

  1. 66 2/3%
  2. 25%
  3. 20%
  4. 33 1/3%
Answer: 33 1/3%
Explanation: വാങ്ങിയ വില = 32 വിറ്റ വില = 24 ലാഭം/നഷ്ട ശതമാനം = [ (വാങ്ങിയ വില - വിറ്റ വില )/ വിറ്റ വില ] × 100 = (8/24) × 100 = 33 1/3%

കേരളത്തില്‍ ജനസാന്ദ്രതയില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല ഏത് ?

  1. ആലപ്പുഴ
  2. കണ്ണൂര്‍
  3. മലപ്പുറം
  4. തിരുവനന്തപുരം
Answer: തിരുവനന്തപുരം
Explanation: 2011 ലെ സെന്‍സസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും ഏറ്റവും കുറവ് ഇടുക്കി ജില്ലയിലുമാണ്

കവി എന്നതിന്‍റെ സ്ത്രീലിംഗപദം ഏത് ?

  1. കവിയത്രി
  2. കവയത്രി
  3. കവിയിത്രി
  4. കവയിത്രി
Answer: കവിയിത്രി
Explanation: കവി എന്നതിന്‍റെ സ്ത്രീലിംഗപദം കവയിത്രി എന്നതാണ്

Pointing to a woman nearby, a man said "Her father is the only son of my father". How is the man related to that woman?

  1. Son
  2. Father
  3. Brother
  4. Grand Father
Answer: Father
Explanation: only son of my father---> ME

25m നീളവും 18m വീതിയും ഉള്ള ഒരു ക്ലാസ്സ്മുറിയിൽ ടൈൽ ഇടുന്നതിനു ഒരു ചതുരശ്ര മീറ്ററിന് 100 രൂപ ആണെങ്കിൽ ആകെ എത്ര രൂപ ചിലവാകും?

  1. 32000
  2. 35000
  3. 45000
  4. 65000
Answer: 45000
Explanation: വിസ്തീർണം = l × b = 25 × 18 = 450 m^2 ആകെ ചിലവ് = 450 × 100 = 45000

വൈദ്യുതോല്പാദനത്തിന് ആശ്രയിക്കുന്ന സ്രോതസ്സുകളില്‍ ഏറ്റവും ചെലവു കുറഞ്ഞത് ഏത് ?

  1. കല്‍ക്കരി
  2. ആണവ ഇന്ധനം
  3. വെള്ളച്ചാട്ടം
  4. സൗരോര്‍ജം
Answer: വെള്ളച്ചാട്ടം
Explanation: ജലവൈദ്യുതി കൂടുതലായി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം

Had I known this, I ------------ you

  1. would help
  2. will help
  3. will have helped
  4. would have helped
Answer: would have helped
Explanation: hadകൊണ്ട് ആരംഭിക്കുന്ന വാക്യംif clausന്‍റെtyp IIIയെയാണ് പ്രതിനിധാനം ചെയ്യുന്നത്.ആയതിനാല്‍Main clausല്‍would have + ppvഉപയോഗിക്കണം.

ഒരു കുടുംബത്തിലെ 4 അംഗങ്ങളുടെ ശരാശരി വയസ്സ് 27 ആണെങ്കിൽ 3 വർഷം മുൻപ് ആ കുടുംബത്തിലെ 4 അംഗങ്ങളുടെ ശരാശരി വയസ്സ് എത്ര?

  1. 23
  2. 24
  3. 25
  4. 22
Answer: 24
Explanation: ഒരു കുടുംബത്തിലെ 4 അംഗങ്ങളുടെയും വയസ്സ് 3 വീതം കുറയും. അപ്പോൾ ശരാശരിയിലും 3 വയസിന്റെ വ്യത്യാസം ഉണ്ടാവും. 3 വർഷത്തിന് മുൻപ് ആ കുടുംബത്തിലെ അംഗങ്ങളുടെ ശരാശരി വയസ്സ് = 27 - 3 = 24

ഇടിമിന്നലിന്‍റെ ഫലമായി മണ്ണിലെത്തുന്ന മൂലകം ?

  1. നൈട്രജൻ
  2. ഓക്സിജൻ
  3. കാ‍ര്‍ബൺ
  4. ഹൈഡ്രജൻ
Answer: നൈട്രജൻ
Explanation: അന്തരീക്ഷത്തിൽ ഏറ്റവും അധികം അടങ്ങിയിരിക്കുന്ന ഘടകമാണ് നൈട്രജൻ
Practise these under exam conditions. Take a free timed mock test with negative marking. Start a free mock test →  ·  Try today's daily quiz →

Kerala PSC exam guides

Frequently asked questions

Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.
💬 WhatsApp