Free Question Bank

Kerala PSC Questions and Answers — Set 8

40 free Kerala PSC multiple-choice questions with the correct answer and, where available, a full explanation. Verified, bilingual, and free to practise — no login, no payment.

ഇലക്ട്രോണിക്സിന്റെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് ?

  1. ഓസിലേറ്റർ
  2. ട്രാൻസിസ്റ്റർ
  3. ആംപ്ലിഫൈർ
  4. റെസിസ്റ്റർ
Answer: ട്രാൻസിസ്റ്റർ

വിധവകളുടെ വിദ്യാഭ്യാസത്തിനായി 'ശാരദാസദൻ' സ്ഥാപിച്ചത് ആര് ?

  1. ആനിബസന്‍റ്
  2. വീരേശലിംഗം
  3. പണ്ഡിത രമാബായി
  4. ചട്ടമ്പി സ്വാമികള്‍
Answer: പണ്ഡിത രമാബായി
Explanation: 1889 മാര്‍ച്ച് 11 നാണ് മുംബെയില്‍പണ്ഡിത രമാഭായി ശാരദാസദൻ ആരംഭിച്ചത്. പൂനെയില്‍ ആര്യ മഹിള സമാജവും പണ്ഡിത രമാഭായിആരംഭിച്ചു

വേണാടിന്റെ തലസ്ഥാനം തിരുവിതാംകോഡ് നിന്നും കൽക്കുളതേക്ക് മാറ്റിയ രാജാവ്?

  1. അയ്യനടികൾ തിരുവടികൾ
  2. രാമവർമ കുലശേഖര
  3. രവിവർമൻ
  4. ഉമയമ്മ റാണി
Answer: രവിവർമൻ
Explanation: രവിവര്മൻ കുലശേഖരൻ, വീര കേരളൻ എന്നും അറിയപ്പെട്ടു.

ഏറ്റവും ചെറുത് ഏത് സംഖ്യയാണ് ?

  1. 39/43
  2. 75/83
  3. 37/41
  4. 38/42
Answer: 37/41
Explanation: ഭിന്നസംഖ്യകളില്‍ വലുത്, ചെറുത് മനസ്സിലാക്കുവാന്‍ അംശമോ ഛേദമോ തുല്യമാക്കണം. ഇവിടെ അംശവും ഛേദവും വലിയ സംഖ്യകളായതിനാല്‍ തുല്യമാക്കുക എളുപ്പമല്ല. അതിനാല്‍ ദശാംശ സംഖ്യകള്‍ പ്രകാരമുള്ള വിലകള്‍ നോക്കാം. 39/43 = 0.9069---- 75/83 = 0.9036---- 37/41 = 0.9024---- 38/42 = 0.9047---- ഏറ്റവും ചെറുത് 37/41 ആയിരിക്

Gandhiji called off the Non Cooperation Movement because of :

  1. Malabar rebellion
  2. Wagon tragedy
  3. Chauri Chaura
  4. Formation of Swaraj Party
Answer: Chauri Chaura
Explanation: The Chauri-Chaura happened on 5th Feb 1922 in Gorakhpur Dist, when a group of protester, participant of Non Cooperation Movement clashed with the local police.

താഴെ കൊടുത്തിരിക്കുന്നവയില്‍ കാരിത ക്രിയ ഏത് ?

  1. കേള്‍ക്കുന്നു
  2. കളയുന്നു
  3. പറയുന്നു
  4. ചാടുന്നു
Answer: കേള്‍ക്കുന്നു
Explanation: കേവലക്രിയയില്‍ 'ക്കു' ഉള്ളത് കാരിതം

What is the Principle behind a water tank that appears shallow than its acutal depth

  1. Reflection
  2. Refraction
  3. Diffraction
  4. Interference
Answer: Refraction
Explanation: Phenomenon of bouncing back of light when a beam of light falls on a surface- Reflection, The least angle of incidence for which light is totally reflected is called- Critical angle.

ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

  1. പഞ്ചാബ്
  2. ഹരിയാന
  3. ഉത്തര്‍പ്രദേശ്
  4. ആന്ധ്രാപ്രദേശ്
Answer: പഞ്ചാബ്
Explanation: പഞ്ചാബ് എന്ന വാക്കിനര്‍ത്ഥം പഞ്ച നദികളുടെ നാട് എന്നാണ്.

മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ സിനിമ ഏതാണ് ?

  1. കേരളാ കഫേ
  2. കഥ പറയുന്നു
  3. മൂന്നാമതൊരാള്‍
  4. അപൂര്‍വ്വരോഗം
Answer: മൂന്നാമതൊരാള്‍
Explanation: വി.കെ. പ്രകാശാണ് ഈ സിനിമയുടെ സംവിധായകന്‍

Who is the founder of SNDP club ?

  1. C Krishnan
  2. KP Kesavamenon
  3. P Ramakrishnappillai
  4. Vakkom moulavi
Answer: C Krishnan
Explanation: Mitavadi news paper started from Thalassery at first time by Moorkkothu Kumaran

I say my prayers ...... I sleep

  1. before
  2. while
  3. when
  4. after
Answer: before
Explanation: ഉറങ്ങുന്നതിനു മുമ്പാണ് പ്രാർത്ഥിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് Minority എന്ന പദം പ്രത്യക്ഷപ്പെടുന്നത്?

  1. ആര്‍ട്ടിക്കിള്‍ 25
  2. ആര്‍ട്ടിക്കിള്‍ 26
  3. ആര്‍ട്ടിക്കിള്‍ 28
  4. ആര്‍ട്ടിക്കിള്‍ 29
Answer: ആര്‍ട്ടിക്കിള്‍ 29
Explanation: ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 338 ലാണ് ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നത്

18 പേര്‍ ദിവസം 5 മണിക്കൂര്‍ വീതം ജോലി ചെയ്ത് 15 ദിവസം കൊണ്ട് 90 മരം മുറിച്ചു. എങ്കിൽ 15 ആൾക്കാര്‍ ദിവസം 6 മണിക്കൂര്‍ വീതം ജോലി ചെയ്ത് 18 ദിവസം കൊണ്ട് എത്ര മരം മുറിക്കും

  1. 90
  2. 80
  3. 108
  4. 75
Answer: 108
Explanation: ഇവിടെ മരം മുറിക്കുന്നത് ജോലിയാണ്. ജോലിയും സമയവും വിപരീതാനുപതാത്തിലാണ്. N1 D1 T1 W2 = N2 D2 T2 W1 18 X 15 X 5 X W2 = 15 X 18 X 6 X 90 W2 = (15 X 18 X 6 X 90) / (18 X 15 X 5) = 108

Which element used as electrodes in a dry cell

  1. Zinc and Carbon
  2. Zinc and Nickel
  3. Lead and Carbon
  4. Carbon and Nickel
Answer: Zinc and Carbon
Explanation: They give a longer life and steadier voltage output

ഒരു പരീക്ഷയിൽ ഹാജരായ കുട്ടികളിൽ 70% പേര്‍ ഇംഗ്ലീഷിലും 65% പേര്‍ കണക്കിലും ജയിച്ചു. 27% പേര്‍ ഈ രണ്ട് വിഷയത്തിലും തോറ്റു. എന്നാല്‍ വിജയശതമാനം എത്ര ?

  1. 23%
  2. 62%
  3. 30%
  4. 38%
Answer: 62%
Explanation: ഇംഗ്ലീഷിൽ ജയിച്ചവര്‍ = 70% കണക്കിൽ ജയിച്ചവര്‍ = 65% രണ്ടുവിഷയത്തിലും തോറ്റവര്‍ = 27% 27% പേര്‍ രണ്ടു വിഷയത്തിലും തോറ്റതിനാൽ കണക്കിലോ ഇംഗ്ലീഷിലോ രണ്ടിലും ജയിച്ചവര്‍ = 100 - 27 = 73 70% ഉം 60% ഉം കൂട്ടിയാൽ രണ്ടിലും ജയിച്ചവ‍ര്‍ ഉള്‍പ്പടെ 73 % മാത്രമേ പാടുള്ളൂ. 70 + 65 = 135 രണ്ടിലും ജയിച്ചവര്‍ = 135 -

Unscramble the letters in the following words and find the odd one out:

  1. CHSOLO
  2. ENPLIC
  3. ARESER
  4. HRNSPEARE
Answer: CHSOLO
Explanation: the words given here are school, pencil, sharpner, eraser and hence school is the odd one out ie, CHSOLO

താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 3, 6, 9, 18, 27, 54, -----

  1. 81
  2. 69
  3. 63
  4. 57
Answer: 81
Explanation: അടുത്തടുത്ത സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസം കാണുക. 6-3= 3, 9-6 = 3, 18-9 = 9, 27-18= 9, 54-27 = 27 അടുത്ത വ്യത്യാസവും 27 ആയിരിക്കും. അടുത്ത സംഖ്യ = 54+27 = 81

Fill in the blanks using the perfect preposition: I was born........Mumbai

  1. at
  2. in
  3. on
  4. from
Answer: in
Explanation: Cities are big. You take birth at a place in a big city.

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരം

  1. ആരോഗ്യ കേരളം
  2. ജീവൻ നാഡി
  3. ജീവൻരേഖ
  4. ആര്‍ദ്ര കേരളം
Answer: ആര്‍ദ്ര കേരളം
Explanation: നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് ആർദ്രകേരളം പുരസ്കാരം നൽകുന്നത്

തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെടുന്ന ഭരണാധികാരി ആര്?

  1. അവിട്ടം തിരുനാൾ ബാലരമ വർമ
  2. ഉത്രം തിരുനാൾ
  3. കാർത്തിക തിരുനാൾ രാമവർമ
  4. മാർത്താണ്ഡ വർമ്മ
Answer: കാർത്തിക തിരുനാൾ രാമവർമ
Explanation: ചെറുവായൂർ മൂപ്പൻ എന്നും കാർത്തിക തിരുനാൾ രാമവർമ്മ അറിയപ്പെടുന്നു.

ഒരു വസ്തു നിശ്ചലാവസ്ഥയിൽ നിന്ന് സമത്വരണത്തോടെ(uniform acceleration) മുൻപോട്ട് ചലിക്കാൻ തുടങ്ങിയിരിക്കുന്നു .ആ വസ്തു S1 ദൂരം 10 സെക്കൻഡ് കൊണ്ടും ,S2 ദൂരം 20 സെക്കൻഡ് കൊണ്ടും പിന്നിടുന്നു എങ്കിൽ S1:S2 അനുപാതം എത്ര ?

  1. 1:2
  2. 1:4
  3. 2:3
  4. 2:1
Answer: 1:4

നീരാളിക്ക് എത്ര കൈകളുണ്ട് ?

  1. 1
  2. 6
  3. 8
  4. 2
Answer: 8

വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോൾ ?

  1. 1999
  2. 2000
  3. 2001
  4. 2003
Answer: 2000
Explanation: 2000 ഒക്ടോബർ 17 നാണ് ഐ.ടി ആക്ട് 2000 എന്ന പേരിൽ സൈബർ നിയമമുണ്ടാകുന്നത്. 2009 ഒക്ടോബർ 27 ന് ഇത് ഭേദഗതി ചെയ്തു.

Virtual memory is commonly implemented by ------------

  1. Semaphone
  2. Demand Paging
  3. Segmentation
  4. All of the above
Answer: Demand Paging
Explanation: Demand paging is a method of virtual memory management. In a system that ues demand paging, the operating system copies a disk page into phicial memory only if an attempt is made to access it and that page is not already in memory.

കാന്തള്ളൂർ ശാല സ്ഥാപിച്ച ആയി രാജാവ്?

  1. ആയി അന്തിരൻ
  2. കുലശേഖര ആഴ്‌വാർ
  3. കരുനന്ദടക്കൻ
  4. നന്നൻ
Answer: കരുനന്ദടക്കൻ
Explanation: തിരുവനതപുരതാണ് കാന്തള്ളൂർ ശാല സ്ഥാപിച്ചത്.

The Maramon Convention the largest Cristian Convention in Asia is held on the banks of ?

  1. Periyar
  2. Bharathapuzha
  3. Mayyazhipuzha
  4. Pamba
Answer: Pamba
Explanation: Cherukolpuzha Hindu religious convention is other important annual function held on the banks of pamba river.

കഥകളിയിലെ അവസാന ചടങ്ങ് ഏതാണ് ?

  1. കേളി കൊട്ട്
  2. തോടയം
  3. ധനാശി
  4. മിനുക്ക്
Answer: ധനാശി
Explanation: കഥകളിയിലെ ആദ്യത്തെ ചടങ്ങാണ് കേളി കൊട്ട്

ഒരാൾ വീട്ടിൽ നിന്ന് ഓഫീസിലേക്ക് 25 km/hr വേഗതയിലും തിരിച്ച് ഓഫീസിൽ നിന്ന് വീട്ടിലേക്ക് 20 km/hr വേഗതയിലും സഞ്ചരിച്ചു. മുഴുവൻ യാത്രയ്ക് 18 hr എടുത്തു. എങ്കിൽ വീട്ടിൽ നിന്ന് ഓഫീസിലേക്ക് മാത്രം എടുക്കുന്ന സമയം എത്ര?

  1. 10 hr
  2. 8hr
  3. 7 hr
  4. 6 hr
Answer: 8hr
Explanation: വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഉള്ള വേഗത = 25 km/hr ഓഫീസിൽ നിന്ന് വീട്ടിലേക്ക് ഉള്ള വേഗത = 20 km/hr അംശബന്ധം = 25 : 20 = 5 : 4 സമയത്തിന്റെ അംശബന്ധം = 4 : 5 മുഴുവൻ യാത്രയ്ക് എടുത്ത സമയം = 18 hr (4 + 5 ) --------> 18 4 -----------> (18/9) × 4 = 8hr വീട്ടിൽ നിന്ന് ഓഫീസിലേക്ക് മാത്രം എടുക്കുന്ന സമയം = 8hr

What was the cheif source of state's income during Sangam age?

  1. Costoms duty
  2. Agricultur
  3. Land revenue
  4. None of these
Answer: Land revenue
Explanation: The Pattinappalai refers to the land revenue officials employed in th villages.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി, മൗസിന്‍റം എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

  1. മേഘാലയ
  2. മണിപ്പൂര്‍
  3. മിസ്സോറാം
  4. ത്രിപുര
Answer: മേഘാലയ
Explanation: മേഘാലയ മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നു

ഹൈഡ്രജന്‍ ബോംബ് കണ്ടുപിടിച്ചതാരാണ് ?

  1. മൈക്കല്‍ ഫാരഡേ
  2. സാമുവല്‍ കോഹന്‍
  3. എഡ്വേ‍ര്‍ഡ് ടെല്ലര്‍
  4. സാമുവല്‍ കോള്‍ട്ട്
Answer: എഡ്വേ‍ര്‍ഡ് ടെല്ലര്‍
Explanation: ഹൈഡ്രജന്‍ ബോംബ് കണ്ടുപിടിച്ചത് എഡ്വേര്‍ഡ് ടെല്ലര്‍ ആണ്

ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര ഏതാണ് ?

  1. വിക്ടോറിയ
  2. ടെട്രാ
  3. കോപ്പി ഹോഴ്സ്
  4. പ്രൊമിത്യ
Answer: പ്രൊമിത്യ
Explanation: When Raju reached the hall എന്ന വാക്യത്തിലെ reached എന്ന ക്രിയ past tense ആണ്. അപ്പോൾ തുടർന്നു വരുന്ന ക്രിയയും past ആവണം.

ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

  1. ഹൈപ്പനോളജി
  2. കാലോളജി
  3. ലോയിമോളജി
  4. ഓസ്മോളജി
Answer: ഹൈപ്പനോളജി
Explanation: ടോക്സിക്കോളജി (വിഷം), ഫാര്‍മക്കോളജി (ഔഷധം), ഓങ്കോളജി (കാന്‍സര്‍), ജെറന്‍റോളജി(വാര്‍ദ്ധക്യം)

ഭരണഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?

  1. നവംബര്‍ 9
  2. നവംബര്‍ 26
  3. നവംബര്‍ 17
  4. നവംബര്‍ 11
Answer: നവംബര്‍ 26
Explanation: ഭരണഘടന നിര്‍മ്മാണ സഭ , ഭരണഘടന അംഗീകരിച്ചത് 1949 നവംബര്‍ 26 നാണ്.

Which of the following cannot have "a bunch" as a collective noun

  1. flowers
  2. keys
  3. letters
  4. people
Answer: people
Explanation: A crowd of people

Invest your money carefully lest you ---------------

  1. will regret later
  2. should regret later
  3. can regret later
  4. may regret later
Answer: should regret later
Explanation: lest ന് ശേഷം auxiliary verb ആയി 'should' ഉണ്ടാകണം

കമ്പ്യൂട്ടറിലെ ഫോള്‍ഡേഴ്സിന്‍റെ മറ്റൊരുപേര്?

  1. ഫയൽ
  2. ഡയറക്ടറി
  3. ബഗ്
  4. ജാവ
Answer: ഡയറക്ടറി
Explanation: ബഗ് എന്നത് കമ്പ്യൂട്ടരിലെ പിശകുകള്‍ ആണ്, ജാവ ഒരു കമ്പ്യൂട്ടര്‍ ഭാഷയും.

He is married -------------------- my cousin

  1. with
  2. since
  3. to
  4. by
Answer: to
Explanation: Married, invited തുടങ്ങിയ വാക്കുകളോടൊപ്പം 'to' എന്ന proposition ചേര്‍ക്കാവുന്നതാണ്

ജനുവരി 3 തിങ്കളാഴ്ച ആയാൽ ജനുവരി 26 ഏതു ദിവസം ?

  1. തിങ്കൾ
  2. വ്യാഴം
  3. ബുധൻ
  4. വെള്ളി
Answer: ബുധൻ
Explanation: ജനുവരി 3 തിങ്കളാഴചയാണ് എന്ന് തന്നിരിക്കുന്നു. 10, 17, 24 എന്നിവയുംതിങ്കളാഴ്ചയായിരിക്കും. അതിനാൽ ജനുവരി 26 ബുധനാഴ്ച് ആയിരിക്കും.

രാജു 3 കീ.മീ. തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 കീ.മീ. സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞു 3 കീ.മീ. സഞ്ചരിച്ചു. എങ്കിൽ അയാൾ യാത്ര തിരിച്ചിടത്തു നിന്നും എത്ര കിലോമീറ്റർ അകലത്തിലാണിപ്പോൾ?

  1. 14 കീ.മീ.
  2. 8 കീ.മീ.
  3. 6 കീ.മീ.
  4. 10 കീ.മീ.
Answer: 10 കീ.മീ.
Explanation: ((8^2)+(6^2))^1/2= (64+36)^1/2= (100)^1/2=10 km
Practise these under exam conditions. Take a free timed mock test with negative marking. Start a free mock test →  ·  Try today's daily quiz →

Kerala PSC exam guides

Frequently asked questions

Are these Kerala PSC questions free?
Yes — every question, answer and explanation on this page is completely free, with no login or payment required.
Are the answers verified?
Yes. These questions are drawn from the Veda Topper bank of 28,000+ verified Kerala PSC MCQs, each with a checked answer key.
Which exams are these questions useful for?
They cover the common Kerala PSC syllabus used in LDC, LGS, VEO, Degree Level and Co-operative Bank exams.
How can I practise these under exam conditions?
Use the free online test series for a timed, full-length mock test with negative marking, or try the daily quiz.
💬 WhatsApp